പാലാ രൂപതയോടും മാർ കല്ലറങ്ങാട്ടിനോടും ഐക്യദാർഢ്യം: സിനഡൽ കമ്മീഷൻ.
കുടുംബവർഷാചരണത്തോടനുബന്ധിച്ച് കുടുംബങ്ങൾക്കായി പാലാ രൂപത പ്രഖ്യാപിച്ച ക്ഷേമപദ്ധതികൾ കാലത്തിന്റെ സ്പന്ദനങ്ങൾക്കനുസൃതമുള്ള നല്ല ഇടയന്റെ പ്രതികരണമെന്ന് കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ അംഗങ്ങളായ മാർ റെമിജിയോസ് ഇഞ്ചനാനിയിലും മാർ ജോസ് പുളിക്കലും അഭിപ്രായപ്പെട്ടു. മാർ ജോസഫ് കല്ലറങ്ങാട്ടാണ് കമ്മീഷൻ ചെയർമാൻ. സമൂഹത്തിന്റെ അടിസ്ഥാനം കുടുംബങ്ങളാണ്.പ്രതിസന്ധികളിൽ കുടുംബങ്ങളോട് ചേർന്നു നിൽക്കുക എന്നതും അവയ്ക്കു സാധിക്കുന്ന വിധത്തിൽ കൈത്താങ്ങാകുക എന്നതും സമൂഹനിർമ്മിതിയിൽ പങ്കു ചേരുന്ന എല്ലാവരുടെയും കടമയാണ്.അതോടൊപ്പം ജീവന്റെ സംരക്ഷണം സഭയുടെ പ്രഥമ ദൗത്യവുമാണ്. ജീവനെ […]
Read More