മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക്; പ്രത്യേക ചികിത്സയ്ക്ക് 102 തസ്തികകള്‍

Share News

15 അധ്യാപക തസ്തികകളും 87 അനധ്യാപക തസ്തികകളുംതിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന് 102 അധ്യാപക, അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 15 അധ്യാപക തസ്തികകളും 87 അനധ്യാപക തസ്തികകളുമാണ് സൃഷ്ടിക്കുന്നത്. ഇതില്‍ 15 അധ്യാപക തസ്തികകളും അനധ്യാപക തസ്തികകളില്‍ ഒരു ഹെഡ് നഴ്‌സ് ഉള്‍പ്പെടെ 16 സ്ഥിരം തസ്തികകളാണ് സൃഷ്ടിക്കുന്നത്. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രത്യേക ചികിത്സ […]

Share News
Read More