ഗവേഷണ അഭിരുചിയുള്ളവര്‍ക്ക് ടോക്‌സിക്കോളജി പഠിക്കാം: ജലീഷ് പീറ്റര്‍
പരമ്പരാഗത തൊഴിൽ എന്ന ആശയത്തിൽ നിന്ന് മാറി ചിന്തിക്കുന്നവർക്കായി പുതിയ ലോകത്തിലെ പുതിയ തൊഴിലുകള്‍ കോഴ്‌സുകള്‍ എന്നിവയെ കുറിച്ച് പ്രമുഖ കരിയര്‍ ഗൈഡന്‍സ് വിദഗ്ധന്‍ ജലീഷ് പീറ്റര്‍ എഴുതുന്ന കരിയര്‍ ഗൈഡന്‍സ് പംക്തി നമുക്കു ചുറ്റുമുള്ള വിവിധ വസ്തുക്കളില്‍ വിഷാംശങ്ങളുടെ അളവ് പരിശോധിക്കുകയും നിര്‍ണയിക്കുകയും ഇവ സുരക്ഷാ പരിധി ലംഘിക്കുന്നതു തടയുകയുമെല്ലാം ചെയ്യുന്നത് ടോക്‌സിക്കോളജിസ്റ്റുകളാണ്. വായു, വെള്ളം, ഭക്ഷണം, മരുന്നുകള്‍, കളിപ്പാട്ടങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങി ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട എല്ലായിടത്തും വിഷാംശങ്ങളടങ്ങിയ പദാര്‍ത്ഥങ്ങളുടെ സാന്നിദ്ധ്യമുണ്ടാകും. ഇത് എത്രവരെയാകാം എന്ന പരിശോധനയാണ് ഇവര്‍ നടത്തേണ്ടത്. വിഷാംശങ്ങളുടെ […]
Read More