ചികിൽസ കിട്ടാതെ,ഇരട്ട കുട്ടികൾ മരിച സ०ഭവ० എന്നെ വല്ലാതെ വേദനിപിചു.

Share News

ഞാനു० ഒരു നഴ്സ് ആണ്, സൗദിയിൽ നിന്ന് വന്നപ്പോൾ 14 ദിവസത്തെ എന്റെ ക്വാററ്റിൻ കാലയളവിനുശേഷം ഡെലിവറി ആകുമെന്ന് ഞാൻ വിചാരിച്ചു, പക്ഷേ അടുത്ത ദിവസം ഡെലിവറി ആകുമെന്ന് ഞാൻ കരുതിയില്ല.ഉച്ചയ്ക്ക് 1.30 ന് വേദന ആരംഭിച്ചു.കൊറോണ കാരണം ആ സമയം ഞങ്ങളുടെ കാറിൽ പോകാനോ ഇഷ്ടമുളള ‌ആശുപത്രിയിൽ പോകാനോ അനുവാദമില്ല. അതിനാൽ ആരോഗ്യ പ്രവർത്തകർ ഞങ്ങൾക്ക് ആംബുലൻസു० ഒരുക്കി,മെഡികൽ കോളേജിലേക് പോകാനു० നിർദേശിചു.ഞാനും എന്റെ ഭർത്താവും അവിടെ 3 മണിക്ക് എത്തി. ഞങ്ങൾ അവിടെ എത്തിയപ്പോൾ […]

Share News
Read More