ടാറിട്ട റോഡിൽ കെട്ടിവലിച്ച നായയും ഉദരത്തിലെ കുഞ്ഞും !?

Share News

ടാറിട്ട റോഡിൽ കെട്ടിവലിച്ച നായയും ഉദരത്തിലെ കുഞ്ഞും !? കൊച്ചിയിൽ നായയെ ടാറിട്ട റോഡിലൂടെ കെട്ടിവലിച്ചതിൻെറ ചിത്രം ഇപ്പോൾ വലിയ വാർത്തയായി .പോലീസിൻെറ നടപടികൾ പെട്ടന്നുണ്ടായി .പ്രതിക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്ന് ജില്ലാ കളക്ടർ പ്രഖാപിച്ചു . പ്രളയകാലത്തു എവിടെയോനിന്നും എത്തിയ നായയെ ,അതും പ്രസവിക്കുവാൻ സാദ്ധ്യതയും ഉള്ളതിനാലാണ് കളയാൻ കൊണ്ടുപോയതെന്ന് കാർ ഡ്രൈവർ പറഞ്ഞതായും വർത്തയിലുണ്ട് .ഡിക്കിയിൽ കയറാൻ മടിച്ചതുകൊണ്ടാണ് കയറിൽ കെട്ടിവലിക്കേണ്ടി വന്നതെന്നും ആ മനുഷ്യൻ പറഞ്ഞതായും വാർത്തയിൽ കാണുന്നു .കാറിനു പിന്നാലെ വന്ന അഖില്‍ […]

Share News
Read More

തൃശൂരിൻ്റെ ഇടയർക്ക് നവതിയു० സപ്തതിയു०

Share News

തൃശൂര്‍ അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന് ഡിസംബര്‍ പതിമൂന്നിന്എഴുപതാം പിറന്നാള്‍. പതിമൂന്നു വര്‍ഷമായി അതിരൂപതയെ നയിക്കുകയാണ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. സുവിശേഷ പ്രഘോഷണമാണ് ഇഷ്ടപ്പെട്ട ജോലി. വൈദികനാകാന്‍ സാധിച്ചതാണ് ജീവിതത്തിലെ ഏറ്റവു വലിയ സന്തോഷമെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറയുന്നു. ആര്‍ച്ച്ബിഷപ് മാര്‍ താഴത്തിന് സപ്തതിയുടെ തുടക്കമാണെങ്കില്‍ ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴിക്ക് ഇതേദിവസം നവതിയുടെ സമാപനമാണ്. 90 വയസ് പൂര്‍ത്തിയാക്കിയ അദ്ദേഹം തൃശൂരില്‍തന്നെ വിശ്രമത്തിലാണ്. ഇക്കുറി പിറന്നാള്‍ ആഘോഷം വേണ്ടെന്നാണ് ആര്‍ച്ച്ബിഷപ്പിന്റെ തീരുമാനം. […]

Share News
Read More

പ്രാർത്ഥനയുടെ പിന്നിലെ മനോഭാവം!? !! – 12 12 2020

Share News

സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിനചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു. കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു . […]

Share News
Read More

പ്രചോദനാത്മകം ഈ കായികജീവിതം

Share News

2003 ല്‍ പാരീസില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ലോങ്ജംപില്‍ വെങ്കലമെഡല്‍ നേടിയ അഞ്ജു ബോബി ജോര്‍ജ് തനിക്ക് ഒരു വൃക്ക മാത്രമേയുള്ളൂ എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ് കളിക്കളത്തിലിറങ്ങി പോരാടിയതെന്നറിയുമ്പോള്‍, നമിക്കുകതന്നെവേണം ഓരോ മലയാളിയും ഈ കായികപ്രതിഭയെ. ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും ചേര്‍ത്തുപിടിച്ചാല്‍ ഏതു പ്രതിസന്ധിഘട്ടത്തിലും ആര്‍ക്കും എവിടെയും നേട്ടങ്ങള്‍ കൊയ്‌തെടുക്കാമെന്നതിന്റെ മറ്റൊരു ജീവിതസാക്ഷ്യംകൂടിയാണിത്. ജന്മനാ ഒരു വൃക്ക മാത്രമുള്ള റീനല്‍ അജെനെസിസ് എന്ന അവസ്ഥയുമായാണ് ഇക്കാലമത്രയും താന്‍ ജീവിച്ചതെന്ന് ട്വിറ്ററിലൂടെയാണ് ഈയടുത്തദിവസം അഞ്ജു ബോബി ജോര്‍ജ് വെളിപ്പെടുത്തിയത്. […]

Share News
Read More

“ജസ്റ്റിസ് ഫോർ ഓൾ പ്രജുഡീസ് ടു നൺ ” പ്രകാശനം ചെയ്തു.

Share News

Book releasing at Raj Bhavan.Major Archbishop Cardinal George Alencherry receiving the first copy.“Justice For All, Prejudice to None” by Hon. Governor of Mizoram Sri P. S. Sreedharan Pillai, from the Governor of Kerala.

Share News
Read More

വിഖ്യാത കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്ക് അന്തരിച്ചു

Share News

ലാറ്റ്‌വിയ: വിഖ്യാത കൊറിയൻ സംവിധായകന്‍ കിം കി ഡുക്ക് (59) അന്തരിച്ചു. കോവിഡ് ബാധിച്ച് അത്യാസന്ന നിലയിലായിരുന്നു കിം കി ഡുക്കെന്നാണ് റിപ്പോർട്ടുകൾ. വടക്കന്‍ യൂറോപ്യന്‍ രാജ്യമായ ലാത്വിയയില്‍ വച്ചാണ് അന്ത്യം. ദക്ഷിണ കൊറിയയിലെ ക്യോങ്സങ് പ്രവിശ്യയിലെ ബോംഗ്‌വയിൽ ജനിച്ച കിം കി ഡുക് ‘ഫൈവ് മറൈന്‍സ്’ എന്ന സിനിമ സംവിധാനം ചെയ്താണ് സിനിമാരം​ഗത്ത് തുടക്കം കുറിച്ചത്. കിം കി ഡുക്കിന്റെ പല സിനിമകളും കേരള ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 2013ൽ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മുഖ്യാതിഥിയായി […]

Share News
Read More

കാർഷിക നിയമത്തിനെതിരെ കർഷകർ സുപ്രീംകോടതിയിലേക്ക്‌

Share News

കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ സുപ്രീംകോടതിയിലേക്ക്. കര്‍ഷക വിരുദ്ധമായ പുതിയ കാര്‍ഷിക നിയമം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. പുതിയ നിയമപരിഷ്കാരം കര്‍ഷകര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്നും കാര്‍ഷിക മേഖലയെ തകര്‍ക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. അതേസമയം രാജ്യത്ത് കര്‍ഷക പ്രതിഷേധങ്ങള്‍ ദിനംപ്രതി ആളിക്കത്തുകയാണ്. തലസ്‌ഥാന നഗരിയില്‍ കര്‍ഷക സമരം 16 ആം ദിവസത്തിലേക്ക് കടന്നിട്ടും കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് വീണ്ടും ആവര്‍ത്തിച്ച്‌ കൃഷിമന്ത്രി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് […]

Share News
Read More