ലൈഫ് മിഷന്‍: സിബിഐ അന്വേഷണം സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി
ന്യൂ ഡല്‍ഹി: ലൈഫ് മിഷനിലെ സിബിഐ അന്വേഷണം സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ലൈഫ് മിഷന്‍ സി.ഇ.ഒ യുടെ ആവശ്യം ഇപ്പോള്‍ പരിഗണിയ്ക്കാനാവില്ലെന്ന് കോടതി അറിയിച്ചു. ജസ്റ്റിസ് അശോക് ഭൂഷണ്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അതേസമയം, കേസില്‍ സിബിഐയ്ക്കും അനില്‍ അക്കരെ എംഎല്‍എയ്ക്കും സുപ്രീം കോടതി നോട്ടിസ് അയച്ചു. സിബിഐ അന്വേഷണം രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെയാണ് ചോദ്യംചെയ്യുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ ആരോപിച്ചു. സര്‍ക്കാരോ, ലൈഫ് മിഷനോ വിദേശ സംഭാവന സ്വീകരിച്ചിട്ടില്ലെന്നും വിദേശ […]
Read More