*മരിച്ചുപോയ ആളുടെ ജനനം രജിസ്റ്റർ ചെയ്യാൻ സാധിക്കുമോ?*

Share News

1969-ലെ ജനന മരണ രജിസ്ട്രേഷൻ ആക്ട് 7(2) വകുപ്പനുസരിച്ച് എല്ലാ ജനനമരണങ്ങളും നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതാണ്. അതിനാൽ മരിച്ചു പോയ ആളുടെ ജനനം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, അത് രജിസ്റ്റർ ചെയ്യാവുന്നതാണ്.__________________________________*1969 ലെ ജനന മരണ രജിസ്ട്രേഷൻ നിയമം വരുന്നതിനു മുൻപുള്ള ജനന-മരണങ്ങൾ രജിസ്റ്റർ ചെയ്യുവാൻ സാധിക്കുമോ?*സെക്ഷൻ 13 പ്രകാരം രജിസ്റ്റർ ചെയ്യുവാൻ സാധിക്കും.__________________________________*ജനനം രജിസ്റ്റർ ചെയ്തപ്പോൾ കുട്ടിയുടെ പേര് ചേർത്തിട്ടില്ല. പിന്നീട് പേര് ചേർക്കുവാൻ വിട്ടുപോയി. മാതാപിതാക്കൾക്കെതിരെ നടപടി എടുക്കുവാൻ സാധിക്കുമോ?*ജനനം രജിസ്റ്റർ ചെയ്തതിനു ശേഷം, 12 […]

Share News
Read More