ആംബുലൻസുകൾ എത്തിത്തുടങ്ങുന്നതിനു മുൻപ് ഇതായിരുന്നു കൊണ്ടോട്ടിയിലെ സീൻ
കാഴ്ചക്കാരായി നോക്കി നിൽക്കാതെ കോരിച്ചൊരിയുന്ന മഴയിലും സ്വന്തം വാഹനങ്ങൾ ആംബുലൻസുകളാക്കി മാറ്റി കൂടപ്പിറപ്പുകളുടെ ജീവൻ രക്ഷിക്കാൻ ചീറിപ്പാഞ്ഞ കൊണ്ടോട്ടിയിലെ നന്മനിറഞ്ഞ മനുഷ്യരെ.. നിങ്ങൾക്ക് ആദരവ് അർപ്പിക്കുന്നു.
Read Moreഒരു കൊണ്ടോട്ടിക്കാരനായതിൽ ഞാൻ അഭിമാനിക്കുന്നു.
പ്രിയമുള്ളവരേ,എയർ പോർട്ടിൽ കോവിഡ് ഡ്യൂട്ടി കിട്ടുമ്പോൾ ജീവിതത്തിൽ ഇങ്ങനെയൊരു അനുഭവമുണ്ടാകുമെന്ന് സ്വപ്നേപി വിചാരിച്ചിട്ടില്ല.ഇതെഴുതുമ്പോഴും അപകടത്തിന്റെ നേർസാക്ഷ്യത്തിന്റെ ഞെട്ടലിൽ നിന്ന് മുക്തനായിട്ടില്ല. ഇന്നലെ വൈകിട്ട് 5 മണിക്കാണ് ഞാൻ എയർപോർട്ടിലെത്തിയത്. 5 മണിക്കെത്തിയ ഷാർജ ഫ്ലൈറ്റിലെ യാത്രക്കാരെ സർക്കാർ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് പറഞ്ഞയച്ച് 6.45 ന് എത്തേണ്ട ദുബായ് വിമാനത്തിന് കാത്തിരിക്കുകയായിരുന്നു ഞങ്ങൾ.നാലഞ്ച് KSRTC ഡ്രൈവർമാരും അവരുടെ വാഹനത്തിന് അകമ്പടി പോകേണ്ട പോലീസുകാരും വിവിധ ജില്ലകളുടെ കൗണ്ടറിലുള്ള അധ്യാപകരും പോലീസുകാരുടെ വെടി പറച്ചിലുമായി സമയം കളയുകയായിരുന്നു. അപ്പോൾ വിളിച്ച […]
Read Moreയാത്രക്കാരുടെ ലിസ്റ്റ് : കരിപ്പൂർ വിമാനാപകടം
കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരുടെ പട്ടിക പ്രസിദ്ധീകരിച്ചു. വന്ദേഭാരത് മിഷന്റെ ഭാഗമായി ദുബായില്‍നിന്ന് 191 പേരുമായി എത്തിയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാരില്‍ 174 പേര്‍ മുതിര്‍ന്നവരും 10 പേര്‍ കുട്ടികളുമാണ്. ഇവര്‍ക്കു പുറമേ അഞ്ച് ജീവനക്കാരും രണ്ട് പൈലറ്റുമാരും ഉണ്ടായിരുന്നു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. എയര്‍പോര്‍ട്ട് കണ്‍ട്രോള്‍ റും നമ്ബര്‍ 0483 2719493, 2719321, 2719318, 2713020, 8330052468, യാത്രക്കാരുടെ പട്ടിക 1. […]
Read More