കേരള മോഡലിന് ഊർജ്ജമേകാൻ പ്രതിരോധ ഗീതം

Share News

ലോകമെമ്പാടും പ്രകീർത്തിക്കപ്പെടുന്ന പ്രതിരോധത്തിന്റെ കേരള മോഡലിന് ഊർജ്ജമേകാൻ പ്രതിരോധ ഗീതവും. ഡോ.കെ.ജെ.യേശുദാസ് ആലപിച്ച കേരളത്തിന്റെ കോവിഡ് പ്രതിരോധ ഗീതം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. നല്ല സന്ദേശമേകുന്ന ഗാനവീഡിയോ ആണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.മുൻമന്ത്രി എം.എ ബേബിക്ക് ക്യൂ ആർ കോഡ് പതിപ്പിച്ച പോസ്റ്റർ കൈമാറിയാണ് കേരള മീഡിയ അക്കാദമി തയ്യാറാക്കിയ വീഡിയോയുടെ പ്രകാശനം മുഖ്യമന്ത്രി സെക്രട്ടറിയേറ്റിലെ ചേംബറിൽ നിർവ്വഹിച്ചത്. സ്വരലയയുമായി സഹകരിച്ചാണ് അക്കാദമി വീഡിയോ നിർമ്മിച്ചത്. കോവിഡിനെ പ്രതിരോധിക്കാൻ കേരളീയർ ഒരുമനസ്സോടെ മുന്നോട്ടുപോകണമെന്നും  രോഗത്തെ […]

Share News
Read More