കന്യാസ്ത്രീകൾക്ക് നീതിവേണ്ടേ ?

Share News

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ഡ​​​ബ്ബിം​​​ഗ് ആ​​​ർ​​​ട്ടി​​​സ്റ്റ് ഭാ​​​ഗ്യ​​​ല​​​ക്ഷ്മി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മൂ​​​ന്നു വ​​​നി​​​ത​​​ക​​​ൾ ചേ​​​ർ​​​ന്ന് യു​​​ട്യൂ​​​ബ​​​റെ കൈ​​​കാ​​​ര്യം​​​ ചെ​​​യ്യേ​​​ണ്ടി​​​വ​​​ന്ന സം​​​ഭ​​​വം സാം​​​സ്കാ​​​രി​​​ക കേ​​​ര​​​ള​​​ത്തി​​​ന്‍റെ മു​​​ഖം​​​മൂ​​​ടി വ​​​ലി​​​ച്ചു​​​കീ​​​റു​​​ന്ന​​​താ​​​ണ്. മാ​​​തൃ​​​ത്വ​​​ത്തെ​​​യും സ്ത്രീ​​​ത്വ​​​ത്തെ​​​യും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ ഇ​​​ത്ര​​​ നീ​​​ച​​​മാ​​​യി ആ​​​ക്ഷേ​​​പി​​​ച്ച ഒ​​​രു സാ​​​മൂ​​​ഹ്യ​​​വി​​​രു​​​ദ്ധ​​​നെ നി​​​യ​​​മ​​​ത്തി​​​നു​​​ മു​​​മ്പി​​​ൽ കൊ​​​ണ്ടു​​​വ​​​രാ​​​നു​​​ള്ള വ്യ​​​വ​​​സ്ഥാ​​​പി​​​ത​​​മാ​​​യ ശ്ര​​​മ​​​ങ്ങ​​​ൾ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ത​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ത്ത​​​ര​​​മൊ​​​രു ക​​​ടും​​​കൈ ചെ​​​യ്യേ​​​ണ്ടി​​​വ​​​ന്ന​​​ത് എ​​​ന്നാ​​​ണ് ഭാ​​​ഗ്യ​​​ല​​​ക്ഷ്മി പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്. നി​​​യ​​​മ​​​വാ​​​ഴ്ച നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന ഒ​​​രു സം​​​സ്ഥാ​​​നം ഇ​​​ത്ത​​​ര​​​മൊ​​​രു ദു​​​ര​​​വ​​​സ്ഥ​​​യി​​​ലേ​​​ക്ക് എ​​​ത്ത​​​പ്പെ​​​ട്ട​​​ത് അ​​​തീ​​​വ ​​​ദു​​​ഃഖ​​​ക​​​ര​​​വും അ​​​ങ്ങേ​​​യ​​​റ്റം ആ​​​ശ​​​ങ്ക ഉ​​​ള​​​വാ​​​ക്കു​​​ന്ന​​​തു​​​മാ​​​ണ്. സം​​​ഭ​​​വ​​​ത്തി​​​നു പി​​​ന്നാ​​​ലെ ഭാ​​​ഗ്യ​​​ല​​​ക്ഷ്മി​​​യെ​​​യും കൂ​​​ട്ടു​​​കാ​​​രി​​​ക​​​ളെയും അ​​​ഭി​​​ന​​​ന്ദി​​​ക്കാ​​​ൻ […]

Share News
Read More

ഇല കൊഴിയുമ്പോള്‍

Share News

ജീവിച്ചിരിക്കുന്ന വിശുദ്ധ എന്ന് ലോകം മുഴുവന്‍ മദ ര്‍ തെരേസയെ വിളിച്ചാദരിച്ചിരുന്ന കാലം.   ഒരു സംഭാഷണത്തിനിടെ ഞാന്‍ എന്റെ സുഹൃത്തിനോടു പറഞ്ഞു:  ‘നോക്കൂ!  യേശുവിനു ഒരു വ്യക്തിയുടെ ജീവിതത്തില്‍ എത്രമാത്രം ഗുണപരമായ മാറ്റം വരുത്താം എന്നതിനു നല്ലൊരു ഉദാഹരണമാണ് മദര്‍ തെരേസ.’   സ്നേഹിതന്‍ എടുത്ത വായിലെ പറഞ്ഞു: ‘ഒറ്റക്കും പെട്ടക്കും മഹത് ജന്മങ്ങള്‍ എല്ലാ കാലഘട്ടങ്ങളിലും  ഉണ്ടാകാറുണ്ട്. അതിലൊന്ന് മാത്രമാണ് അവര്‍.’   ഞാന്‍ പറഞ്ഞു:  ‘അങ്ങിനെയല്ല.  അവര്‍ തന്നെ പറഞ്ഞിട്ടുണ്ട് യേശുവാണ് അവരുടെ നന്മയ്ക്ക് ആധാരമെന്ന്.’   ഒരു ചിരിയോടെ സ്നേഹിതന്‍ പ്രതിവചിച്ചു:  ‘ഒരു ക്രിസ്തീയ സാഹചര്യത്തില്‍ ജനിച്ചു […]

Share News
Read More

An interview with Mother Teresa

Share News

On the feast day of St Teresa of Calcutta, I am happy to share my 1995 exclusive interview with Mother Teresa. It was reproduced by Radio Vatican on her Canonosation in 2016. Those 45 minutes remain one of the most blessed moments in my life and Mother gave me the following memento – her visiting […]

Share News
Read More

മദർ തെരേസ കാലം മറക്കാത്ത അമ്മ

Share News

ഭാരതത്തിന്റെ രണ്ടാമത്തെ ‘മഹാത്മ’ (മദർ തേരേസ മരിച്ചപ്പോൾ ഭാരതീയ ജനതാ പാർട്ടി (BJP) നേതാവും RSS നേതാവുമായിരുന്ന കെ എൽ ശർമ ഉപയോഗിച്ച വാക്കാണിത് “We have lost a Mahatma) കാരുണ്യത്തിന്റെ മാലാഖ വിടവാങ്ങിയിട്ടു നാളെ സെപ്റ്റംബർ 5നു 23 വർഷം പൂർത്തിയാകുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും ശക്തയായ വനിത. നീലക്കരയുള്ള സാരികൊണ്ടും ചുക്കിച്ചുളിഞ്ഞ മുഖകാന്തി കൊണ്ടും ലോകം കീഴടക്കിയ കാരുണ്യ തേജസ്, തെരുവിന്റെ അമ്മ മദർ തേരസ ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നു. പ്രസിദ്ധ ബ്രിട്ടിഷ് […]

Share News
Read More

നാം അറിയേണ്ട മദർ തേരേസാ മുൻ മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണർ നവീൻ ചൗള എഴുതുന്നു

Share News

കുറച്ചു വർഷങ്ങൾക്കു മുമ്പ്, എതാനും ഗവേഷകർ കാനഡയിൽ മദർ തേരേസായെയും അവളുടെ കാരുണ്യ പ്രവർത്തികളെയും പൂർണ്ണമായി വിമർശിച്ച് ഒരു റിപ്പോർട്ട് പുറത്തിറക്കി, പിന്നിട് അവ മാധ്യമങ്ങൾക്ക് ലഭിച്ചു. ഹെയ്തി സേച്ഛാധിപതി Jean-Claude Duvalier, ആയുള്ള സംശയാസ്പദമായ ബന്ധം. ഗർഭനിരോധനം, ഗർഭഛിദ്രം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളിൽ സഭയുടെ ഔദ്യോഗിക പഠനങ്ങളോട് ചേർന്ന് മദർ എടുക്കുന്ന നിലപാടുകൾ, മദർ കൽക്കത്തയിൽ ഒരു ആശുപത്രി പടുത്തുയർത്താതെ രോഗികൾക്കും മരണാസന്നർക്കും അടിസ്ഥാനപരമായ ശുശ്രൂഷകൾമാത്രം നൽകി. കഥയിലെ ഏറ്റവും സുപ്രധാനമായ വിരോധാഭാസം പോലെ മദർ […]

Share News
Read More

മനഃസാക്ഷിയിൽ ദൈവം തോന്നി ക്കുന്ന പ്രചോദനങ്ങൾക്ക് ചാഞ്ചല്യമില്ലാത്ത മറുപടി നൽകാൻ കഴിയു ന്നിടത്താണ് വിശുദ്ധർ ജനിക്കുന്നത്.

Share News

A small Tribute ആധുനിക ലോകത്തിൽ മനു ഷ്യകുലത്തിന് ദൈവത്തിന്റെ കരുണ കാണിച്ചുകൊടുത്ത മഹാമഹതി മദർ തെരേസ(St.Mother Teresa of Calcutta) എന്ന കനിവിൻ്റെ മാലാഖയുടെ ചരമദിനം… ** 1952 ലെ ജൂൺ മാസമായിരുന്നു അത്. ലോകാവസാനമാണോ എന്നു ശങ്കിക്കുന്ന വിധം മൺസൂൺ കാലം സർവ്വഭീകരതയോടും കൂടി കൽക്കത്താ നഗരത്തെ എല്ലാ ദിക്കുകളിൽ നിന്നും ആക്രമിച്ചുകൊണ് രിക്കുകയാണ്. വെള്ളപ്പൊക്കത്തിനു നടുവിലൂടെ ഒരു വെളുത്ത രൂപം കുനിഞ്ഞ് ഒതുങ്ങി മെഡിക്കൽ കോളേജ് ആസ്പത്രിയെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുന്നു. പൊടുന്നനെ ആ […]

Share News
Read More

കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ

Share News

1997 സെപ്റ്റംബര്‍ 5ാം തീയതി, മദറിന്റെ മരണ ദിവസം അവള്‍ ഇപ്രകാരം കുറിച്ചു, ” വിശ്വസിക്കുന്ന സ്നേഹവും സമ്പൂര്‍ണ്ണ സമര്‍പ്പണവും നിമിത്തം പരിശുദ്ധ കന്യകാമറിയം ഗബ്രിയേല്‍ ദൈവദൂതനോട് , ‘നിന്റെ ഹിതം പോലെ എന്നില്‍ ഭവിക്കട്ടെ’ എന്ന്‍ പറഞ്ഞു. സുവിശേഷത്തിന്റെ ആനന്ദത്താല്‍ നിറഞ്ഞു എലിസബത്തിനെ ശുശ്രൂഷിക്കാന്‍ അവള്‍ തിടുക്കത്തില്‍ പുറപ്പെട്ടു. ഇതുപോലെ നമ്മുടെ ജീവിതത്തിലും ഈശോയോട് ‘നിന്റെ ഹിതം എന്നില്‍ നിറവേറട്ടെ’ എന്നു പറയുവാനും പാവപ്പെട്ടവരിലും നിരാലംബരിലും ഈശോയെ കണ്ടു കൊണ്ട് തികഞ്ഞ ഉത്സാഹത്തോടെ അവരെ ശുശ്രൂഷിക്കാം”. […]

Share News
Read More

പ്രസവിച്ചിട്ടില്ല… പാലൂട്ടിയിട്ടില്ല… എന്നാൽ ആഗ്നസിൻ്റെ പേരിന് മുമ്പിൽ ഇന്ന് ലോകം മുഴുവനിലും ഉള്ളവർ ചേർത്ത് വയ്ക്കുന്ന ഒരു വാക്കുണ്ട്…. അത് മദർ എന്നാണ്…

Share News

നീലക്കരയുള്ള രണ്ടു സാരിയും… ചുരുണ്ടുവിളറിയ മുഖവും. .. കയ്യിലെ കുരിശും.. . ചേർത്തുപിടിച്ച കുറച്ചു ജീവിതങ്ങളും ഈ സ്ത്രീക്ക് ചാർത്തി കൊടുത്ത പേരാണ് “മദർ”. പച്ച മലയാളത്തിൽ “അമ്മ” എന്ന പദം… എൻ്റെ പേരിനോട് ഈ അമ്മയുടെ പേര് ചേർത്ത് വയ്ക്കുന്നതിൽ ഞാനും ഒത്തിരി ആനന്ദിക്കുന്നു… ഒപ്പം ഒരു സന്യസ്ത എന്ന നാമം പേറുന്നതിൽ അഭിമാനിക്കുന്നു… നിന്ദനങ്ങൾക്ക് ഇടയിലും തലയുയർത്തി തന്നെ ഞാൻ പറയും. ..”I Love my Jesus & I am proud of […]

Share News
Read More

ഞങ്ങൾ അമ്മമാരാണ്… സഹോദരിമാരാണ്… നിങ്ങളെ പോലെ ഉള്ളവർക്കല്ല മറിച്ച് തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നവർക്ക്…

Share News

ക്രൈസ്തവ സന്യാസിനികൾ ആരുടെ ഒക്കെയോ എന്തൊക്കെയോ ആണെന്നും, ഒരു കുഞ്ഞിനെ പ്രസവിക്കാത്ത… മുലയൂട്ടി വളർത്താത്ത… “മുലയൂട്ടുന്നവർ മാത്രമാണ് അമ്മ… മഠത്തിലമ്മമാരെ എന്തിന് അമ്മ എന്ന് വിളിക്കുന്നു?” എന്ന് സോഷ്യൽ മീഡിയ വഴി പുലമ്പുന്ന മഹാനോട്…. ഞങ്ങൾ അമ്മമാരാണ്… സഹോദരിമാരാണ്… നിങ്ങളെ പോലെ ഉള്ളവർക്കല്ല മറിച്ച് തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നവർക്ക്… ആരുടെ ഒക്കെയോ ബലഹീനതകളുടെ ഫലമായി ഈ ഭൂമിയിൽ പിറന്നു വീഴാൻ ഇടയാകുന്ന അനേകായിരം കുഞ്ഞുങ്ങളെ സ്വന്തം നെഞ്ചോടു ചേർത്ത് രാത്രിയുടെ യാമങ്ങളിൽ ഒരു പോള കണ്ണടയ്ക്കാതെ ദിവസങ്ങൾ തള്ളി […]

Share News
Read More