ജലജീവൻ മിഷൻ: ആലപ്പുഴയിൽ 144.31 കോടിയുടെ പദ്ധതിക്ക് അംഗീകാരം
ആലപ്പുഴ: ജലജീവൻ മിഷൻ സമ്പൂർണ ഗ്രാമീണ കുടിവെള്ള പദ്ധതി ഭാഗമായി ജില്ലയിൽ 144.31 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകി. 44 പഞ്ചായത്തുകളിലായാണ് പദ്ധതി നടപ്പാക്കുക. ജില്ല കളക്ടറുടെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ് വഴി ചേർന്ന ജില്ലാതല കമ്മിറ്റിയിലാണ് അംഗീകാരം നൽകിയത്. ഇതോടെ 98,122 വീടുകളിൽ വെള്ളമെത്തും. എല്ലാ ഗ്രാമീണ ഭവനങ്ങളിലും പൈപ്പ് വഴി കുടിവെള്ളം ലഭ്യമാകുന്ന പദ്ധതിയുടെ 45ശതമാനം തുക കേന്ദ്ര ഫണ്ടും 30 ശതമാനം തുക സംസ്ഥാന ഫണ്ടും 15 ശതമാനം തുക തദ്ദേശസ്ഥാപനങ്ങളും 10 […]
Read More