കേരളം – ഫൈവ് സ്റ്റാറിനും അപ്പുറത്തുള്ള ടൂറിസം |.കേരളത്തിലെ ജനസംഖ്യയുടെ അത്രെയെങ്കിലും ടൂറിസ്റ്റുകൾ ഓരോ വർഷവും കേരളത്തിൽ എത്തണം എന്നതാണ് എൻ്റെ ആഗ്രഹം.| മുരളി തുമ്മാരുകുടി

Share News

രണ്ടു വളരെ നല്ല വാർത്തകൾ ആണ് കേരളത്തെ പറ്റി ഇന്ന് വായിച്ചത്. ഒന്നാമത്തേത് കോഴിക്കോട്ടെ പാരഗൺ ലോകത്തെ തന്നെ ഏറ്റവും നല്ല റെസ്റ്റോറന്റുകളിൽ പതിനൊന്നാമതായി സ്ഥാനം പിടിച്ചു എന്നത്. ഇന്ത്യയിലെ ഒന്നാമതും രണ്ടാമത് ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ എന്നത്തിൽ കേരളം നമ്പർ വൺ ആണെന്നത്. ഇന്ത്യയിൽ മൊത്തം മുന്നൂറ്റി അമ്പത്തി രണ്ടു ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഉള്ളപ്പോൾ അതിൽ നാല്ലത്തി ആറും കേരളത്തിലാണ് എന്നത്. ഇന്ത്യയുടെ ജനസംഖ്യയുടെ മൂന്നു ശതമാനത്തിൽ താഴെയുള്ള കേരളത്തിലാണ് പതിമൂന്നു ശതമാനം പഞ്ച […]

Share News
Read More