മു​ല്ല​പ്പെ​രി​യാ​റിൽ ജലനിരപ്പ് ഉയരുന്നു:ആ​ശ​ങ്ക​യു​ണ്ടെ​ന്ന് മ​ന്ത്രി എം.​എം. മ​ണി

Share News

ഇ​ടു​ക്കി: മുല്ലപ്പെരിയാറില്‍ ജലനിരപ്പുയരുന്നതില്‍ ആശങ്കയുണ്ടെന്ന് മന്ത്രി എം.എം മണി. ഡാം തുറക്കേണ്ടത് തമിഴ്നാടാണ്. ഡാം തുറക്കുന്നതിന്റെ നിയന്ത്രണം അവര്‍ക്കാണ്. ജലനിരപ്പുയരുന്നതിലെ ആശങ്ക കേരളം തമിഴ്നാടിനെ അറിയിച്ചിട്ടുണ്ടെന്നും സംസ്ഥാനത്ത് ആവശ്യമായ മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഡാമില്‍ ഇന്നലെ ജനനിരപ്പ് 131 അടിയിലേക്ക് എത്തിയപ്പോള്‍ ആദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 132 അടിയിലെത്തിയതോടെ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചു.നിലാവിൽ ജ​ല​നി​ര​പ്പ് 134 അ​ടി​യി​ലെ​ത്തി, 136 അടിയിലെത്തിയാല്‍ രണ്ടാം നിര്‍ദേശം നല്‍കും. 142 അടിയാണ് അണക്കെട്ടിലെ അനുവദനീയമായ സംഭരണശേഷി. […]

Share News
Read More

മുല്ലപെരിയാർ : ജലനിരപ്പ് പരമാവധി പരിധിയിലേക്ക്.

Share News

ഇടുക്കി: മുല്ലപെരിയാർ അണക്കെട്ടിൽ മഴ ശക്തമായതിനെ തുടർന്ന് ജലനിരപ്പ് 133 അടി ഉയർന്നതായി ചുമതലയുള്ള അസിസ്റ്റന്റ് എൻജിനെയർ അറിയിച്ചു. നിലവിൽ അനുവദിച്ചിട്ടുള്ള പരമാവധി പരിധിയായ 142 അടിവരെ മാത്രമേ ഡാമിൽ ജലസംഭരണം പാടുള്ളു എന്ന് സുപ്രീം കോടതി വിധിയുള്ളതിനാൽ അധികജലം സ്പിൽവേയിലൂടെ ഒഴുക്കി കളയുവാനുള്ള നടപടികൾ സ്വീകരിക്കണം മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് 136 അടിയായാൽ വെള്ളം നിയന്ത്രണത്തോടെ തുറന്നു വിടണമെന്ന് സംസ്ഥാനം തമിഴ്നാടിനോട് ആവശ്യപ്പെടും. നിലവിൽ 132 അടിക്ക് മുകളിലാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. മുല്ലപെരിയാറിന്റെ വൃഷ്ടി […]

Share News
Read More