ഈ വാർത്തയിൽ എൻ്റെ കണ്ണുകൾ ഒന്ന് ഉടക്കി. വായിച്ചു തീർന്നപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി. മനസ്സിന് വല്ലാത്ത ഒരു ഭാരം…

Share News

സ്വന്തം അച്ഛൻ കിടന്ന കട്ടിലിൽ കടിക്കുന്ന പട്ടിയെ പൂട്ടിയത് എന്തിനാണെന്ന് അറിയുമോ? സ്വന്തം അപ്പനും അമ്മയ്ക്കും അയൽവക്കത്ത് ഉള്ളവരും നാട്ടുകാരും വെള്ളവും ഭക്ഷണവും കൊടുക്കാതിരിക്കാൻ!ഫേസ്ബുക്കിൽ വായിച്ച ഈ വാർത്തയിൽ എൻ്റെ കണ്ണുകൾ ഒന്ന് ഉടക്കി. വായിച്ചു തീർന്നപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി. മനസ്സിന് വല്ലാത്ത ഒരു ഭാരം… 80 വയസ്സുള്ള പിതാവിനെ മകനും മരുമകളും ചേർന്ന് വീട്ടിൽ പൂട്ടിയിട്ടത് കടിക്കുന്ന നായയ്ക്കൊപ്പം. ഭക്ഷണവും വെള്ളവും കിട്ടാതെ ആ വൃദ്ധനായ പിതാവു മരിച്ചു! മനോരോഗിയായി മാറിയ അമ്മയെ പഞ്ചായത്തധികൃതരും മറ്റും […]

Share News
Read More