പത്തുവര്ഷം കഴിഞ്ഞുള്ള പത്രം വായിക്കുവാൻ കഴിഞ്ഞപ്പോൾ?

Share News

ഒരു ഭക്തൻ ഇങ്ങനെ പ്രാർഥിച്ചു. എനിക്ക് മറ്റൊന്നും വേണ്ട. പത്തുവര്ഷം കഴിഞ്ഞുള്ള ഒരു പത്രം വായിക്കുവാൻ കഴിയണം. അപ്പോഴത്തെ വാർത്തകളും അവസ്ഥകളും അറിഞ്ഞു, ഇപ്പോഴേ ഷെയർ അടക്കം വാങ്ങി ശരിയായ ആസൂത്രണം ചെയ്യാമല്ലോ?… ഈ ഭക്തന് ലഭിച്ച പത്രത്തിലെ വിശേഷങ്ങളും, കോവിഡ് കാലഘട്ടത്തിൽ നമ്മൾ സ്വീകരിക്കേണ്ട പ്രധാന കാര്യങ്ങളും ഫാ. ഡേവിസ് ചിറമേൽ വ്യക്തമാക്കുന്നു.

Share News
Read More

കയ്യിലുള്ള ഒറ്റ തുട്ടുകൾ വരെ ചേർത്ത് വെച്ച് ഇവർ വാങ്ങിയത് ഒന്നല്ല, നാലു ടിവികൾ.

Share News

കയ്യിലുള്ള ഒറ്റ തുട്ടുകൾ വരെ ചേർത്ത് വെച്ച് ഇവർ വാങ്ങിയത് ഒന്നല്ല, നാലു ടിവികൾ. ഒരു കുട്ടി പോലും ഒറ്റപ്പെട്ടു പോകരുതെന്ന നിർബന്ധത്തോടെ.കടവന്ത്ര ശാസ്ത്രി നഗർ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്‌ സിനി അനീഷും സഹപ്രവർത്തകരും ടെലിവിഷൻ ചലഞ്ചിനെക്കുറിച്ച് കേൾക്കുമ്പോൾ അവരുൾപ്പെടുന്ന പെരുമാനൂർ ഡിവിഷൻ കണ്ടെയ്ൻമെയ്ന്റ്‌ സോണായിരുന്നു. എല്ലാ പരിമിതികൾക്കും പ്രതിസന്ധികൾക്കുമിടയിൽ ഓരോരുത്തരും അവരെക്കൊണ്ടാവുന്നത് ശേഖരിച്ചപ്പോൾ ഒരു ടിവി എന്ന ലക്ഷ്യം നാലു ടിവിയിലെത്തി. അങ്ങനെ, ആ സ്നേഹക്കൂട്ടായ്മയിൽ നാല് കുഞ്ഞുങ്ങളുടെ മുഖത്ത് പൂ പുഞ്ചിരിയും വിരിഞ്ഞു

Share News
Read More