നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് വീണ് പരിക്കേറ്റു.

Share News

വാഷിങ്ടണ്‍ : നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് വീണ് പരിക്കേറ്റു. വളര്‍ത്തുനായക്കൊപ്പം കളിക്കുന്നതിനിടെ വീഴുകയായിരുന്നു. തുടര്‍ന്ന് ബൈഡനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലിന് പൊട്ടല്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. എക്‌സ് റേ സ്‌കാനിങ്ങ് തുടങ്ങിയ വിദഗ്ധ പരിശോധനകള്‍ നടത്തിയെങ്കിലും ഗുരുതര പരിക്കില്ലെന്നാണ് കണ്ടെത്തിയതെന്ന് ബൈഡന്റെ ഓഫീസ് അറിയിച്ചു. എങ്കിലും വീണ്ടും ബൈഡനെ സ്‌കാന്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പേഴ്‌സണല്‍ ഡോക്ടര്‍ കെവിന്‍ ഒകോണര്‍ പറഞ്ഞു

Share News
Read More

കറുത്ത വർഗക്കാരനായ കുഞ്ഞിന് മുന്നിൽ മുട്ടിൽ ഇരുന്നു കൊണ്ട് ജോ ബൈഡൻകുശലാന്വേഷണം നടത്തുന്നു

Share News

കറുത്ത വർഗക്കാരനെ കാൽ മുട്ടു കൊണ്ട് കഴുത്തു ഞെരിച്ചു കൊന്ന അതെ അമേരിക്കയിൽ ഇന്ന് കറുത്ത വർഗക്കാരനായ കുഞ്ഞിന് മുന്നിൽ മുട്ടിൽ ഇരുന്നു കൊണ്ട് കുശലാന്വേഷണം നടത്തുന്നു ജോ ബൈഡൻ Ebin Mathew

Share News
Read More

As Pro lifers, we would like to know whether you will give entry to *UNBORN MIGRANTS*

Share News

Mr.Biden, you have claimed that you will give entry visa to 95,000 migrants per year. As Pro lifers, we would like to know whether you will give entry to *UNBORN MIGRANTS* by banning Abortion & closing down Planned Parenthood Centers. RejuKallely SoniaJoseph

Share News
Read More

Transcript of President-elect Joe Biden’s victory speech

Share News

My fellow Americans, the people of this nation have spoken. They have delivered us a clear victory. A convincing victory. A victory for “We the People.” We have won with the most votes ever cast for a presidential ticket in the history of this nation — 74 million. I am humbled by the trust and […]

Share News
Read More

ജോ ബൈഡനും കത്തോലിക്കാ സഭയുടെ നിലപാടുകളും

Share News

ജോ ബൈഡൻ അമേരിക്കയുടെ അമരത്തെത്തുന്ന രണ്ടാമത്തെ കത്തോലിക്കാ സഭാംഗം ആണ്. തിരഞ്ഞെടുപ്പ് ദിവസം രാവിലെ ജോ ബൈഡൻ തന്റെ വീടിനടുത്തുള്ള ഡെലവെയറിലെ കത്തോലിക്കാ പള്ളിയിൽ പോയി ദിവ്യ ബലിയിൽ സംബന്ധിച്ച് പ്രാർത്ഥിച്ചതായി അമേരിക്കൻ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അമേരിക്കൻ പ്രസിഡണ്ട് പദവിയിൽ എത്തുന്ന രണ്ടാമത്തെ കത്തോലിക്കാ വിശ്വാസിയാണ് അദ്ദേഹം. തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം അദ്ദേഹം തന്റെ കത്തോലിക്കാ വിശ്വാസം ഊന്നിപ്പറയുകയും പരസ്യങ്ങളിൽ ഫ്രാൻസിസ് മാർപ്പാപ്പയുമായുള്ള തന്റെ രണ്ട് കൂടിക്കാഴ്ചകളുടെ ചിത്രങ്ങൾ ഉപയോഗിക്കുകയും ചെയ്തിരുന്നു. എന്നാൽ കത്തോലിക്കാ സഭയുടെ […]

Share News
Read More

ജോ ​ബൈ​ഡ​ന്‍ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്

Share News

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​ഞ്ച് ദി​വ​സം ലോ​ക​ത്തെ​യാ​കെ ആ​കാം​ക്ഷ​യു​ടെ മു​ള്‍​മു​ന​യി​ല്‍ നി​ര്‍​ത്തി​യ ശേ​ഷം ജോ​സ​ഫ് റോ​ബി​നെ​റ്റ് ബൈ​ഡ​ന്‍ ജൂ​ണി​യ​ര്‍ എ​ന്ന ജോ ​ബൈ​ഡ​ന്‍ (78) അ​മേ​രി​ക്ക​യു​ടെ പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ലേ​ക്ക്. ഒ​പ്പം ഇ​ന്ത്യ​ൻ വം​ശ​ജ ക​മ​ലാ ഹാ​രീ​സ് ച​രി​ത്രം തി​രു​ത്തി​യെ​ഴു​തി യു​എ​സി​ന്‍റെ ആ​ദ്യ വ​നി​താ പ്ര​സി​ഡന്‍റാ​യി. ലീ​ഡ് നി​ല മാ​റി​മ​റി​ഞ്ഞ പെ​ൻ​സി​ൽ​വേ​നി​യ സം​സ്ഥാ​ന​ത്തെ 20 ഇ​ല​ക്ട​റ​ൽ വോ​ട്ടു​ക​ൾ സ്വ​ന്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ ബൈ​ഡ​ൻ മ​ല​ർ​ത്തി​യ​ടി​ച്ച​ത്. പെ​ൻ​സി​ൽ​വേ​നി​യ സ്വ​ന്ത​മാ​ക്കി​യ ബൈ​ഡ​ൻ കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് ആ​വ​ശ്യ​മാ​യ 270 എ​ന്ന ‘മാ​ന്ത്രി​ക​സം​ഖ്യ’ […]

Share News
Read More

Congratulations to Respected Mr. Joe Biden, Newly Elected President of United States of America.

Share News

Congratulations to Respected Mr. Joe Biden, Newly Elected President of United States of America. This is a well-deserved recognition. The American people’s response to the arrogance and incompetence of the former president. I wish you all the best. Savio Puthur

Share News
Read More

മകന്റെ ചികിത്സക്കായി സ്വന്തം വീടുവിൽക്കാൻ ഒരുങ്ങിയ ജോ ബൈഡൻ

Share News

പ്രതിസന്ധികളെ അതിജീവനങ്ങളായി പരിവർത്തനപ്പെടുത്തി ജീവിതവിജയം കൈവരിച്ച നിരവധി പേരുണ്ട് നമ്മുടെ മുന്നിൽ. അത്തരത്തിൽ ജീവിതത്തോട് മല്ലടിച്ച് വിജയം കൈവരിച്ച വ്യക്തിയാണ് യുഎസ്ന്റെ പുതിയ പ്രസിഡൻറ് ആകാൻ പോകുന്ന ജോ ബൈഡൻ. യു എസിനെയും ലോകത്തെയും നയിക്കുവാൻ സൗമ്യ ശീലനായ ജോ ബൈഡൻ കച്ചകെട്ടി ഇറങ്ങുമ്പോൾ ലോകം കൂടുതൽ സുരക്ഷിതത്വം ആവാനുള്ള സാധ്യത ഏറെയാണ്. ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു ബൈഡന്റെ പൂർവ്വകാലം . സമ്പന്ന കുടുംബത്തിലെ അംഗം ആയിരുന്നില്ല ബൈഡൻ . കഠിനാധ്വാനവും നിശ്ചയദാർഢ്യമാണ് ബൈഡൻ എന്ന പ്രതിഭാശാലിയുടെ […]

Share News
Read More

വോട്ടെണ്ണല്‍ നിര്‍ത്തണം, ട്രംപ് സുപ്രീം കോടതിയിലേക്ക്

Share News

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പു ഫലം ഫോട്ടോ ഫിനിഷിലേക്കു നീങ്ങുന്നതിനിടെ വോട്ടെടുപ്പില്‍ വന്‍തോതില്‍ കൃത്രിമം നടന്നെന്ന ആരോപണവുമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും നിലവിലെ പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപ്. വോട്ടെണ്ണല്‍ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുകയാണെന്ന് ട്രംപ് പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പില്‍ താന്‍ തന്നെയാണ് ജയിച്ചതെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ട്രംപ് പറഞ്ഞു. ആഘോഷത്തിനു തയാറെടുക്കാന്‍ പാര്‍ട്ടി അംഗങ്ങളെ ട്രംപ് ആഹ്വാനം ചെയ്തു. വോട്ടെണ്ണല്‍ പൂര്‍ത്തിയാവും മുമ്ബാണ് ട്രംപിന്റെ പ്രഖ്യാപനം. അതേസമയം വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്ബോള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ […]

Share News
Read More