മഹേന്ദ്ര സിങ്​ ധോണി അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ല്‍ നി​ന്ന് വി​ര​മി​ച്ചു

Share News

റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം​ മുന്‍ നായകന്‍ മഹേന്ദ്ര സിങ്​ ധോണി അന്താരാഷ്​ട്ര ക്രിക്കറ്റില്‍നിന്ന്​ വിരമിച്ചു. ഇന്‍സ്റ്റഗ്രാം വിഡിയോയിലൂടെ ശനിയാഴ്​ച വൈകുന്നേരമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ത്യയെ രണ്ട് ലോകകപ്പിലേക്ക് നയിച്ച നായകനാണ് ധോണി .സംഭവ ബഹുലമായ 16 വര്‍ഷത്തെ അന്താരാഷ്​ട്ര കരിയറിനാണ്​ ഇതോടെ അവസാനിക്കുന്നത് . ഒരു വര്‍ഷം പിന്നിട്ട ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലൂടെ സജീവ ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങുമ്ബോഴാണ് അപ്രതീക്ഷിതമായി ധോണി തനറെ വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. ഐപിഎല്ലിനു മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ്സ് […]

Share News
Read More

ധോണിക്ക് പിന്നാലെ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ച് റെയ്‍ന

Share News

ചെന്നൈ: മുന്‍ നായകന്‍ എംഎസ് ധോണിയുടെ വിരമിക്കലിന് തൊട്ടുപിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച്‌ സുരേഷ് റെയ്‍നയും. ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ റെയ്‍നയുടെ ക്യാപ്റ്റന്‍ കൂടിയായ എംഎസ് ധോണിയുടെ റിട്ടയര്‍മെന്റ് തീരുമാനത്തിന് അല്പ സമയം കഴിഞ്ഞാണ് റെയ്‍ന തന്റെ റിട്ടയര്‍മെന്റ് തീരുമാനം ലോകത്തെ അറിയിച്ചത്. “അത്, ഒന്നുമായിരുന്നില്ലെങ്കിലും നിങ്ങള്‍ക്കൊപ്പം കളിച്ചത് ഏറ്റവും ഇഷ്ടപ്പെട്ട നിമിഷങ്ങളായിരുന്നു മഹിദാ. അഭിമാനം നിറഞ്ഞ ഹൃദയത്തോടെ ഈ യാത്രയില്‍ നിങ്ങള്‍ക്കൊപ്പം ചേരുന്നു. നന്ദി ഇന്ത്യ. ജയ് ഹിന്ദ്!”- ഇതായിരുന്നു വിരിക്കല്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള റെയ്നയുടെ […]

Share News
Read More