ചെല്ലാനത്ത് പ്രത്യേക പരിശോധന സംഘം.

Share News

എറണാകുളം : ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ചെല്ലാനം പഞ്ചായത്തിൽ പരിശോധന കർശനമാക്കുന്നതിന്റെ ഭാഗമായി ചെല്ലാനത്ത് സ്പെഷ്യൽ ടെസ്റ്റിംഗ് ടീമിനെ ചുമതലപെടുത്താൻ മന്ത്രി വി. എസ്. സുനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ല തല കോവിഡ് അവലോകന യോഗത്തിൽ തീരുമാനമായി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക നോഡൽ ഓഫീസർക്ക് പ്രദേശത്തു ചുമതല നൽകും. അതിനു പുറമെ പ്രദേശത്തെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിനോട് ചേർന്നും പരിശോധനക്ക് ആവശ്യമായ സൗകര്യം ഒരുക്കും. പ്രദേശത്തെ ആക്റ്റീവ് സർവെയ്‌ലൻസ് ശക്തമാക്കാനും മന്ത്രി നിർദേശം […]

Share News
Read More

കോട്ടയത്ത് 39 പുതിയ രോഗികള്‍; ആകെ 218 പേര്‍ ചികിത്സയില്‍.

Share News

ഒന്‍പതു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും കോട്ടയം ജില്ലയില്‍ 39 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഏറ്റുമാനൂര്‍ മത്സ്യ മാര്‍ക്കറ്റിലെ രണ്ട് തൊഴിലാളികള്‍ ഉള്‍പ്പെടെ ഒന്‍പതു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും വിദേശത്തുനിന്നു വന്ന 17 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്ന 10 പേരും വൈറസ് ബാധിതരില്‍ ഉള്‍പ്പെടുന്നു. ഏഴു പേര്‍ രോഗമുക്തരായി. കോട്ടയം ജില്ലക്കാരായ 218 പേരാണ് ചികിത്സയിലുള്ളത്. മുട്ടമ്പലം ഗവണ്‍മെന്‍റ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക […]

Share News
Read More

എറണാകുളം ജില്ലയിൽ 115 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

Share News

എറണാകുളം ജില്ലയിൽ ഇന്ന്  115 പേർക്ക്  രോഗം  സ്ഥിരീകരിച്ചു. *വിദേശത്ത് /  ഇതരസംസ്ഥാനത്ത് നിന്നും വന്നവർ- 31*  സമ്പർക്കം വഴി രോഗബാധിതരായവർ •       ചെല്ലാനം ക്ലസ്റ്ററിൽ നിന്നും ഇന്ന്   33 പേർക്ക് രോഗം സ്ഥിരീകരിച്ചു.•       ആലുവ ക്ലസ്റ്ററിൽ നിന്നും ഇന്ന്   30  പേർക്ക് രോഗം സ്ഥിരീകരിച്ചു.•       കീഴ്മാട് ക്ലസ്റ്ററിൽനിന്നും ഇന്ന്  4 പേർക്ക് രോഗം സ്ഥിരീകരിച്ചു•       നേരത്തെ രോഗം സ്ഥിരീകരിച്ച കരുമാല്ലൂർ സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള 20, […]

Share News
Read More

മരണസംഖ്യ ഉയരാതെ ഫലപ്രദമായ പിടിച്ചുനിർത്താനായി- മുഖ്യമന്ത്രി.

Share News

കോവിഡ് 19 കാരണമായുള്ള മരണസംഖ്യ കാര്യമായി ഉയരാതെ വളരെ ഫലപ്രദമായ രീതിയിൽ പിടിച്ചുനിർത്താൻ നമുക്ക് സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡെത്ത് പെർ മില്യൺ അഥവാ പത്തു ലക്ഷത്തിലെത്ര പേർ മരിച്ചു എന്ന കണക്കാണ് മരണത്തിന്റെ വ്യാപ്തി മനസ്സിലാക്കാനുള്ള അളവുകോൽ. രോഗം പടർന്നുപിടിച്ച മറ്റു രാജ്യങ്ങളിലെ ഡെത്ത് പെർ മില്യണുമായി താരതമ്യപ്പെടുത്തിയാൽ ഇക്കാര്യം വ്യക്തമാകും.യുഎഇയിലെ ഡെത്ത് പെർ മില്യൺ 34 ആണ്. ആ തോതിലായിരുന്നു കേരളത്തിൽ മരണങ്ങൾ നടന്നതെങ്കിൽ ഇവിടെ ഇതിനകം മരണസംഖ്യ ആയിരം കവിഞ്ഞേനെ. […]

Share News
Read More

എന്നാണ് രോഗ കണക്ക് ആയിരം കടക്കുന്നത്

Share News

എന്നാണ് രോഗ കണക്ക് ആയിരം കടക്കുന്നത് എന്ന് ചോദിക്കുന്നത് നമ്മൾ പൊതു ജനങ്ങൾക്ക് നാണക്കേടാണ്. പുറത്ത്‌ നിന്ന് വരുന്നവരില്‍ നിന്നും മൂന്ന് ഇരട്ടിയാണ് സമ്പര്‍ക്കo മൂലം രോഗം വരുത്തുന്നവര്‍. പൊതു സമൂഹം ഉദാസീനത മൂലം ഈ യുദ്ധത്തില്‍ തോല്‍വി ഉണ്ടാക്കുന്നുവെന്നത് ഒരു സത്യമാണ്. സമൂഹത്തില്‍ ആരും രോഗ വഹിക്കുന്നവര്‍ ആകാമെന്ന അവസ്ഥ നല്ലതല്ല. നമ്മൾ തോല്‍ക്കാന്‍ പാടില്ല.

Share News
Read More

രോഗവ്യാപനം തീവ്രമാകുന്നു; 791 പേര്‍ക്ക് കൂടി കോവിഡ്, 532 പേര്‍ക്ക് സമ്പര്‍ക്കം വഴി

Share News

532 പേർക്ക് സമ്പർക്കത്തിലൂടെ  രോഗം ബാധിച്ചു കേരളത്തിൽ 791 പേർക്ക് കൂടി വെള്ളിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 246 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 115 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 87 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 57 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 47 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 39 പേർക്കും, കാസർഗോഡ്, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിൽ നിന്നുള്ള 32 പേർക്ക് വീതവും, പാലക്കാട് […]

Share News
Read More

കോവിഡ്:ആഗോള രോഗികളുടെ എണ്ണം 1.40കോടിയിലേക്ക്

Share News

ന്യൂ​ഡ​ൽ​ഹി: ലോ​ക​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഒ​ന്ന​ര​ക്കോ​ടി​യി​ലേ​ക്ക് അ​ടു​ക്കു​ന്നു. ലോ​ക​ത്ത് ഇ​തു​വ​രെ 13,943,809 പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ചു. 592,628 പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച് ജീ​വ​ൻ ന​ഷ്ട​മാ​കു​ക​യും ചെ​യ്തു. 8,276,887 പേ​ർ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​മേ​രി​ക്ക​യാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ. മു​പ്പ​ത്തി​യാ​റ് ല​ക്ഷം പേ​ർ​ക്കാ​ണ് അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച​ത്. ഇ​തു​വ​രെ 141,118 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു. കോ​വി​ഡ് മോ​ശ​മാ​യി ബാ​ധി​ച്ച രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ബ്ര​സീ​ൽ ര​ണ്ടാ​മ​തും ഇ​ന്ത്യ തൊ​ട്ടു പി​ന്നി​ലു​മാ​ണ്. ബ്ര​സീ​ലി​ൽ ഇ​തു​വ​രെ 2,014,738 പേ​ർ​ക്കാ​ണ് […]

Share News
Read More

കോവിഡ് കേവലസംഖ്യകൾ അല്ല

Share News

വാർത്തകൾക്കപ്പുറം വരാനിരിക്കുന്ന വാർത്തജോസ് ടി. തോമസ് എഴുതുന്നു കോവിഡ് ഹോട്ട്‌സ്‌പോട്ടുകളോ ക്ലസ്റ്ററുകളോ സൂപ്പർ ക്ലസ്റ്ററുകളോ അടയാളപ്പെടുത്തിയ ഒരു കേരള ഭൂപടം ഇന്നത്തെ പത്രങ്ങളിലുമില്ല. എന്നാൽ ഓരോ ദിവസവും കേരളം മഹാമാരിയിലേക്കു നടന്നടുക്കുന്നത് ന്യൂ മീഡിയ ചെറുപ്പക്കാർ അവരുടെ മാധ്യമങ്ങളിൽ അവതരിപ്പിക്കുന്നു. ഗൂഗിൾ മാപ്‌സ് അടക്കം ലഭ്യമായ എല്ലാ സംവിധാനങ്ങളും അവർ ഉപയോഗിക്കുന്നു. (https://goo.gl/maps/3CxRWHYbsRhZuc8QA) അവരാണ് ഈ മണിക്കൂറുകളിൽ മാധ്യമരംഗത്ത് ജീവന്റെ കാവലാളുകളാകുന്നത്.പേമാരിയും മഹാമാരിയും ഒരുമിച്ചുവരുമ്പോൾ അതു മറ്റൊരു നാടിനുമില്ലാത്ത ബാഡ് ന്യൂസ് ആണ്. നമുക്ക് ഇതിൽനിന്നു കരുതലിന്റെയും […]

Share News
Read More