ജോസ് വിഭാഗം എത്തേണ്ടിടത്തുതന്നെ എത്തിപ്പെട്ടു: പിജെ ജോസഫ്.
തൊടുപുഴ : പാലായില്‍ വഞ്ചന നടത്തിയത് ജോസ് കെ മാണി തന്നെയാണെന്ന് പിജെ ജോസഫ്. പാലാ ഉപതെരെഞ്ഞെടുപ്പില്‍ ചിഹ്നം മാണി സാര്‍ എന്നു പറഞ്ഞത് ജോസ് കെ മാണിയാണ്. ധാര്‍മികതയ്ക്കാണ് ജോസ് കെ മാണി മുന്‍ഗണന നല്‍കുന്നതെങ്കില്‍ യുഡിഎഫില്‍ നിന്നുകൊണ്ട് ജയിച്ച എല്ലാ സ്ഥാനങ്ങളും രാജിവയ്ക്കണമെന്നും പി ജെ ജോസഫ് ആവശ്യപ്പെട്ടു. രാജ്യസഭാ സീറ്റ് മാത്രം രാജിവച്ചതുകൊണ്ട് കാര്യമില്ല. ധാര്‍മികതയുണ്ടെങ്കില്‍ യുഡിഎഫിനൊപ്പം ചേര്‍ന്ന് നേടിയ എംഎല്‍എ, എം പി സ്ഥാനങ്ങള്‍ ഉള്‍പ്പെടെ ജോസ് കെ മാണി വിഭാഗം […]
Read More