നമ്മുടെ ശരീരത്തിലെ ഓരോ അവയവും, ജീവനും, ജീവിക്കാനുള്ള പരിസ്ഥിതിയുമെല്ലാം ദൈവത്തിൻ്റെ സൗജന്യ ദാനമല്ലേ?
ചിന്തിച്ചു നോക്കുക നമ്മുടെ ശരീരത്തിലെ ഓരോ അവയവും, ജീവനും, ജീവിക്കാനുള്ള പരിസ്ഥിതിയുമെല്ലാം ദൈവത്തിൻ്റെ സൗജന്യ ദാനമല്ലേ? ശ്വസിക്കുന്ന ശുദ്ധവായു തൊട്ട് സകലതതും.നമുക്കു് ജീവിക്കുവാനും മറ്റുള്ളവർക്ക് ഇല്ലാത്തത് വാങ്ങി ജീവിക്കുവാനുമല്ലേ കൈമാറ്റ വ്യവസ്ഥകളും, പണമിടപാടും ഉണ്ടായത്.പണം കൊണ്ട് എല്ലാം കിട്ടുമോ?പണം കൊണ്ട് വാങ്ങാമെന്നു കരുതി സ്വരൂപിച്ചവൻപണത്തിൻ്റെ നിസ്സാരത വിളിച്ചു പറയുന്നത് താഴെക്കൊടുക്കുന്നു ” 93 വയസ്സ് പ്രായമുള്ള ഇറ്റലിക്കാരനായ ഒരു വൃദ്ധനെ അസുഖം ഭേദമായതിനാൽ ആശുപത്രിയിലെ വെൻ്റിലേറ്ററിൽ നിന്നും മാറ്റി. വെൻറിലേറ്ററിൽ കിടന്ന ഒരു ദിവസത്തെ ചാർജ് ആയ […]
Read Moreകാര്‍ഷികബില്‍ ഗ്രാമീണ കാര്‍ഷിക മേഖലയ്ക്ക് വന്‍ പ്രഹരമേല്‍പ്പിക്കും: വി.സി. സെബാസ്റ്റ്യന്‍
കോട്ടയം: ഗ്രാമീണ കര്‍ഷകരെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുത്ത് ലോകസഭ പാസാക്കിയ കാര്‍ഷികോത്പ്പന്ന വ്യാപാര വാണിജ്യ ബില്‍ കാര്‍ഷിക മേഖലയ്ക്ക് വന്‍ പ്രഹരമേല്‍പ്പിക്കുമെന്നും ബില്ലിനെതിരേയുള്ള ദേശീയ പ്രക്ഷോഭത്തില്‍ കര്‍ഷക പ്രസ്ഥാനങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും പങ്കുചേരണമെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റിയന്‍ ആവശ്യപ്പെട്ടു. കര്‍ഷകരുടെ ക്ഷേമത്തിനുവേണ്ടി എന്നപേരില്‍ ലോകസഭയില്‍ അവതരിപ്പിച്ച മൂന്നു ബില്ലുകളും കോര്‍പ്പറേറ്റുകളെ സംരക്ഷിക്കാനാണ്. കര്‍ഷകരെ പിഴിയുന്ന മറ്റൊരു ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് ഇതിന്റെപേരില്‍ രാജ്യത്ത് രൂപംകൊള്ളുന്നത്. ബില്ലിനെതിരേ പഞ്ചാബിലെ ഗ്രാമീണ കര്‍ഷകരുടെ […]
Read Moreഖുറാന്റെ പേരില്‍ സിപിഎം വിവാദമുണ്ടാക്കുന്നു: പികെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: സ്വര്‍ണക്കള്ളക്കടത്തു കേസില്‍നിന്നു രക്ഷപെടാന്‍ ഖുറാന്റെ പേരില്‍ വിവാദമുണ്ടാക്കുകയാണ് സിപിഎം ചെയ്യുന്നതെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ആരോപണ വിധേയര്‍ അധികാര സ്ഥാനത്ത് നിന്ന് മാറിനിന്ന് അന്വേഷണത്തിന് വിധേയനാകണം. അല്ലാതെ സക്കാത്ത്, റമസാന്‍ കിറ്റ്, ഖുറാന്‍ എന്നുപറഞ്ഞ് വിശ്വാസികളുടെ മനസ്സ് വേദനിപ്പിക്കുകയല്ല വേണ്ടതെന്ന കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‘ഖുറാന്‍ വിഷയം സംബന്ധിച്ച് പല മതനേതാക്കളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചിട്ടുണ്ട്. ആരും അത് ഇഷ്ടപ്പെടുന്നില്ല. അത് വിശ്വാസികളുടെ മനസ്സ് വേദനിപ്പിച്ചു. ഓരോ മതവിശ്വാസികളുടെയും വിശുദ്ധ ഗ്രന്ഥങ്ങള്‍ ഈ നാട്ടില്‍ […]
Read Moreവെള്ളിയാഴ്ച 4167 പേർക്ക് കോവിഡ്, 2744 പേർ രോഗമുക്തർ – 18 09 2020
സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, കണ്ണൂര്‍ 330, തൃശൂര്‍ 326, മലപ്പുറം 297, ആലപ്പുഴ 274, പാലക്കാട് 268, കോട്ടയം 225, കാസര്‍ഗോഡ് 145, പത്തനംതിട്ട 101, ഇടുക്കി 100, വയനാട് 68 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 9ന് മരണമടഞ്ഞ എറണാകുളം തോപ്പില്‍ക്കാട് സ്വദേശിനി പാര്‍വതി (75), സെപ്റ്റംബര്‍ […]
Read Moreആര് പറയുന്നത് കേൾക്കണം എന്ന് അറിയാതെ വിഷമിച്ചു നിൽക്കുന്ന അപ്പനാണ് ഫോട്ടോയിൽ.
16 വർഷങ്ങൾക്ക് മുൻപ് വീട് വച്ചപ്പോൾ വീടിന്റെ അടുത്ത് ഒരു ചെറിയ മരമായി നിന്നിരുന്നതാണ് ഈ വാളൻ പുളിമരം. വർഷങ്ങൾ കഴിഞ്ഞപ്പോൾ അവൻ വളർന്ന് ഒത്ത ഒരു മരമായി. ഇവന്റെ വേരുകൾ തിങ്ങി പൈപ്പുകൾ പൊട്ടുന്നത് സ്ഥിരമായി. അവസാനം തകർത്തത് waste water tank ആയിരുന്നു. പ്രശ്നം അതല്ല, ഇത് വീടിന്റെ തെക്കുവശത്തു ആയതിനാൽ ഒരു കാരണവശാലും വെട്ടരുത് എന്ന് മാത്രമല്ല കമ്പ് പോലും മുറിക്കരുത് എന്ന് സ്ഥാനിയും ( വീടിന് സ്ഥാനം കാണുന്ന ആൾ ) […]
Read Moreചെലവ് ചുരുക്കുന്നതിന് അടിയന്തര നടപടികളുമായി സർക്കാർ
കോവിഡ്-19ന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ചെലവു ചുരുക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനും അടിയന്തര നടപടികള്‍ എടുക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.സാമ്പത്തികസ്ഥിതി അവലോകനം ചെയ്ത് ശുപാര്‍ശ സമര്‍പ്പിക്കാന്‍ രണ്ട് വിദഗ്ദ്ധ സമിതികളെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആര്‍.കെ. സിംഗ്, ആസൂത്രണ ബോര്‍ഡംഗം പ്രൊഫ. ആര്‍.രാമകുമാര്‍, കോഴിക്കോട് സര്‍വ്വകലാശാല സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി ഡോ. വി. ഷൈജന്‍ എന്നിവര്‍ അംഗങ്ങളായുള്ള സമിതിയും തിരുവനന്തപുരം […]
Read Moreകേരള ട്രാവൽ മാർട്ട് വെർച്വൽ മാർട്ടായി നവംബറിൽ നടത്തും
കേരള ട്രാവൽ മാർട്ട് (കെടിഎം) വെർച്വൽ മാർട്ടായി നവംബറിൽ നടത്തുന്നമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ടൂറിസത്തിലൂടെ വികസനത്തിന്റെ പാതയിലേക്ക് സംസ്ഥാനം നടത്തുന്ന തിരിച്ചുവരവാണ് കെടിഎം വെർച്വൽ മാർട്ടിലൂടെ ലക്ഷ്യമിടുന്നത്. നവംബർ 23 മുതൽ 27 വരെയാണ് വെർച്വൽ കെടിഎം നടത്തുന്നത്. 500ലധികം സെല്ലേഴ്‌സിനെയും രാജ്യത്തിനകത്തും പുറത്തുനിന്നുമായി 2500 ഓളം ബയേഴ്‌സിനെയുമാണ് വെർച്വൽ മീറ്റിൽ പ്രതീക്ഷിക്കുന്നത്. അടുത്ത വർഷം ആദ്യത്തോടെ ടൂറിസം രംഗം സജീവമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.രണ്ട് വർഷത്തിലൊരിക്കലാണ് […]
Read More