കുറവിലങ്ങാട് താഴത്തേൽ T.D. മാത്യുവിൻെറ (പാപ്പു )ഭാര്യ മറിയക്കുട്ടി നിര്യാതയായി. സംസ്കാരം ഇന്ന്

Share News

കുറവിലങ്ങാട് ; കുറവിലങ്ങാട് പരേതനായ താഴത്തേൽ T.D. മാത്യുവിൻെറ (പാപ്പു )ഭാര്യ മറിയക്കുട്ടി നിര്യാതയായി. സംസ്കാരം ഇന്ന് 11/11/20 ബുധൻ 10 AM ന് കുവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ. മക്കൾ ബേബി താഴത്തേൽ കുറവിലങ്ങാട് , ജോസ് താഴത്തേൽ വിളമ്പുകണ്ടം (വയനാട്) സിബി താഴത്തേൽ കുറവിലങ്ങാട്, ആലീസ്, ലിസ്സി, റോസ്മി.

Share News
Read More

കുറവിലങ്ങാട് ദേവമാതാ കോളജ് റിട്ട. പ്രിൻസിപ്പൽ പ്രഫ. ജോർജ് ജോൺ നിധീരി (84) നിര്യാതനായി.

Share News

കുറവിലങ്ങാട് ദേവമാതാ കോളജ് റിട്ട. പ്രിൻസിപ്പൽ പ്രഫ. ജോർജ് ജോൺ നിധീരി (84) നിര്യാതനായി. സംസ്‌കാരം പിന്നീട്. അസുഖത്തെതുടർന്ന് ചേർപ്പുങ്കൽ മാർ സ്ലീവാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊല്ലം കർമ്മലറാണി കോളജിൽ അധ്യാപക ജീവിതം ആരംഭിച്ച പ്രഫ. ജോർജ് ജോൺ ദേവമാതാ കോളജിന്റെ ആരംഭകാലം മുതൽ അധ്യാപകനും തുടർന്ന് പ്രിൻസിപ്പലുമായി സേവനം ചെയ്തു.

Share News
Read More

“കു​​​​​​റ​​​​​​വി​​​​​​ല​​​​​​ങ്ങാ​​​​​​ട് മു​​​​​​ത്തി​​​​​​യ​​​​​​മ്മ”യുടെ തിരുസ്വരൂപം പ്രതിഷ്ഠിക്കപ്പെടും

Share News

ഇസ്രായേലിലെ നസ്രത്തിലുള്ള മംഗളവാർത്ത ദേവാലയത്തിൽ സ്ഥാപിക്കുന്നതിനായി ജറിക്കോയിൽ നിർമ്മിച്ച കുറവിലങ്ങാട് മുത്തിയമ്മയുടെ ഛായാചിത്രം മംഗളവാർത്ത ദേവാലയത്തിൽ എത്തിച്ചു. മംഗളവാർത്ത ദേവാലയത്തിൽ സേവനം ചെയ്യുന്ന സിസ്റ്റർ ഏലിയ കട്ടക്കയം, ഷൈനി ബാബു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശ്രമങ്ങളാലാണ് ഛായാചിത്രനിർമ്മാണം ഉൾപ്പെടെ തിരുസ്വരൂപം മംഗളവാർത്ത ദേവാലയത്തിൽ എത്തിക്കുന്നതിന് നേതൃത്വം നൽകിയത്. നാളെ സെപ്റ്റംബർ 8നു ​​​​​​മാ​​​​​​താ​​​​​​വി​​​​​​ന്‍റെ പി​​​​​​റ​​​​​​വി​​​​​​ത്തി​​​​​​രു​​​​​​നാ​​​​​​ൾ ആചരിക്കുന്ന ധന്യവേളയിൽ വലിയ സന്തോഷത്തിന്റേതായ സദ്‌വാർത്ത… “പുണ്യ ഭൂമിയാം ഇസ്രായേലിന്റെ മണ്ണിൽ ഈ മഹാവ്യാധിയുടെ നാളുകളിൽ… “കു​​​​​​റ​​​​​​വി​​​​​​ല​​​​​​ങ്ങാ​​​​​​ട് മു​​​​​​ത്തി​​​​​​യ​​​​​​മ്മ’​​​​​” യുടെ തിരുസ്വരൂപം […]

Share News
Read More

പരിശുദ്ധ ദൈവമാതാവിൻ്റെ ആദ്യ പ്രത്യക്ഷീകരണം കേരളത്തിലെ കുറവിലങ്ങാട് ‘ അതും ആദ്യ നൂറ്റാണ്ടിൽ?

Share News

പരിശുദ്ധ ദൈവമാതാവിൻ്റെ ആദ്യ പ്രത്യക്ഷീകരണം എവിടെയാണ്? എന്നാണ് ? കേരളത്തിലെ കുറവിലങ്ങാട് ‘ അതും ആദ്യ നൂറ്റാണ്ടിൽ .കുറവിലങ്ങാട് മരിയൻ പ്രത്യക്ഷീകരണ പരമ്പര .പ്രൊഫ .ബെന്നി കോച്ചേരി

Share News
Read More