“ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി അതിരൂപതയുടെ പ്രത്യേക സാഹചര്യങ്ങളിൽ എങ്ങനെ നടപ്പിലാക്കാൻ സാധിക്കും എന്നതിനെക്കുറിച്ചു സംവദിക്കാനും ഇക്കാര്യത്തിൽ ഒരു സമവായം രൂപീകരിക്കാനും ജസ്റ്റിസ് കുര്യൻ ജോസഫ് മുൻപോട്ടുവയ്ക്കുന്ന എല്ലാ നിർദേശങ്ങളും തുറന്ന മനസ്സോടെ സഭമുഴുവൻ സ്വാഗതം ചെയ്യുമെന്നുറപ്പാണ്. “

Share News

മുൻ സുപ്രീംകോടതി ജഡ്ജി കുര്യൻ ജോസഫിന്റെ ഓഡിയോ സന്ദേശം; മീഡിയാ കമ്മീഷന്റെ വിശദീകരണകുറിപ്പ് – വിശദീകരണകുറിപ്പ് ആദരണീയനായ കുര്യൻ ജോസഫ് സാർ, സീറോമലബാർസഭയുടെ സിനഡിന്റെ തീരുമാനമനുസരിച്ചു സഭയിലെ 35ൽ 34 രൂപതകളിലും ഇതിനകം നടപ്പാക്കിയ ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി എറണാകുളം-അങ്കമാലി അതിരൂപതയിൽ നടപ്പിലാക്കുന്നതിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു മുൻ സുപ്രീംകോടതി ജഡ്ജിയായ അങ്ങയുടെ ഒരു ഓഡിയോ സന്ദേശം നവസാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതു ശ്രദ്ധയിൽപ്പെട്ടു. സീറോമലബാർസഭയുടെ പൊതുവേദികളിൽ അർഹിക്കുന്ന ആദരവോടെ എന്നും സ്ഥാനം ലഭിച്ചിട്ടുള്ള അങ്ങു നൽകിയ ആഹ്വാനം വിശ്വാസികൾക്കിടയിലും പൊതുസമൂഹത്തിലും […]

Share News
Read More

ഇന്ന് സീറോമലബാര്‍ സഭാനേതൃത്വം മുഖ്യമന്ത്രിയെ കണ്ടു

Share News

കാക്കനാട്: നൂറ്റിമൂന്നാം ഭരണഘടനാഭേദഗതിയിലൂടെ രാജ്യത്തു നിലവില്‍വന്ന സംവരണേതര വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കു ഏര്‍പ്പെടുത്തിയ 10% സംവരണത്തെക്കുറിച്ചും അധ്യാപകനിയമന അംഗീകാരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അടിയന്തരനടപടി ആവശ്യപ്പെട്ടും സീറോമലബാര്‍സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് ആന്‍ഡ്രൂസ് താഴത്തും കണ്‍വീനര്‍ ബിഷപ് തോമസ് തറയിലും തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു നിവേദനം നല്‍കി. സി. പി. ഐ. സംസ്ഥാന സെക്രട്ടറി ശ്രീ. കാനം രാജേന്ദ്രനും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു. ഇ. ഡബ്ലിയു. എസ് സംവരണം കേരളത്തില്‍ നടപ്പിലാക്കിയ സര്‍ക്കാരിനെ അഭിനന്ദിച്ച […]

Share News
Read More

സാമ്പത്തിക സംവരണം പൂര്‍ണമായി നടപ്പാക്കാത്തതില്‍ അന്തര്‍ദേശിയ സീറോമലബാര്‍ മാതൃവേദി പ്രതിഷേധിച്ചു

Share News

കാക്കനാട്: സംവരണ വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള വിദ്യാഭ്യാസ പ്രവേശന സംവരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളാത്തതില്‍ അന്തര്‍ദേശിയ സീറോ മലബാര്‍ മാതൃവേദി പ്രതിഷേധം രേഖപ്പെടുത്തി. എത്രയും വേഗം നടപടികള്‍ കൈക്കൊള്ളണമെന്നു മാതൃവേദി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. അതോടൊപ്പം രജിസ്റ്റര്‍വിവാഹിതരുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണ്ട എന്ന നിര്‍ദേശത്തോടും മാതൃവേദി വിയോജിപ്പ് രേഖപ്പെടുത്തി. ആ നിര്‍ദേശം ഒരു കാരണവശാലും  അംഗീകരിക്കാന്‍ കഴിയില്ല എന്നും സര്‍ക്കാര്‍ അത് പ്രാബല്യത്തില്‍ കൊണ്ട് വരരുതെന്നും മാതൃവേദി ആവശ്യപെട്ടു. അന്തര്‍ദേശീയ സീറോമലബാര്‍ മാതൃവേദി എക്സിക്യൂട്ടീവ് യോഗം […]

Share News
Read More