മരണസംസ്കാര പ്രവാചകമാരാകാതെ, ജീവ സംസ്കാര പ്രവാചകരാക്കുക.
നാം ജാഗ്രത കൈവിടരുത് … … ഞാൻ കുറെ നാൾ ആയി പുറത്തിറ ങാറില്ല. ക്ലാസ്സുകൾ ഓൺലൈനിൽ youtube വീഡിയോകളിലൂടെ നടക്കുന്നു. ഭാര്യ ചാലക്കുടിയിൽ ജോലി കഴിഞ്ഞ് KSRTC ബസിൽ തൊമ്മാന വന്നിറങ്ങും. ഞാൻ ബൈക്കിൽ മേൽ അവളെ വീട്ടിലേക്ക് കൊണ്ട് വരും. ഈ ബസിൽ ഒന്ന്, മൂന്ന് ആറ് തിയ്യതികളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടർക്ക് കോവി ഡ് ആണെന്നും ഈ ദിവസങ്ങളിൽ ഈ ബസിൽ യാത്ര ചെയ്തവർ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്നും ഏഴാം തിയതി 4.30 ന് […]
Read More