യാക്കോബായ സുറിയാനി സഭയ്ക്ക് സഹായവാഗ്ദാനവുമായി ലത്തീൻ കത്തോലിക്കാ സഭ.

Share News

പുത്തൻകുരിശ് ● ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട പ്രദേശങ്ങളിൽ യാക്കോബായ സുറിയാനി സഭയ്ക്ക് സഹായവാഗ്ദാനവുമായി കേരള ലത്തീൻ കത്തോലിക്കാ സഭ. സഭയുടെ കൊച്ചി മെത്രാൻ റൈറ്റ് റവ. ബിഷപ്പ് ഡോ. ജോസഫ് കരിയിൽ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റി മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയ്ക്ക് അയച്ച കത്തിലാണ് ലത്തീൻ കത്തോലിക്കാ സഭയുടെ സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. “ഇന്നത്തെ ഈ പ്രത്യേക പശ്ചാത്തലത്തിൽ യാക്കോബായ സമൂഹത്തിന് കൂദാശാ കർമ്മങ്ങൾ നടത്താൻ ആവശ്യമുള്ളിടങ്ങളിൽ ലത്തീൻ സഭയിലെ ദൈവാലയങ്ങളിൽ സൗകര്യം […]

Share News
Read More

അന്‍പത് വിശ്വാസികളെ പങ്കെടുപ്പിക്കും വിധം ദിവ്യബലി അര്‍പ്പിക്കാനുള്ള അനുവാദം നല്കണം: ലത്തീന്‍ മെത്രാന്‍ സമിതി

Share News

കൊച്ചി: അന്‍പത് വിശ്വാസികളെ പങ്കെടുപ്പിക്കും വിധം പള്ളികളില്‍ ദിവ്യബലി അര്‍പ്പിക്കാനുള്ള അനുവാദം നല്കണമെന്നു കേരള റീജണല്‍ ലത്തീന്‍ കത്തോലിക്ക മെത്രാന്‍സമിതി സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മഹാമാരിയുടെ കൊടുംഭീതിയില്‍ നിസഹായരും നിരാലംബരുമായ മനുഷ്യര്‍ക്ക് പ്രത്യാശയുടെയും വിശ്വാസത്തിന്റെയും സാന്ത്വനം പകരാന്‍ ആരാധനാലയങ്ങള്‍ കൂടിയേ തീരൂ. വൈറസ് പ്രതിരോധത്തിനായുള്ള ജാഗ്രതാ നിര്‍ദേശങ്ങളും ആരോഗ്യപരിപാലനത്തിന്റെ മാര്‍ഗരേഖകളും കൃത്യമായി പാലിക്കാനും അവ യഥാവിധി ക്രമീകരിക്കാനുമുള്ള സംവിധാനങ്ങള്‍ കത്തോലിക്കാ സഭയ്ക്കുണ്ടെന്നു സമിതി ചൂണ്ടിക്കാട്ടി. വീഡിയോ കോണ്‍ഫറന്‍സിലൂടെ ചേര്‍ന്ന മെത്രാന്‍സമിതി യോഗത്തില്‍ കേരള ലത്തീന്‍ സഭാദ്ധ്യക്ഷനും കെആര്‍എല്‍സിസി പ്രസിഡന്റുമായ […]

Share News
Read More