രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും മൂന്ന് വർഷത്തിനുള്ളിൽ അതിവേഗ ഇന്റർനെറ്റ്‌: പ്രധാനമന്ത്രി

Share News

ന്യൂ​ഡ​ൽ​ഹി: മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ രാ​ജ്യ​ത്തെ എ​ല്ലാ ഗ്രാ​മ​ങ്ങ​ളി​ലും അ​തി​വേ​ഗ ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ന്ത്യ​ൻ മൊ​ബൈ​ൽ കോ​ണ്‍​ഗ്ര​സ് 2020-നെ ​അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഉ​ട​ന​ടി മാ​റ്റു​ന്ന സ്വ​ഭാ​വ​മു​ള്ള​വ​രാ​ണ് ഇ​ന്ത്യ​ക്കാ​ർ. മൊ​ബൈ​ൽ സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ക്കാ​ർ​ക്കു കോ​ടി​ക്ക​ണ​ക്കി​നു ഡോ​ള​ർ വ​രു​മാ​ന​മാ​യി ല​ഭി​ക്കു​ന്നു​ണ്ട്. കോ​വി​ഡ് കാ​ല​ത്തും മ​റ്റു പ്ര​തി​സ​ന്ധി​ക​ളി​ലും മൊ​ബൈ​ൽ സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ​യാ​ണു കോ​ടി​ക്ക​ണ​ക്കി​ന് പാ​വ​പ്പെ​ട്ട​വ​ർ​ക്ക് സ​ഹാ​യം ല​ഭ്യ​മാ​യ​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ൽ മൊ​ബൈ​ൽ നി​ര​ക്കു​ക​ൾ […]

Share News
Read More

മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ ലോക റാങ്കിങിൽ പ്രൊഫ. സാബു തോമസ്

Share News

– ഇന്ത്യയിലെ മികച്ച രണ്ടാമത്തെ പോളിമർ ശാസ്ത്രജ്ഞൻ അമേരിക്കയിലെ സ്റ്റാൻഫോഡ് സർവകലാശാല തയാറാക്കിയ ‘മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ ലോക റാങ്കിങിൽ’ 114-ാം റാങ്ക് കരസ്ഥമാക്കി മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലറും പ്രശസ്ത പോളിമർ ശാസ്ത്രജ്ഞനുമായ പ്രൊഫ. സാബു തോമസ്. പോളിമർ മേഖലയിൽ ഇന്ത്യയിലെ മികച്ച രണ്ടാമത്തെ ശാസ്ത്രജ്ഞനായാണ് റാങ്കിങിൽ ഇടംപിടിച്ചത്. ലോകത്തെ ഒരു ലക്ഷം മികച്ച ശാസ്ത്രജ്ഞരിൽനിന്നാണ് രണ്ടു ശതമാനംപേരുടെ പട്ടിക സ്റ്റാൻഫോഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ തയാറാക്കിയത്. എച്ച് -ഇൻഡക്സ്, ഗ്രന്ഥകർതൃത്വം, ലേഖനങ്ങൾ അവലംബമാക്കുന്നവരുടെ കണക്ക്(സൈറ്റേഷൻസ്) […]

Share News
Read More

ഇന്ത്യയെ കരുത്തുറ്റ രാഷ്ട്രമാക്കി മാറ്റിയ ഉരുക്കുവനിത ഇന്ദിരാ ഗാന്ധിക്ക് പ്രണാമം.

Share News

ഇന്ദിരാ ഗാന്ധിയെ വിസ്മരിക്കാനാകില്ല. 1984 ഒക്ടോബര്‍ 31-ന് ഇന്ദിരാ ഗാന്ധി വധിക്കപ്പെടുമ്പോള്‍ ഞാന്‍ എം.എ ഇംഗ്ലീഷ് ക്ലാസില്‍ പഠനത്തിലായിരുന്നു. ഉച്ചഭക്ഷണത്തിന് ക്ലാസ് വിട്ടപ്പോഴാണ് ഞങ്ങള്‍ രാജ്യത്തെ നടുക്കിയ ആ വലിയ സംഭവം അറിയുന്നത്. പ്രധാനമന്ത്രിയെ സ്വന്തം സുരക്ഷാഭടന്മാര്‍ വധിച്ച വാര്‍ത്ത പുറത്തുവന്നതോടെ രാജ്യത്താകെ ജനം തെരുവിലിറങ്ങി. അപ്പോഴേക്കും പാലാ നഗരത്തില്‍ അടക്കം പൂര്‍ണമായ ബന്ദ് തുടങ്ങിയിരുന്നു. ബസ് അടക്കമുള്ള വാഹനഗതാഗതവും നിലച്ചു. തിരികെ സുരക്ഷിതമായി എങ്ങിനെ വീട്ടിലെത്താമെന്നായി ചിന്ത. കോളജിനു പുറത്തിറങ്ങിയപ്പോള്‍ ചില ജീപ്പുകാര്‍ സഹായത്തിനെത്തി. സഹപാഠികളായ […]

Share News
Read More

എന്തിനാണ് സംവരണം?

Share News

രാവിലെ മുതൽ പലരും ആവർത്തിച്ച് ചോദിക്കുന്നു. ജാതി സ്പർധ വളർത്താൻ അല്ലേ? മുന്നാക്കക്കാരനും പിന്നാക്കക്കാരനും ദലിതനും എന്നൊക്കെ അതിർ വരമ്പുകൾ നിശ്ചയിക്കാനല്ലേ അത് ഉപകരിക്കൂ. നിങ്ങളെ പോലുള്ളവർ ഇങ്ങനെ ജാതി സംവരണം പറയാമോ? ചോദ്യം കേട്ടാൽ ശരിയല്ലേ എന്ന സംശയം ആർക്കും ഉണ്ടാകും. വളരെ ലളിതമായ ഒരു വിശദീകരണമുണ്ട്. നിങ്ങൾ നമ്മുടെ രാജ്യത്തെ പാർലമെന്റിലെ ഇരു സഭകളെയും ഒന്ന് പരിശോധിക്കുക.ലോകസഭയിൽ 543 അംഗങ്ങൾ. അതിൽ 126 പേർ ദലിത്, പിന്നാക്ക വിഭാഗത്തിൽപ്പെടും.245 പേരുള്ള രാജ്യസഭയിലോ? അഞ്ചിൽ താഴെയാണ് […]

Share News
Read More

ഫ്രാന്‍സിസ് പാപ്പയുടെ പുതിയ ചാക്രികലേഖനത്തിന്റെ വിതരണം ഭാരതത്തിലും ആരംഭിച്ചു

Share News

മുംബൈ: ഫ്രാന്‍സിസ് പാപ്പയുടെ പുതിയ ചാക്രികലേഖനമായ ‘ഫ്രത്തേലി തൂത്തി’ അഥവാ ‘എല്ലാവരും സഹോദരങ്ങള്‍’ ഭാരതത്തിലും വിതരണം ആരംഭിച്ചു. ബാംഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കത്തോലിക്ക പ്രസിദ്ധീകരണശാലയായ ഏഷ്യന്‍ ട്രേഡിങ് കോര്‍പ്പറേഷന്‍റെ (Asian Trading Corporation) സഹകരണത്തോടെയാണ് ഇംഗ്ലീഷ് പരിഭാഷയുടെ വിതരണം ഇന്ത്യയില്‍ ആരംഭിച്ചത്. മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസാണ് വിതരണത്തിന് തുടക്കം കുറിച്ചത്. പൊതുഭവനമായ നമ്മുടെ ഭൂമിയില്‍ എല്ലാ മതസ്ഥരും സംസ്കാരങ്ങളും സാഹോദര്യത്തില്‍ ഒന്നിച്ചു ജീവിച്ചുകൊണ്ട് ഐക്യദാര്‍ഢ്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും ഒരു സംസ്കാരം വളര്‍ത്തേണ്ടത് ഭൂമിയുടെ […]

Share News
Read More

ആഗോള കോവിഡ് ബാധിതരുടെ എണ്ണം നാല് കോടി 10 ലക്ഷം കടന്നു

Share News

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം നാ​ല് കോ​ടി 10 ല​ക്ഷം പി​ന്നി​ട്ടെ​ന്ന് റി​പ്പോ​ർ​ട്ട്. 41,029,279 പേ​ർ​ക്ക് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ചെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. 1,129,492 പേ​ർ ഇ​തു​വ​രെ മ​ര​ണ​പ്പെ​ട്ടെ​ന്നും 30,624,255 പേ​ർ രോ​ഗ​മു​ക്തി നേ​ടി​യെ​ന്നു​മാ​ണ് വി​വ​ര​ങ്ങ​ൾ. ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യും വേ​ൾ​ഡോ മീ​റ്റ​റും പു​റ​ത്തു​വി​ടു​ന്ന ക​ണ​ക്കു​ക​ൾ പ്ര​കാ​രം 9,275,532 പേ​രാ​ണ് വൈ​റ​സ് ബാ​ധി​ത​രാ​യി നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 77,013 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ൽ, റ​ഷ്യ, സ്പെ​യി​ൻ, അ​ർ​ജ​ന്‍റീ​ന, കൊ​ളം​ബി​യ, ഫ്രാ​ൻ​സ്, […]

Share News
Read More

റോമിൽ ഫ്രാൻസീസ് പാപ്പായുടെ നേതൃത്വത്തിൽ സർവമത പ്രാർത്ഥന നടത്തി.

Share News

ഇന്ത്യയിൽ നിന്ന് ഹിന്ദു – സിക്ക്‌ മത നേതാക്കളും പങ്കെടുത്തിരുന്നു. റോമിൽ ലോക സമാധാനത്തിനായും, കൊറോണ വ്യാപനത്തിന് എതിരായും ഫ്രാൻസീസ് പാപ്പായുടെ നേതൃത്വത്തിൽ സർവമത പ്രാർത്ഥന നടത്തി. റോമിലെ അത്മായ സാമൂഹ്യ സംഘടനയായ സാൻ എദിജിയോയാണ് ഇത് സംഘടിപ്പിച്ചത്. റോമിലെ പിയാസ്സ വെനീസിയക്ക് അടുത്തുള്ള സാൻത മരിയ ഇൻ ആർകയോളി ബസിലിക്കയിലാണ് പ്രാർത്ഥന ശുശ്രൂഷ ഫ്രാൻസീസ് പാപ്പായുടെ യും, കൺസ്റ്റാന്റിനോപ്പിൾ ഏകുമെനിക്കൽ പാത്രിയർക്കീസ് ബർത്തലോമിയോ എന്നിവരുടെ നേതൃത്വത്തിൽ നടന്നു. അതിന് ശേഷം ബസിലികക്ക് അടുത്തുള്ള പിയാസയിൽ വച്ച് […]

Share News
Read More

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 64 ലക്ഷത്തിലേക്ക്

Share News

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ 73 ല​ക്ഷം ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 67,708 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 73,07,098 ആ​യി. ഒ​റ്റ ദി​വ​സ​ത്തി​നി​ടെ 680 പേ​ര്‍ കൂ​ടി രോ​ഗം ബാ​ധി​ച്ച്‌ മ​രി​ച്ചു. ആ​കെ മ​ര​ണം 1,11,266. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ട് അ​നു​സ​രി​ച്ച്‌ നി​ല​വി​ല്‍ 8,12,390 പേ​ര്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​തു​വ​രെ 63,83,442 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ബു​ധ​നാ​ഴ്ച മാ​ത്രം 11,36,183 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ഇ​തു​വ​രെ 9,12,26,305 സാ​മ്ബി​ളു​ക​ള്‍‌ പ​രി​ശോ​ധി​ച്ച​താ​യും ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍‌ ഓ​ഫ് മെ​ഡി​ക്ക​ല്‍ […]

Share News
Read More