എറണാകുളം ലിസി ആശുപത്രി അഞ്ഞൂറ് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കി
എറണാകുളം ലിസി ആശുപത്രി അഞ്ഞൂറ് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കി ചെങ്ങന്നൂർ വെൺമണി സ്വദേശിയായ പതിമൂന്നുകാരൻ അക്ഷയ് പി. കെയുടെ ഇന്ന് (02/11/2020) നടന്ന ശസ്ത്രക്രിയയോടെയാണ് ഈ നേട്ടം കൈവരിച്ചത്. 1999 മെയ് 25 നാണ് ലിസിയിൽ ആദ്യ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്. അന്ന് അറുപതിനായിരം രൂപയ്ക്കാണ് ശസ്ത്രക്രിയ നടത്തിയിരുന്നത്. ഇരുപത്തിയൊന്ന് വർഷങ്ങൾ പിന്നിടുമ്പോഴും വൃക്കദാതാവിന്റെയും സ്വീകർത്താവിന്റെയും ശസ്ത്രക്രിയകൾ അഞ്ച് ലക്ഷം രൂപയിൽ താഴെ ചെലവിലാണ് ലിസി ആശുപത്രിയിൽ നടക്കുന്നത്. രക്തബന്ധത്തിൽ ഉള്ളവർ തമ്മിലുള്ള ശസ്ത്രക്രിയകളാണ് സാധാരണയായി […]
Read More