വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള സംഘത്തിന് പുതിയ പ്രീഫെക്ട്, ബിഷപ്പ് മര്‍ചേലോ സെമെറാരോ – ഇറ്റലിയിലെ അല്‍ബാനോ രൂപതയുടെ മെത്രാന്‍
ഒക്ടോബര്‍ 15-Ɔο തിയതി വ്യാഴാഴ്ച പുറപ്പെടുവിച്ച നിയമന പത്രികയിലൂടെയാണ് നിലവില്‍ ഇറ്റലിയിലെ അല്‍ബാനോ രൂപതയുടെ മെത്രാനും, സഭാനവീകരണത്തിനുള്ള കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന ബിഷപ്പ് മര്‍ചേലോ സെമെറാരോയെ വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ (Congregation for the Causes of Saints) പ്രീഫെക്ടായി പാപ്പാ ഫ്രാന്‍സിസ് നിയമിച്ചത്. സാമ്പത്തിക വിവാദത്തില്‍പ്പെട്ട് സ്ഥാനമൊഴിയേണ്ടിവന്ന മുന്‍-കര്‍ദ്ദിനാള്‍ പ്രീഫെക്ട്, ആഞ്ചലോ ബച്യുവിന്‍റെ സ്ഥാനത്തേയ്ക്കാണ് 72 വയസ്സുള്ള ബിഷപ്പ് സെമെറാരോയെ പാപ്പാ പ്രീഫെക്ടായി നിയോഗിച്ചത്.
Read Moreഅഭയാര്‍ത്ഥി കുത്തിക്കൊലപ്പെടുത്തിയ വൈദികന്റെ മാതാപിതാക്കളെ ആശ്വസിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ.
വത്തിക്കാൻ സിറ്റി: ആഫ്രിക്കന്‍ അഭയാർത്ഥിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറ്റാലിയൻ വൈദികൻ ഫാ. റോബർട്ടോ മൽഗെസിനിയുടെ മാതാപിതാക്കള്‍ക്ക് ആശ്വാസം പകര്‍ന്ന് ഫ്രാൻസിസ് പാപ്പ. ഇക്കഴിഞ്ഞ ബുധനാഴ്ചത്തെ പൊതു കൂടിക്കാഴ്ചയ്ക്കു മുന്‍പാണ് വൈദികന്‍റെ കുടുംബത്തെ പാപ്പ നേരിട്ടു കണ്ട് സംസാരിച്ചത്. വൈദികന്‍ നടത്തിയ ത്യാഗോജ്ജലമായ ശുശ്രൂഷകള്‍ക്ക് നന്ദി അറിയിച്ച പാപ്പ മാതാപിതാക്കള്‍ക്ക് പ്രാര്‍ത്ഥന വാഗ്ദാനം ചെയ്തു. കൊല്ലപ്പെട്ട വൈദികന്റെ മാതാപിതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് പാപ്പ തന്റെ സന്ദേശത്തിലും പ്രത്യേകം പരാമര്‍ശം നടത്തി. “ഹാളിൽ പ്രവേശിക്കുന്നതിനുമുമ്പ്, കൊല്ലപ്പെട്ട കോമോ രൂപതയിലെ […]
Read Moreകത്തോലിക്കാ കോൺഗ്രസ് -പാലാരിവട്ടം പോസ്റ്റ് ഓഫീസ് സ്സിന് മുമ്പിൽ നില്പ് സമരം നടത്തി.
ഫാദർ സ്റ്റാൻ➖➖➖➖➖സ്വാമിയെ ഉടൻ➖➖➖➖➖➖മോചിപ്പിക്കണം➖➖➖➖➖➖കൊച്ചി: ഝാർഖണ്ഡിലെ ആദിവാസി ഗോത്ര വിഭാഗങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തകനും ജസ്സ്യുട്ട് വൈദീകനുമായ ഫാദർ സ്റ്റാൻ സ്വാമിയെ കള്ളക്കേസ് ചുമത്തി അന്യായമായി അറസ്റ്റ് ചെയ്തതിനെതിരെയുള്ളകത്തോലിക്ക കോൺഗ്രസ് സമരപരിപാടികളുടെ ഭാഗമായി പാലാരിവട്ടം പോസ്റ്റ് ഓഫീസ് സ്സിന് മുമ്പിൽ നില്പ് സമരം നടത്തി. മനുഷ്യാവകാശധ്വംസനത്തിനെതിരെ ജനവികാരം ഉയരണമെന്നും തെറ്റു തിരുത്തി ഫാദർ സ്റ്റാൻ സ്വാമിയേ ഉടൻ മോചിപ്പിക്കുന്നതിനുള്ള വീണ്ടു വിചാരം ഉണ്ടാവണമെന്നും പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത കത്തോലിക്കാ കോൺഗ്രസ് ഗ്ളോബൽ ട്രഷറർ അഡ്വ. പി. ജെ […]
Read Moreപരസ്യം നല്കി മീഡിയയെ പാട്ടിലാക്കുന്നതിനിടയിലാണ് വലതുപക്ഷമെന്നും കമ്മ്യൂണിസ്റ്റ് വിരുദ്ധരെന്നും മറ്റും ഭീഷണിപ്പെടുത്തുന്നത്.
സ്വര്‍ണക്കടത്തും ലൈഫ് മിഷനും സര്‍ക്കാരിനെ വന്‍ പ്രതിസന്ധിയിലാക്കിയപ്പോള്‍, മാധ്യമങ്ങളോട് ദ്വിമുഖ തന്ത്രം പുറത്തെടുത്ത് സര്‍ക്കാരും പാര്‍ട്ടിയും. ഒരു വശത്ത് വന്‍തോതില്‍ പരസ്യം മറുവശത്ത് പഴി, ഭീഷണി, ബഹിഷ്‌കരിക്കല്‍ 100 ദിവസത്തേക്ക് 100 പരിപാടി പ്രഖാപിച്ച് പത്രങ്ങള്‍ക്ക് ദിവസവും ഏതാണ്ട് ഒരു പേജ് പരസ്യമാണ് നല്കുന്നത്. സമ്പൂര്‍ണ ഡിജിറ്റല്‍ പ്രഖ്യാപനം നടത്താന്‍ ഇന്ന് എല്ലാ പത്രങ്ങള്‍ക്കും ഫുള്‍ പേജ് കളര്‍ പരസ്യം നല്കി. ഒരു ദിവസം ഫുള്‍ പേജ് പത്രപ്പരസ്യം ചെയ്യാനുള്ള ചെലവ് 95,41,004 രൂപയാണ്. നൂറുദിവസം അരപേജ് […]
Read Moreചമ്പക്കര നാലുവരിപാലം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എറണാകുളം: ചമ്പക്കര നാലുവരി പാലം മുഖ്യമന്ത്രി പിണറായി വിജയൻ പൊതു ജനങ്ങൾക്കായി തുറന്നു കൊടുത്തു. പാലത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി വീഡിയോ കോൺഫറൻസ് വഴി നിർവ്വഹിച്ചു. 50 കോടി ചെലവിൽ നിർമ്മിച്ച ചമ്പക്കര പാലം കൊച്ചി മെട്രോയുടെ ഭാഗമായി ഡി.എം.ആർ.സി നിർമ്മിക്കുന്ന നാലാമത്തെ പാലമാണ്. 245 മീറ്റർ നീളമുണ്ട്. 2016 ൽ തുടക്കമിട്ട പാലത്തിൻ്റെ ആദ്യ ഘട്ട നിർമ്മാണം കഴിഞ്ഞ വർഷം പൂർത്തിയാക്കി. അന്ന് രണ്ടു വരി പാതയാണ് ഗതാഗതത്തിന് തുറന്നു കൊടുത്തത്. ഇപ്പോൾ നിർമ്മാണം പൂർത്തിയാക്കി ചമ്പക്കര […]
Read Moreകന്യാസ്ത്രീകൾ കർത്താവിന്റെ മണവാട്ടികളോ? കർത്താവിന് മണവാട്ടികളെക്കൊണ്ട് എന്താവശ്യം? ആരാണ് ഇങ്ങിനെ ഒരു സംവിധാനം തുടങ്ങിയത്? എന്തിന് വെറുതെ ജന്മം പാഴാക്കുന്നു?
കന്യാസ്ത്രീകൾ കർത്താവിന്റെ മണവാട്ടികളോ? കർത്താവിന് മണവാട്ടികളെക്കൊണ്ട് എന്താവശ്യം? ആരാണ് ഇങ്ങിനെ ഒരു സംവിധാനം തുടങ്ങിയത്? എന്തിന് വെറുതെ ജന്മം പാഴാക്കുന്നു? ഇറങ്ങിപ്പോയി മര്യാദയ്ക്ക് കല്യാണം കഴിച്ചു ജീവിച്ചു കൂടെ? ആരോ നിങ്ങളെ പറഞ്ഞു ബ്രയിൻവാഷ് ചെയ്തു….. ഇങ്ങിനെ നീളുന്ന ഒരുപാട് ഒരുപാട് ഉപദേശങ്ങൾക്കും ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഒരു ഉത്തരം കൊടുക്കണം എന്ന് തോന്നി ഏതാനും വരികൾ കുറിക്കുകയാണ്. ഒരു കന്യാസ്ത്രീയാകാൻ കൊതിച്ചത്, അതിനു വേണ്ടി ഇറങ്ങി തിരിച്ചത് ഒരിക്കലും കർത്താവിന്റെ മണവാട്ടി ആകാം എന്ന വ്യാമോഹത്തിലല്ല…. കർത്താവിനെ […]
Read Moreസിപിഎം ആസ്ഥാനത്ത് ജോസ്. കെ മാണി: കോടിയേരിയുമായി കൂടി കാഴ്ച നടത്തി.
തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി എകെജി സെന്ററിലെത്തി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നടക്കുന്നതിനിടെയാണ് ജോസ് കെ മാണിസിപിഎം ആസ്ഥാനത്തെത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ജോസ് കെ മാണി കൂടിക്കാഴ്ച നടത്തി. റോഷി അഗസ്റ്റിന്‍ എംഎല്‍എയും ജോസിനൊപ്പം ഉണ്ടായിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ ജോസ് കെ മാണിയെ വാതില്‍ക്കലോളം കോടിയേരിയും എ വിജയരാഘവനും അനുഗമിച്ചു. എല്‍ഡിഎഫ് പ്രവേശനത്തില്‍ തദ്ദേശതെരഞ്ഞെടുപ്പിന് മുമ്ബ് തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ജോസ് […]
Read Moreസമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം ഐക്യരാഷ്ട്രസംഘടനയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ട്.
ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം ഐക്യരാഷ്ട്രസംഘടനയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ട്. ലോകത്ത് വര്‍ദ്ധിച്ചു വരുന്ന പട്ടിണിയെ പ്രതിരോധിക്കാനും സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ സമാധാനം പുനസ്ഥാപിക്കാനും നടത്തുന്ന ശ്രമങ്ങള്‍ക്കാണ് ഈ പുരസ്‌ക്കാരം എന്നത് ശ്രദ്ധേയമാണ്. ദാരിദ്ര്യത്തെ യുദ്ധത്തിനുള്ള ആയുധമായി ഉപയോഗിക്കുന്നത് തടയാന്‍ WFP നടത്തിയ നിര്‍ണായക ഇടപെടലുകളും പുരസ്‌കാര നിര്‍ണയത്തില്‍ ഉള്‍പ്പെടുത്തിയതും പുരസ്‌കാരത്തിന്റെ മഹിമ വര്‍ധിപ്പിക്കുന്നതാണ്. മാത്രമല്ല ഭക്ഷ്യസുരക്ഷക്കായി സമര്‍പ്പിക്കപ്പെട്ട പ്രധാന UN സമിതികളില്‍ ഒന്നായ WFPയുടെ കീഴിലുള്ള എല്ലാ പ്രവര്‍ത്തകരും ഈ […]
Read More