ആദ്യം കിട്ടുന്ന സമ്മാനം എക്കാലത്തെയും നിധിയാണ്.
ആദ്യം കിട്ടുന്ന സമ്മാനം എക്കാലത്തെയും നിധിയാണ്. ഏതൊരു കലാകാരനും നടന്നുകയറാനുള്ള ചവിട്ടുപടിയാണത്. അന്ന് നിലമ്പൂരിലെ കിൻസ് ഹോട്ടലിന്റെ മട്ടുപ്പാവിൽ ലയൺസ് ക്ലബ് ഒരുക്കിയ വേദിയിൽ നടത്തിയ മാജിക് ഷോ കഴിഞ്ഞ് ഡോക്ടർ ജോയിക്കുട്ടി മുക്കട എന്നെ വേദിയിലേക്ക് വിളിച്ചു. ലയൺസ് ക്ലബ്ബിന്റെ ഡിസ്ട്രിക്ട് ഗവർണർ എന്റെ കൈയിൽ ഒരു കപ്പ് സമ്മാനമായി തന്നു. മാജിക് ഷോ ഇഷ്ടപ്പെട്ടു എന്ന് മൈക്കിൽ പറഞ്ഞു. ആ സമ്മാനം നിധി പോലെ ഇന്നും എന്റെ അരികിലുണ്ട്. അഭിനന്ദന വാക്കുകൾ കാതിലുണ്ട്. നന്ദി […]
Read More