ഒത്തിരി സ്നേഹത്തോടെ നന്മയുടെ കരങ്ങൾ നീട്ടി കൂടെ നിന്ന് സഹായിക്കുന്ന എല്ലാ സുമനസ്സുകൾക്കും നന്ദി…….

Share News

ഇതെല്ലാം സാധ്യ മാക്കുന്ന സർവ്വശക്തനായ ദൈവത്തിനും ഒത്തിരി സ്നേഹത്തോടെ നന്മയുടെ കരങ്ങൾ നീട്ടി കൂടെ നിന്ന് സഹായിക്കുന്ന എല്ലാ സുമനസ്സുകൾക്കും നന്ദി… …. I’m grateful to God almighty who makes everything possible when we live for others….. thanks to all the good people around me who support, pray & promote House Challenge….. God bless you all my dear brothers & sisters […]

Share News
Read More

മനഃസാക്ഷിയിൽ ദൈവം തോന്നി ക്കുന്ന പ്രചോദനങ്ങൾക്ക് ചാഞ്ചല്യമില്ലാത്ത മറുപടി നൽകാൻ കഴിയു ന്നിടത്താണ് വിശുദ്ധർ ജനിക്കുന്നത്.

Share News

A small Tribute ആധുനിക ലോകത്തിൽ മനു ഷ്യകുലത്തിന് ദൈവത്തിന്റെ കരുണ കാണിച്ചുകൊടുത്ത മഹാമഹതി മദർ തെരേസ(St.Mother Teresa of Calcutta) എന്ന കനിവിൻ്റെ മാലാഖയുടെ ചരമദിനം… ** 1952 ലെ ജൂൺ മാസമായിരുന്നു അത്. ലോകാവസാനമാണോ എന്നു ശങ്കിക്കുന്ന വിധം മൺസൂൺ കാലം സർവ്വഭീകരതയോടും കൂടി കൽക്കത്താ നഗരത്തെ എല്ലാ ദിക്കുകളിൽ നിന്നും ആക്രമിച്ചുകൊണ് രിക്കുകയാണ്. വെള്ളപ്പൊക്കത്തിനു നടുവിലൂടെ ഒരു വെളുത്ത രൂപം കുനിഞ്ഞ് ഒതുങ്ങി മെഡിക്കൽ കോളേജ് ആസ്പത്രിയെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുന്നു. പൊടുന്നനെ ആ […]

Share News
Read More

ആഗോള കോവിഡ് മരണ സംഖ്യ 8.80 ലക്ഷത്തിലേക്ക്

Share News

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 8.80 ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു​വെ​ന്ന് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.​യ ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യും വേ​ൾ​ഡോ​മീ​റ്റ​റും പു​റ​ത്തു​വി​ട്ട ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം ആ​കെ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ 8,78,806 ആ​യി. 26,784,832 പേ​ർ​ക്കാ​ണ് ആ​ഗോ​ള​ത​ല​ത്തി​ൽ വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. 18,895,391 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി. അ​മേ​രി​ക്ക, ബ്ര​സീ​ൽ, ഇ​ന്ത്യ, റ​ഷ്യ, പെ​റു എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന​ത്. ഈ ​രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ​യും വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ​യും എ​ണ്ണം ഇ​നി […]

Share News
Read More

കോവിഡ് ആശങ്കയിൽ രാജ്യം: ഒറ്റ ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 86, 432 പേർക്ക്

Share News

ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 86,432 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 40,23,179 ആയി ഉയർന്നു. ആരോഗ്യമന്ത്രാലയമാണ്​ കോവിഡ്​ സംബന്ധിച്ച പുതിയ കണക്കുകൾ പുറത്ത്​ വിട്ടത്​. കഴിഞ്ഞ ദിവസം 1089 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 69,561 ആയി ഉയർന്നു. 31,07,223 പേർ ​രാജ്യത്ത്​ രോഗമുക്​തി നേടിയിട്ടുണ്ട്​. 77.15 ശതമാനമാണ്​ കോവിഡ്​ രോഗമുക്​തി നിരക്ക്​. നിലവിൽ 8,46,395 പേരാണ്​ ചികിൽസയിലുള്ളത്​. കോവിഡ്​ രോഗികളിൽ 0.5 ശതമാനം മാത്രമാണ്​ […]

Share News
Read More

അ​രു​ണാ​ച​ലി​ല്‍ അ​ഞ്ച് ഇ​ന്ത്യ​ക്കാ​രെ ചൈ​ന ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന് ആ​രോ​പ​ണം

Share News

ന്യൂഡല്‍ഹി : അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായി നിലനില്‍ക്കെ അഞ്ച് ഇന്ത്യാക്കാരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. അരുണാചല്‍ പ്രദേശിലെ സുബാന്‍സിരി ജില്ലയിലാണ് സംഭവം. കോണ്‍ഗ്രസ് എംഎല്‍എയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അപ്പര്‍ സുബാന്‍സിരി ജില്ലയില്‍ നിന്നും അഞ്ച് ഇന്ത്യാക്കാരെ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി തട്ടിക്കൊണ്ടുപോയതായി കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ നിനോങ് എറിങ് ട്വീറ്റിലൂടെ അറിയിച്ചു. തട്ടിക്കൊണ്ടുപോകപ്പെട്ട അഞ്ചു ഗ്രാമീണരുടെ പേരു വിവരങ്ങളും എംഎല്‍എ പുറത്തുവിട്ടിട്ടുണ്ട്. SHOCKING NEWS: Five people from Upper Subansiri district of […]

Share News
Read More

കണ്ടെയ്ന്‍മെന്റ് സോണിലുള്ള എല്ലാവര്‍ക്കും ആന്റിജന്‍ പരിശോധന നിര്‍ബന്ധം: ഐസിഎംആര്‍

Share News

ന്യൂഡല്‍ഹി: കോവിഡ് പരിശോധന സംബന്ധിച്ച്‌ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഐസിഎംആര്‍.കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന എല്ലാ വ്യക്തികളെയും ദ്രുത ആന്റിജന്‍ പരിശോധനയ്ക്ക് നിർബന്ധമായും വിധേയരാക്കണം. പ്രത്യേകിച്ച്‌ കോവിഡ് ബാധ രൂക്ഷമായ നഗരങ്ങളില്‍. കോവിഡ് പരിശോധന വൈകുന്നതിന്റെ പേരില്‍ ഗര്‍ഭിണികളുടെ ചികിത്സയ്ക്ക് കാലതാമസമുണ്ടാകരുതെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.ദേശീയ കോവിഡ് ടാസ്‌ക് ഫോഴ്‌സിന്റെ ശുപാര്‍ശകള്‍ പ്രകാരമാണ് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. കൂടാതെ, വ്യക്തികള്‍ ആവശ്യപ്പെട്ടാല്‍ ഇനി മുതല്‍ അവര്‍ക്കും പരിശോധന നടത്തണമെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. രോഗ ലക്ഷണമുള്ളവരെ മാത്രമായിരുന്നു ഇതുവരെ […]

Share News
Read More

ചവറയില്‍ ഷിബു ബേബി ജോണ്‍: ഔദ്യോഗിക പ്രഖ്യാപനം ഉടനെന്ന് ബിന്ദു കൃഷ്ണ

Share News

കൊല്ലം: ചവറ നിയോജക മണ്ഡലത്തില്‍ ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകുമെന്ന് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഓണ്‍ലൈന്‍ പ്രചാരണം ആരംഭിച്ചെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും ബിന്ദുകൃഷ്ണ വ്യക്തമാക്കി. വന്‍ഭൂരിപക്ഷത്തില്‍ തന്നെ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിക്കും. മണ്ഡലത്തില്‍ യുഡിഎഫിന് ശക്തമായ വേരോട്ടമുണ്ട്. ഔദ്യോഗികമായ പ്രഖ്യാപനം പോലുമില്ലെങ്കിലും ഷിബു ബേബി ജോണ്‍ മണ്ഡലത്തിലെ ജനങ്ങള്‍ക്കിടയില്‍ എല്ലായ്‌പ്പോഴും നില്‍ക്കുന്ന നേതാവാണെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.

Share News
Read More

അധ്യാപകർക്ക് ആദരവ് നൽകാനായി ഗാനം റിലീസ് ചെയ്തു.

Share News

അധ്യാപകർക്ക് ആദരവ് നൽകാനായി ഗാനം റിലീസ് ചെയ്തു.സംഗീതസംവിധായകൻ ജോബ് മാസ്റ്ററുടെ മകൻ അജയ് ജോസഫും സംഘവും ചേർന്നാണ് ആൽബം ഒരുക്കിയത്.ആന്റണി പോൾ എഴുതിയ ഗാനത്തിന് അജയ് ജോസഫ് സംഗീതം നൽകി.കൃപ, കെസ്റ്റർ, കൃഷ്ണപ്രിയ, ശ്രീജിത്ത്, ലയ മരിയ എന്നിവർ ആലപിച്ചു. മാനം നോക്കി താരം നോക്കി സ്വപ്നം കാണാൻ കാതിൽ ചൊല്ലുംകണ്ണിൻ കണ്ണിൽ ദീപം വെയ്ക്കും നാളമേ – തീ നാളമേമിന്നാമിന്നി വെട്ടം പോലും ഊതിപ്പൊന്നാക്കുംഎന്നും മുന്നേ മുന്നേറാനായ്ഉന്നം കാണിക്കുംഗുരുപാദം തേ നമ:ഗുരുനാമം തേ നമ:പാരാവാരം നീലാകാശംകാറ്റിന്നീണം […]

Share News
Read More

മ​ത്താ​യി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് സം​സ്ക​രി​ക്കും

Share News

പ​ത്ത​നം​തി​ട്ട: ചി​റ്റാ​റി​ല്‍ വ​നം​വ​കു​പ്പി​ന്‍റെ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ മ​രി​ച്ച മ​ത്താ​യി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് സം​സ്‌​ക​രി​ക്കും. ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കു​ട​പ്പ​ന സെ​ന്‍റ് മേ​രീ​സ് ഓ​ര്‍​ത്തോ​ഡ​ക്‌​സ് പ​ള്ളി​യി​ല്‍ വ​ച്ചാ​ണ് സം​സ്‌​കാ​രം ന​ട​ക്കു​ന്ന​ത്. മ​രി​ച്ച്‌ ക​ഴി​ഞ്ഞ് 40 ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കു​ന്ന​ത്. മ​ത്താ​യി​യു​ടെ മ​ര​ണ​ത്തി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ ഷീ​ബ ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച കോ​ട​തി കേ​സ് സി​ബി​ഐ​ക്ക് വി​ട്ടു. തു​ട​ര്‍​ന്ന് വെ​ള്ളി​യാ​ഴ്ച സി​ബി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൃ​ത​ദേ​ഹം റീ ​പോ​സ്റ്റു​മോ​ര്‍​ട്ടം ചെ​യ്തി​രു​ന്നു. റീ ​പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു മു​ന്‍​പ് ന​ട​ത്തി​യ […]

Share News
Read More