കൈതച്ചക്ക വിൽക്കാൻ മാർഗ്ഗമില്ലാത്തതിനാൽ ചിരിച്ച് കൊണ്ട് സൗജന്യമായി എടുത്ത് കൊണ്ട് പോകാൻ പറയുന്ന ആ കർഷകന്റെ മുഖം എന്നേ വേദനിപ്പിക്കുന്നു

Share News

ഇന്നലെ ടോമി എന്ന കർഷകൻ താൻ അധ്വാനിച്ച് വിളവെടുത്ത കൈതച്ചക്കകൾ വിൽക്കാൻ മാർഗ്ഗമില്ലാത്ത അവസ്ഥയിൽ നശിച്ച് പോകാതെ നാട്ടുകാർക്ക് രണ്ടര ടൺ കൈതച്ചക്കകൾ ആണ് സൗജ്യമായി കൊടുത്തത്. https://www.facebook.com/watch/?v=699865734574478&cft[0]=AZWHakaQNDzsTh6MK4y9k3sIXZOCDM4YJHcyMft53bHl39fXSDUEDd-P3QVh6AsYq5kVha5XzCwTBI4S5-a4NQ4O1agjatsXTICZVXg3f-EHZPIrAeHeI3mWX7kygEpuWleRcO7RnfFZkugjYmQir0TR6zK4l6hfIDvtlTefI5WfUiMXGP2M-mdl8mKkC4-mnIQbs8Pa1_z6P8ijKJHcVWte&tn=FH-R പ്രത്യേകം എടുത്ത് പറയേണ്ടത് തൻ്റെ വിളകൾ നാശത്തിന് വിട്ടു കൊടുക്കാതെ നാട്ടുകാർക്ക് സൗജന്യമായി കൊടുത്ത ടോമിയുടെ ആ വലിയ മനസ്സ് കാണാതെ പോകരുത് എന്നാണ്. അതിന് ഫലവും കിട്ടി നാട്ടിൽ നിന്നും , വിദേശത്തു നിന്നും പലരും ടോമിയെ വിളിച്ച് അന്വേഷിച്ചു. ടോമി പറയുന്നത് കർഷകരൂടെ ഒരു […]

Share News
Read More