കേരളത്തിന് അഭിമാനിക്കാം: 105 വയസുകാരിക്ക് കോവിഡ് രോഗമുക്തി

Share News

കോവിഡ് ചികിത്സാ രംഗത്ത് അഭിമാനമായി 105 വയസുകാരി കോവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടു. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ചല്‍ സ്വദേശിനിയായ അസ്മ ബീവിയാണ് കോവിഡില്‍ നിന്നും മുക്തയായി ആശുപത്രി വിട്ടത്. സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രായം കൂടിയ കോവിഡ് രോഗിയെയാണ് ചികിത്സിച്ച് ഭേദമാക്കിയത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ 93, 88 വയസുള്ള വൃദ്ധ ദമ്പതികളെ നേരത്തെ ചികിത്സിച്ച് ഭേദമാക്കിയിരുന്നു. മകളില്‍ നിന്നാണ് അസ്മാ ബീവിക്ക് രോഗബാധയുണ്ടായത്. ജൂലൈ 20ന് രോഗം സ്ഥിരീകരിച്ച് […]

Share News
Read More

തീരദേശമേഖലയിലെ എട്ട് സ്‌കൂളുകള്‍ക്ക് ഇനി ഹൈടെക് കെട്ടിടം

Share News

സംസ്ഥാനതല നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു കൊല്ലം ജില്ലയിലെ  തീരദേശ മേഖലയിലെ  എട്ട് സ്‌കൂളുകള്‍ക്ക് ഇനി പുതിയ ഹൈടെക് കെട്ടിടം. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ  നിര്‍വഹിച്ചു. സംസ്ഥാനത്തെ തീരദേശ മേഖലയ്ക്കും  പൊതുവിദ്യാഭ്യാസ രംഗത്തിനും ഒരുപോലെ പ്രയോജനപ്പെടുന്ന പദ്ധതികള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഒന്‍പത് തീരദേശ ജില്ലകളിലായി 56 പൊതുവിദ്യാലയങ്ങളെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഈ വിദ്യാലയങ്ങളെ മികവിന്റെ  കേന്ദ്രങ്ങളാക്കി മാറ്റുകയാണ്. ആദ്യഘട്ടമെന്ന നിലയില്‍ 64 കോടി രൂപയാണ് […]

Share News
Read More

കൊല്ലത്ത് കോവിഡ് പ്രാഥമിക ചികിത്സയ്ക്ക് 777 കിടക്കകള്‍ സജ്ജമാവുന്നു

Share News

കൊല്ലം ജില്ലയിൽ കോവിഡ് പ്രാഥമിക ചികിത്സയ്ക്കായി എട്ടു  സെന്ററുകളായി 777 കിടക്കകള്‍ സജ്ജമാകുന്നു. വാളകം മേഴ്‌സി ഹോസ്പിറ്റലില്‍ 90 കിടക്കകളുമായി  പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്. ആകെ 1000 കിടക്കകളാണ് സജ്ജമാക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട കെട്ടിടങ്ങളും സ്ഥാപനങ്ങളും പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിനുളള ഊര്‍ജ്ജിത നടപടികള്‍ നടന്നു വരുന്നു.ചികിത്സാ കേന്ദ്രങ്ങളും സജ്ജമാകുന്ന കിടക്കകളുടെ എണ്ണവും. ട്രാവന്‍കൂര്‍ നഴ്‌സിംഗ് കോളജ്(180), ന്യൂ ഹോക്കി സ്റ്റേഡിയം(180), ബിഷപ്പ് ബെന്‍സിഗര്‍ നഴ്‌സിംഗ് ഹോസ്റ്റല്‍(80), ആശ്രാമം പൊതുമരാമത്ത് വകുപ്പ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍(70), ഡോ നായേഴ്‌സ് ഹോസ്പിറ്റല്‍ സ്‌പെഷ്യലിറ്റി ബ്ലോക്ക്(40), നെടുമ്പന […]

Share News
Read More

കൊല്ലം കണ്ണനല്ലുരിൽ ആധുനിക മാർക്കറ്റ് സമുച്ചയം നിർമ്മിക്കും.

Share News

കൊല്ലം ജില്ലയിലെ വ്യവസായ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന കണ്ണനല്ലൂരിന് അലങ്കാരമായി ആധുനിക ശുചിത്വ പൂർണ്ണമായ ആധുനിക മാർക്കറ്റ് സമുച്ചയം നിർമാണം ആരംഭിക്കും. മാർക്കറ്റ് സമുച്ചയ നിർമ്മാണത്തിന് 5 കോടി രുപ നബാർഡ് മുഖേന ലഭ്യമാക്കും.കണ്ണനല്ലൂർ ജംഗ്ഷൻ വികസനവുമായി ബന്ധപ്പെട്ട് നിലവിൽ നടപ്പിലാക്കി വരുന്ന വികസന പ്രവൃത്തികളുടെ ഭാഗമായിട്ടാണ് സമുച്ചയം നിർമ്മിക്കുന്നത്.23 22.75 ച.മീറ്റർ വിസ്തീർണ്ണത്തിൽ നിർമ്മിക്കുന്ന മാർക്കറ്റിൽ 1178.11 ച.മീറ്റർ വിസ്തീർണ്ണത്തിൽ ഒന്നാം ബ്ലോക്കും, 1144.64 ച.മീറ്റർ വിസ്തീർണ്ണത്തിൽ രണ്ടാം ബ്ലോക്കും ഉൾപ്പെടുന്നതാണ് മാർക്കറ്റ് സമുച്ചയം. ഇരുനില കെട്ടിടമായ […]

Share News
Read More

കുറ്റാരോപിതനെ കുറിച്ച് പോലീസിന്റെ ഭാഷ്യം ശരിയെങ്കിൽ ഇത് മറ്റൊരു സൈക്കോപാതിക് ക്രൂര കൃത്യമാണ് സയനൈഡ്,പാമ്പ് കൊത്തിക്കൽ

Share News

ഡോ .സി ജെ ജോൺ വീട്ടിൽ നിന്നും കൊണ്ട് വന്ന പണം പോരെന്ന് ചൊല്ലി ഭർത്താവിന്റെയോ അദ്ദേഹത്തിനെ വീട്ടുകാരുടെയോ പീഡനങ്ങൾ സഹിച്ച് ജീവിക്കുന്ന ഏതൊരു സ്ത്രീയും, അവളുടെ വീട്ടുകാരും നേരിടേണ്ടി വരുന്ന ഏറ്റവും ഭീകരമായ അവസ്ഥയാണ് ഇന്നലെ വാർത്തയിൽ വന്ന പാമ്പ് കൊത്തിച്ചുള്ള കൊലയില്‍. നമ്മുടെ നാട്ടിലെ പല വിവാഹങ്ങളും പെണ്ണ് കൊണ്ടു വരുന്ന പൊരുളിന് വേണ്ടിയുള്ള സാമ്പത്തിക ഇടപാടുകളെന്നത് തുറന്ന സത്യമാണ് .ദാമ്പത്യം തുടങ്ങുമ്പോൾ പലരും ആ പാത വിട്ട് കുടുബ വഴിയിലാകുന്നു. ചില കക്ഷികൾ […]

Share News
Read More