നിങ്ങൾക്ക് മൃഗീയ ഭൂരിപക്ഷം ഉണ്ടായേക്കാം; പക്ഷേ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളിൽ തൊടരുത്!
രാജ്യത്തിൻറെ ഭരണഘടനയെപ്പറ്റി അറിഞ്ഞവർ ഒരിക്കലും മറക്കാത്ത പേരാണ് കേശവാനന്ദഭാരതി. ആ പേരിന് ഉടമ കാലയവനികയിലേക്ക് മറഞ്ഞു. ആദരാഞ്ജലികൾ ! എന്താണ് ഈ പേരിൽ ഇത്ര കാര്യം ? ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്യാൻ പാർലമെൻറിന് അധികാരം നൽകുന്ന അനുച്ഛേദം ആണ് 368. എന്നാൽ ആ അധികാരത്തിന്റെ പേരിൽ എന്തും ഭേദഗതി ചെയ്യാൻ ആകില്ല എന്ന്, ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ ഭേദഗതി ചെയ്യാൻ പാർലമെൻറിൽ എത്ര ഭൂരിപക്ഷം ഉണ്ടെങ്കിലും ആകില്ല എന്ന്, 1973 ഏപ്രിൽ 24 ന് 68 […]
Read Moreഉമ്മന്‍ ചാണ്ടി നിയമസഭാംഗമായിട്ട് സെപ്റ്റംബര്‍ 17ന് 50 വര്‍ഷം പൂര്‍ത്തിയാകുന്നു. പുതുപ്പള്ളിയില്‍ നിന്ന് തുടര്‍ച്ചയായ 11 വിജയം. ഓരോ തവണയും കൂടിവരുന്ന ഭൂരിപക്ഷം. കോണ്‍ഗ്രസിന് രാജ്യത്ത് മറ്റൊരിടത്തും ഇത്തരമൊരു നേട്ടം കൈവരിച്ച നേതാവില്ല.
ഉമ്മന്‍ ചാണ്ടി നിയമസഭാംഗമായിട്ട് സെപ്റ്റംബര്‍ 17ന് 50 വര്‍ഷം പൂര്‍ത്തിയാകുന്നു. പുതുപ്പള്ളിയില്‍ നിന്ന് തുടര്‍ച്ചയായ 11 വിജയം. ഓരോ തവണയും കൂടിവരുന്ന ഭൂരിപക്ഷം. കോണ്‍ഗ്രസിന് രാജ്യത്ത് മറ്റൊരിടത്തും ഇത്തരമൊരു നേട്ടം കൈവരിച്ച നേതാവില്ല. കോട്ടയം ജില്ലയിലെ പുതുപ്പള്ളിയുടെ അയല്‍വക്കത്തുള്ള പാലായില്‍ നിന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് കെഎം മാണിയാണ് റിക്കാര്‍ഡുകാരന്‍. പാലായില്‍ നിന്ന് തുടര്‍ച്ചയായി 13 വിജയവും 52 വര്‍ഷത്തെ നിയമസഭാ പ്രവര്‍ത്തനവും അദ്ദേഹം പൂര്‍ത്തിയാക്കി. മഹാരാഷ്ട്രയില്‍ നിന്നുള്ള ഗണപതറാവു ദേശ്മുഖ് (പെസന്റ് ആന്‍ഡ് വര്‍ക്കേഴ്‌സ് […]
Read Moreചിറ്റിലപ്പിള്ളി പിതാവും,കുറെ ഓർമ്മകളും
ചിറ്റിലപ്പിള്ളി പിതാവും,കുറെ ഓർമ്മകളും ഇക്കഴിഞ്ഞ മാസം,ആഗസ്റ്റ് 25നു വൈകീട്ട് 04.15 നു എനിക്ക് വന്ന ഒരു ഫോൺകാൾ.. .അങ്ങേഭാഗത്തു നമ്മുടെ പ്രിയപ്പെട്ട പോൾ ചിറ്റിലപ്പിള്ളി പിതാവായിരുന്നു.വർഷങ്ങളായീ കാത്തുസൂക്ഷിക്കുന്ന സ്നേഹ ബന്ധം….വർഷങ്ങളായീ എന്റെ Good morning മെസ്സേജിന് ചിലപ്പോളൊക്കെ പ്രതികരിക്കാറുള്ള ചിറ്റിലപ്പിള്ളി പിതാവ്. എനിക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് ഒരുപാട് സംസാരിച്ചു,, മുംബൈയിലെ പഴയ കുറെ ആളുകളുടെ പേരെടുത്തു വിശേഷങ്ങൾ ചോദിച്ചു. ബിഷപ്പ് ആകുന്നതിനു മുൻപ് അദ്ദേഹം കെ.സി.എ, മുംബൈ (രെജി.) ഡയറക്ടർ ആയിരുന്നു. (പിന്നീട് ആ പ്രസ്ഥാനത്തിന്റെ ജനറൽ […]
Read Moreഅധികാരം ദുരുപയോഗം ചെയ്യുന്ന ആരോഗ്യപ്രവർത്തകരും കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്ന അനേകരും.
കൊല്ലത്ത് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ഡ്യൂട്ടി ചെയ്യുന്ന നഴ്സിനെ പീഡിപ്പിക്കാൻ 108 ആംബുലൻസ് ഡ്രൈവറുടെ ശ്രമം. ആറന്മുളയിൽ കോവിഡ് രോഗിയെ 108 ആംബുലൻസ് ഡ്രൈവർ ആംബുലൻസിനുള്ളിൽ പീഡിപ്പിച്ചു. തിരുവനന്തപുരത്ത് കോവിഡ് ഇല്ലെന്നുള്ള സർട്ടിഫിക്കറ്റിനെത്തിയ യുവതിയെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പീഡിപ്പിച്ചു.അധികാരം ദുരുപയോഗം ചെയ്യുന്ന ആരോഗ്യപ്രവർത്തകരും കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്ന അനേകരും. ഇതിനിടയിൽ ബുദ്ധിമുട്ടുന്ന ഒത്തിരി സാധാരണക്കാരുണ്ട്. ഇവരെ ആര് സഹായിക്കും. കോവിഡിന്റെ പേരിൽ മനുഷ്യരെ ഒറ്റപ്പെടുത്താതെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടുതന്നെ ഇതിന് പരിഹാരം […]
Read Moreകോവിഡ് എന്ന അസുഖം വന്നാൽ ആ വ്യക്തിയുടെ മാനസീക അവസ്ഥ എന്തായിരിക്കും?. അതിന്റെയിടക്ക് ആ വ്യക്തി ലൈംഗീക പീഡനത്തിന് ഇരയാകുക. വല്ലാത്ത ഒരു അവസ്ഥ തന്നെ?
കോവിഡ് ബാധിച്ച യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസിൽ വെച്ച് പീഡിപ്പിച്ചു. ഇരയെ സംബന്ധിച്ചിടത്തോളം വളരെ ദുഃഖകരവും, വേദനാജനകവും നൗഫൽ എന്ന പ്രതിയെ സംബന്ധിച്ചിടത്തോളം വളരെ പൈശാചികവും ക്രൂരവും മ്ലേച്ചവും, സാക്ഷര കേരളത്തെ സംബന്ധിച്ചിടത്തോളം അപമാനകാരവുമാണ്. പ്രതിക്ക് വളരെ പെട്ടെന്ന് തന്നെ കടുത്ത ശിക്ഷ കൊടുക്കണമെന്ന് പൊതുജന മനസ് ആഗ്രഹിക്കുന്നുണ്ടാകും. പക്ഷെ സാക്ഷികളുണ്ടോ? തെളിവുകളുണ്ടോ? അപ്പോൾ അദ്ദേഹത്തിന് ഒന്നും സംഭവിക്കില്ല. അദ്ദേഹം കൊലപാതകശ്രമം അടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് എന്ന് പോലീസ് തന്നെ പറയുന്നു. അത്തരത്തിലുള്ള […]
Read Moreപുസ്തകം പ്രസിദ്ധീകരിക്കും മുൻപ് കൈയെഴുത്തുപ്രതി തന്നെ വായിക്കണമെന്നു നിർബന്ധം.?
എന്റെ വായനക്കാരനാണ് (അതോ, വായനക്കാരിയോ!) പക്ഷേ, പുസ്തകം പ്രസിദ്ധീകരിക്കുംമുൻപ് കൈയെഴുത്തുപ്രതിതന്നെ വായിക്കണമെന്നു നിർബന്ധം. നടക്കട്ടെ. Alby Vincent
Read Moreജ്വലിക്കുന്ന ഓർമ്മ
ജീവിതത്തിൻ്റെ പിൻബലംശബ്ദഗാംഭീര്യം നൽകിയുംതീഷ്ണ വിശ്വാസദർശനംആചരിച്ചാനയിച്ചും കൃപയുടെ വഴികളിൽസഹന ദൂരം താണ്ടിയുംബോധ്യങ്ങൾ ബാധ്യതകളല്ലന്ന്ജീവിതം കൊണ്ട് കാട്ടിയും സഭ തൻ കാര്യസ്ഥനായ്കർത്താവിൻ മധ്യസ്ഥനായ്കരുണക്കായ് യാചിച്ചുവേദനിപ്പിച്ചോർക്കായും തിരുഹിതം നിറവേറ്റിയതിരു യാത്ര ജയ യാത്രയുഗാന്ത്യത്തിലൊരുമിച്ചിടാൻതിരുയാത്രക്കനുയാത്രയാവാം അഗസ്റ്റിൻ മoത്തിപ്പറമ്പിൽ
Read Moreകോൽക്കത്തയിലെ അമ്മേ.. ഗാനം, ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ എഴുതിയത്
A beautiful song written by Bishop Selvister Ponnumuthan under the inspiration of Msgr. Nicholas T. , of the Trivandrum Arcdiocese. It was composed by Mr. Eldrige Isaac, sung by Mrs. Manjumenon and Miss Jessi Maria Choreographed the visuals.
Read Moreദൈവം തന്നതല്ലാതെ, ദൈവമില്ലാതെ ഒന്നുമില്ലെന്ന് ഉറക്കെ പറയാം – ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 07 09 2020
സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]
Read More