മുസ്ലീം ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു|കെ.പി.എ മജീദ് തിരുരങ്ങാടില്‍, കോഴിക്കോട് സൗത്തില്‍ നൂര്‍ബിന റഷീദ്
കോഴിക്കോട്: നിയമസഭാ തെരഞ്ഞടുപ്പിനുള്ള മുസ്ലീം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. മുതിര്‍ന്ന നേതാവ് പികെ കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ മത്സരിക്കും. മൂന്ന് തവണ മത്സരിച്ച് ജയിച്ചവര്‍ക്ക് ഇത്തവണ സീറ്റില്ല. പികെ കുഞ്ഞാലിക്കുട്ടി, എംകെ മുനീര്‍, കെപിഎ മജീദ് എന്നിവര്‍ക്ക് മാത്രമാണ് ഇളവ് അനുവദിച്ചത്. 25 വര്‍ഷത്തിന് ശേഷം ആദ്യമായി ലീഗിനു വേണ്ടി വനിതയും മത്സരിക്കും. കോഴിക്കോട് സൗത്തില്‍ അഡ്വ.നുര്‍ബീന റഷീദ് ആണ് മത്സരിക്കുക. കളമശേരിയില്‍ ഇബ്രാഹിംകുഞ്ഞിന് […]
Read More