പ്രിയപ്പെട്ട അഗസ്റ്റിൻ കല്ലേലിയച്ചൻ ഇന്ന് വൈകീട്ട് 5 മണിക്ക്, ഡയറക്ടർ സ്ഥാനത്തു നിന്നും മംഗലപ്പുഴ സെമിനാരിയിലെ പരിശീലകനായും അദ്ധ്യാപകനായും, പൂർണ്ണമായി സെമിനാരിയുടെ ഉത്തരവാദിത്വത്തിലേക്ക് മാറുകയാണ്.
പ്രിയമുള്ളവരേ എറണാകുളം – അങ്കമാലി അതിരൂപത കുടുംബ പ്രേഷിത കേന്ദ്രത്തിൻ്റെ ഡയറക്ടറായി കഴിഞ്ഞ പത്തര വർഷക്കാലം സ്തുത്യർഹമായി സേവനം ചെയ്ത നമുക്ക് ഏറെ പ്രിയപ്പെട്ട അഗസ്റ്റിൻ കല്ലേലിയച്ചൻ ഇന്ന് വൈകീട്ട് 5 മണിക്ക്, ഡയറക്ടർ സ്ഥാനത്തു നിന്നും മംഗലപ്പുഴ സെമിനാരിയിലെ പരിശീലകനായും അദ്ധ്യാപകനായും, പൂർണ്ണമായി സെമിനാരിയുടെ ഉത്തരവാദിത്വത്തിലേക്ക് മാറുകയാണ്. 2010 ഫെബ്രുവരി 27 -ാ० തിയതി മുതൽ അതിരൂപത കുടുംബപ്രേഷിത കേന്ദ്രത്തിൻ്റെ ഡയറക്ടറായും, ജീവാലയ ഫാമിലി പാർക്കിൻ്റെ സ്ഥാപക ഡയറക്ടറായും, മിഷനറി കപ്പിൾസ് ഓഫ് ക്രൈസ്റ്റ്, യൂദിത്ത് […]
Read More