ഇതെഴുതുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ് സങ്കടത്താൽ. .ഡോ ജോർജ് തയ്യിൽ

Share News

സുഹൃത്തേ,മനുഷ്യന്റെ ജീവനും മഹത്വവും അതിദാരുണമായി പിച്ചിച്ചീന്തപ്പെടുന്നതെങ്ങനെയെന്നു നിങ്ങൾ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ നിങ്ങളെ ഞാൻ കൂട്ടിക്കൊണ്ടുപോകാം മുണ്ടക്കയത്തേക്ക്. കൃത്യമായിപ്പറഞ്ഞാൽ മുണ്ടക്കയം പഞ്ചായത്ത് ഒൻപതാം വാർഡിലേക്ക്. അവിടെയുള്ള ഒരു വീട്ടിൽ സ്വന്തം മകനും മരുമകളും നായയ്‌ക്കൊപ്പം നാളുകളോളം ഒന്നും കൊടുക്കാതെ പൂട്ടിയിട്ടതിനെത്തുടർന്നു ഭക്ഷണവും വെള്ളവും ലഭിക്കാതെ ഒരച്ഛൻ ശോചനീയമായി മരണപ്പെട്ട കഥ. മാനസികനില തെറ്റിയ അമ്മയും അച്ഛനോടൊപ്പം. അയൽക്കാർ ഭക്ഷണം കൊടുക്കാതിരിക്കാനാണ് ഇതേ വീട്ടിൽ താമസിക്കുന്ന ഇളയമകൻ അച്ഛനമ്മമാർ കിടന്ന കട്ടിലിൽ നായയെ പൂട്ടിയിട്ടത്. ഇതെഴുതുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ് […]

Share News
Read More