ആർച്ച്ബിഷപ്പ് മാർ ജോസഫ് ചേന്നോത്തിൻറെഭൗതികശരീരം 21-തിങ്കളാഴ്ച രാവിലെ 9.40-ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിക്കും.

Share News

എറണാകുളം അങ്കമാലി അതിരൂപതാംഗവും ജപ്പാനിലെ അപ്പസ്തോലിക് ന്യുൺഷ്യോയുമായ ആർച്ച്ബിഷപ്പ് മാർ ജോസഫ് ചേന്നോത്തിൻറെ (76) ഭൗതികശരീരം ജപ്പാനിൽ നിന്നും 21.09.2020 തിങ്കളാഴ്ച രാവിലെ 9.40-ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിക്കും. അവിടെ നിന്ന് ലിസി ഹോസ്പിറ്റലിൽ കൊണ്ടുവന്ന് മോർച്ചറിയിൽ സൂക്ഷിക്കും. 22.09.2020 ചൊവ്വാഴ്ച രാവിലെ 7.00-8.00 വരെ ലിസി ഹോസ്പിറ്റലിലെ ചാപ്പലിലും, 8.30-9.30 വരെ സെന്റ് മേരീസ് ബസിലിക്ക കത്തീഡ്രൽ പള്ളിയിലും പൊതുദർശനത്തിന് വയ്ക്കും. അതിനുശേഷം 11.30-ന് കോക്കമംഗലത്തുള്ള പിതാവിന്റെ ഭവനത്തിൽ പൊതുദർശനത്തിന് വയ്ക്കും. 12.30-ന് മാതൃഇടവകയായ […]

Share News
Read More