തെരഞ്ഞെടുപ്പിൽ അടിയന്തര പ്രാധാന്യത്തോടെ ജനങ്ങൾ ചർച്ചയാക്കേണ്ട വിഷയമാണ് ”മുല്ലപ്പെരിയാർ”.

Share News

പുതിയൊരു നിയമയുദ്ധത്തിന് സുപ്രീം കോടതി അവസരം നൽകിയിരിക്കുന്നു.അനുകൂലസാഹചര്യം ഇപ്പോൾ കേരളത്തിന് വന്നെത്തി; സർക്കാർ അലംഭാവം വെടിയണം. പാട്ടക്കരാർ റദ്ദാക്കാനാവശ്യമായ നിരവധി കരാർ ലംഘനങ്ങൾ തമിഴ്നാട് നടത്തിയതായി കണ്ടെത്തിയിരിക്കുന്നു. ഈ വാദങ്ങളെല്ലാം സ്ഥാപിച്ചെടുക്കാൻ കേരളം ആത്മാർത്ഥമായി ശ്രമിക്കുക മാത്രം മതി. ഇതിനായി സർക്കാരിനു മേൽ ശക്തമായ ജനകീയസമ്മർദ്ദം ഉണ്ടെങ്കിലേ ഈ സന്ദർഭത്തെ വേണ്ട വിധം ഉപയോഗിക്കാൻ കഴിയൂ. കേരളത്തിലെ 5 ജില്ലകളിലെ 50 ലക്ഷം ജനങ്ങളുടെ ജീവനും ഭാവിയും തലയ്ക്കു മുകളിൽ കെട്ടി നിൽക്കുന്ന 120 TMC വെള്ളത്തെ […]

Share News
Read More