മനോരമ ചീഫ് എഡിറ്റേഴ്സ് ട്രോഫി :കോളജ് മാഗസിനുകൾ അയയ്ക്കാം
∙ ഒരുലക്ഷം രൂപയുടെ സമ്മാനങ്ങൾ ∙ എൻട്രികൾ ഒക്ടോബർ 10 വരെ ∙ മികച്ച മാഗസിൻ കഥയ്ക്കും സമ്മാനം കേരളത്തിലെ ഏറ്റവും മികച്ച കോളജ് മാഗസിനുള്ള ‘മലയാള മനോരമ’ ചീഫ് എഡിറ്റേഴ്സ് ട്രോഫിക്ക് എൻട്രികൾ ഇപ്പോൾ അയയ്ക്കാം. അരലക്ഷം രൂപയും ശിൽപവും സർട്ടിഫിക്കറ്റും അടങ്ങിയതാണു ചീഫ് എഡിറ്റേഴ്സ് ട്രോഫി. മാഗസിൻ സ്റ്റുഡന്റ് എഡിറ്റർക്കാണു പുരസ്കാരം ലഭിക്കുക. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന മാഗസിനുകളുടെ എഡിറ്റർമാർക്ക് യഥാക്രമം 30,001 രൂപ, 20,001 രൂപ എന്നിങ്ങനെയാണു സമ്മാനം. വിജയിക്കുന്ന കോളജുകൾക്കു ട്രോഫിയും […]
Read More