ശ്രീമതി സുനി കൈലാസനെ മൗണ്ട് സെന്‍റ് തോമസില്‍ സ്വീകരിക്കുന്നു.
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് സീറോമലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്‍റ് തോമസ് സ്ഥിതി ചെയ്യുന്ന തൃക്കാക്കര മുന്‍സിപ്പാലിറ്റിയിലെ ആറാം വാര്‍ഡിലെ മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി സുനി കൈലാസനെ മൗണ്ട് സെന്‍റ് തോമസില്‍ സ്വീകരിക്കുന്നു.
Read More