സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്: എസ്. രാമചന്ദ്രന് പിള്ള
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന് പിള്ള. എന്‍ഫോഴ്സ്മെന്റ്, സിബിഐ അടക്കമുള്ള കേന്ദ്ര ഏജന്‍സികളെ കേന്ദ്രം ദുരുപയോഗം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിബിഐ, കസ്റ്റംസ്, എന്‍ഫോഴ്സ്മെന്റ് തുടങ്ങിയ കേന്ദ്ര ഏന്‍സികള്‍ നിമയവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്. ബിജെപിയുടെ കേന്ദ്ര മന്ത്രിമാരും നേതാക്കന്മാരും നേരിട്ട് നല്കുന്ന ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഏജന്‍സികളുടെ പ്രവര്‍ത്തനം – അദ്ദേഹം ആരോപിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ കാര്യത്തില്‍ […]
Read More