രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 23 ല​ക്ഷ​ത്തി​ലേ​ക്ക്

Share News

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 53,601 കോവിഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 22,68,675 ആ​യി. തി​ങ്ക​ളാ​ഴ്ച മാ​ത്രം 871 പേ​ര്‍ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചു. ഇ​തോ​ടെ മ​ര​ണ സം​ഖ്യ 45,257 ആ​യി ഉ​യ​ര്‍​ന്നു.15,83,489 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 6,39,929 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ് കോ​വി​ഡ് കേ​സു​ക​ള്‍ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച മാ​ത്രം സം​സ്ഥാ​ന​ത്ത് 9,181 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ മ​ഹാ​രാ​ഷ്ട്ര​യി​ലെ രോ​ഗി​ക​ളു​ടെ എ​ണ്ണം 5,24,513 ആ​യി. ഇ​വി​ടെ മ​ര​ണ സം​ഖ്യ […]

Share News
Read More

മധ്യപ്രദേശ് മുഖ്യമന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ന്‍ കോ​വി​ഡ് മു​ക്ത​നാ​യി

Share News

ഭോപ്പാല്‍ : മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ കോവിഡ് രോഗമുക്തനായി ആശുപത്രി വിട്ടു. ഭോപ്പാലിലെ ചിരായു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ചൗഹാനെ കോവിഡ് ടെസ്റ്റ് ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്തത്. ഏഴുദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരാനും മുഖ്യമന്ത്രിയോട് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ജൂലായ് 25 നാണ് ശിവരാജ് സിങ് ചൗഹാന്‍ കോവിഡ് പോസിറ്റീവ് ആയതായി കണ്ടെത്തിയത്. തുടര്‍ന്ന് ഭോപ്പാലിലെ ചിരായു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ മൂന്ന് കോവിഡ് പരിശോധനയിലും ശിവരാജ് സിങ് ചൗഹാന്‍ പോസിറ്റീവ് ആയിരുന്നു.

Share News
Read More

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 19 ലക്ഷം കടന്നു

Share News

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ര്‍​ധി​ക്കു​ന്നു. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 19 ല​ക്ഷ​വും ക​ട​ന്നി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 52,509 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് ഇ​ത് വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 19,08,255 ആ​യി. 857 മ​ര​ണ​ങ്ങ​ള്‍ കൂ​ടി പു​തു​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 39,795 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്.​നി​ല​വി​ല്‍ 5,86,244 പേ​രാ​ണ് രാ​ജ്യ​ത്ത് ചി​കി​ത്സ​യി​ലു​ള്ള​ത്. 12,82,216 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. രാ​ജ്യ​ത്ത് മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്നാ​ട്, […]

Share News
Read More

കേന്ദ്ര മന്ത്രി അമിത് ഷായ്ക്ക് കോവിഡ്

Share News

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര വകുപ്പ്​ മന്ത്രി അമിത്​ ഷായ്ക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. അമിത്​ ഷാ തന്നെയാണ്​ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്​. ത​നി​ക്ക് ചെ​റി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. താ​ന്‍ ആ​രോ​ഗ്യ​വാ​നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. താ​നു​മാ​യി സ​ന്പ​ര്‍​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​ക​ണ​മെ​ന്നും അ​മി​ത് ഷാ ​അ​ഭ്യ​ര്‍​ഥി​ച്ചു.

Share News
Read More

കോവിഡ് പ്രതിരോധത്തിൽ മാതൃകയായി ധാരാവി.

Share News

തുടർച്ചയായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ കോവിഡിനെ പ്രതിരോധിക്കാമെന്നതിന്റെ ഉദാഹരണമാവുകയാണ് ധാരാവിയെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം. . എഴും, എട്ടും പേർ ഒറ്റമുറികളിൽ തിങ്ങിപാർക്കുന്നതും എൺപത് ശതമാനത്തിലധികം പേരും പൊതു ശൗചാലയങ്ങളെ ആശ്രയിക്കുന്നതുമായ ഏഷ്യയിലെ ഏറ്റവും വലിയ ചേരിയാണ് ധാരാവി. രണ്ടര ലക്ഷം ചതുരശ്ര കിലോമീറ്ററാണ് എട്ടു ലക്ഷത്തോളമാണ് ജനസംഖ്യയുള്ള ഈ ചേരിയുടെ വിസ്തൃതി. ധാരാവിയിൽ ഇതുവരെ രോഗികളുടെ എണ്ണം 2359 ആണ്. 1952 പേർ രോഗമുക്തരായി.നിലവിൽ 166 ആക്ടീവ് കേസുകളാണുള്ളത്. ഏപ്രിലിൽ രോഗത്തിന്റെ ഗ്രോത്ത് […]

Share News
Read More

Responding to the influx of cases, MSF COVID19 treatment facility in Patna is operating with a team of 180 staff.

Share News

Some areas in #India are seen as particularly vulnerable to outbreaks, such as #Bihar, which has seen millions returning to the state from work in other parts of India. Responding to the influx of cases, MSF #COVID19 treatment facility in #Patna is operating with a team of 180 staff. The centre offers inpatient care, health […]

Share News
Read More

ഏറ്റവും ഉയ‍ർന്ന നിരക്ക്։ രാജ്യത്ത് 24 മണിക്കൂറിനിടെ 28,637 പുതിയ കൊവിഡ് രോഗികള്‍; 551 മരണം

Share News

ന്യൂഡല്‍ഹി։ രാജ്യത്തെ കൊവിഡ് കേസുകള്‍ എട്ടരലക്ഷത്തോട് അടുത്ത് എത്തി. 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 28,637 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 551 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെയാണ് രോഗികള്‍ ക്രമാതീതമായി ഉയരുന്നത്. രാജ്യത്ത് നിലവിൽ ഉറവിടം അറിയാത്ത കേസുകളും സമ്പർക്കവുമാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. രാജ്യത്ത് ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. രോഗബാധിതര്‍ എട്ട് ലക്ഷം കവിഞ്ഞു പുതിയ കൊവിഡ് രോഗികളുടെ പട്ടിക കൂടി പുറത്തു വന്നതോടെ രാജ്യത്തെ ആകെയുള്ള രോഗികളുടെ എണ്ണവും […]

Share News
Read More

അമിതാഭ് ബച്ചന് കൊവിഡ്-19 സ്ഥിരീകരിച്ചു; മുംബൈ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Share News

മുംബൈ: ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന് കൊവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ മുംബൈയിലെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്‍ച വൈകീട്ടാണ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി വക്താവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. തനിക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ശനിയാഴ്‍ച രാത്രിയാണ് ബച്ചന്‍ ട്വിറ്ററിലൂടെ അറിയിച്ചത്. തന്‍റെ കുടുംബാംഗങ്ങളും സ്റ്റാഫും കൊവിഡ് പരിശോധനയ്ക്ക് വിധേയരായിട്ടുണ്ടെന്നും ഫലം കാത്തിരിക്കുകയാണെന്നും ബച്ചന്‍ ട്വീറ്റ് ചെയ്‍തു. കഴിഞ്ഞ 10 ദിവസത്തിനിടെ താനുമായി ഇടപഴകിയവരെല്ലാം പരിശോധനയ്‍ക്ക് വിധേയരാകണമെന്നും ബച്ചന്‍ […]

Share News
Read More

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അഞ്ചര ലക്ഷം കടന്നു

Share News

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം അഞ്ചര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,522 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 5,66,840 ഉയര്‍ന്നു. നിലവില്‍ 2,15125 രോഗികളാണ് രാജ്യത്തുള്ളത്. അതേ സമയം 3,34821 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 418 പേരാണ്‌ രാജ്യത്ത് കോവിഡ് മരണത്തിന് കീഴടങ്ങിയത്.ഇതുവരെ 16,893 പേരാണ് രാജ്യത്ത് മരണപ്പെട്ടത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗബാധ കൂടുന്നത് രാജ്യത്ത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. രാജ്യതലസ്ഥാനത്തെ കൊവിഡ് […]

Share News
Read More

Anybody noticing? Covid cases crossed 1 crore mark. Deaths surpassed 5 lakhs. Is this not alarming?

Share News

India and South Asia is the new epicentre after Americas for Corona virus spreading. Maharashtra , Delhi, Tamil Nadu, Gujarat etc are dangerous Please keep physical distancing, use face masks, wash with soap water etc. Take care. കോ​ടി ക്ല​ബ്ബി​ൽ കോ​വി​ഡ്; ലോ​ക​ത്തെ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​രു കോ​ടി​യും ക​ട​ന്ന് മു​ന്നോ​ട്ട് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​രു കോ​ടി​യും ക​ട​ന്ന് മു​ന്നോ​ട്ട്. […]

Share News
Read More