യുഎസിൽ പൊലിഞ്ഞത് 1.34 ലക്ഷം ജീവൻ; ഒടുവിൽ മാസ്ക് ധരിച്ച് ഡോണള്‍ഡ് ട്രംപ്
വാഷിങ്ടൺ: കൊവിഡ്-19 മഹാമാരി ആരംഭിച്ച് ആറു മാസം പിന്നിടുമ്പോൾ ആദ്യമായി പൊതുവേദിയിൽ മാസ്ക് ധരിച്ച് പ്രത്യക്ഷപ്പെട്ട് യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്. മാസ്ക് ധരിക്കാൻ മാസങ്ങളോളം തയ്യാറാകാതിരുന്ന ട്രംപ് ശനിയാഴ്ചയാണ് ആദ്യമായി പൊതുവേദിയിൽ ഒരു ഇരുണ്ട മാസ്ക് ധരിച്ചു പ്രത്യക്ഷപ്പെട്ടത്. യുഎസിൽ കൊവിഡ്-19 ബാധിച്ച് 1.34 ലക്ഷം പേരോളം മരിച്ചതിനു പിന്നാലെയാണ് ട്രംപ് മാസ്ക് ധരിക്കാൻ തയ്യാറാകുന്നത്. വാള്‍ട്ടര്‍ റീഡിൽ പരിക്കേറ്റ സൈനികരെ സന്ദര്‍ശിക്കാനായി എത്തിയപ്പോഴായിരുന്നു ട്രംപ് മാസ്ക് ധരിച്ചതെന്ന് ദ ഹിൽ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം […]
Read More