കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ

Share News

1997 സെപ്റ്റംബര്‍ 5ാം തീയതി, മദറിന്റെ മരണ ദിവസം അവള്‍ ഇപ്രകാരം കുറിച്ചു, ” വിശ്വസിക്കുന്ന സ്നേഹവും സമ്പൂര്‍ണ്ണ സമര്‍പ്പണവും നിമിത്തം പരിശുദ്ധ കന്യകാമറിയം ഗബ്രിയേല്‍ ദൈവദൂതനോട് , ‘നിന്റെ ഹിതം പോലെ എന്നില്‍ ഭവിക്കട്ടെ’ എന്ന്‍ പറഞ്ഞു. സുവിശേഷത്തിന്റെ ആനന്ദത്താല്‍ നിറഞ്ഞു എലിസബത്തിനെ ശുശ്രൂഷിക്കാന്‍ അവള്‍ തിടുക്കത്തില്‍ പുറപ്പെട്ടു. ഇതുപോലെ നമ്മുടെ ജീവിതത്തിലും ഈശോയോട് ‘നിന്റെ ഹിതം എന്നില്‍ നിറവേറട്ടെ’ എന്നു പറയുവാനും പാവപ്പെട്ടവരിലും നിരാലംബരിലും ഈശോയെ കണ്ടു കൊണ്ട് തികഞ്ഞ ഉത്സാഹത്തോടെ അവരെ ശുശ്രൂഷിക്കാം”. […]

Share News
Read More

ഫാർമസി, പാരാമെഡിക്കൽ കോഴ്‌സുകളിൽ പ്രവേശനത്തിനായി സംസ്ഥാനത്തെ മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് (EWS) 10% റിസർവേഷൻ അനുവദിച്ചു കൊണ്ട് സർക്കാർ ഉത്തരവായി.

Share News
Share News
Read More

ഏഴുമക്കളെ പ്രസവിച്ചു, എട്ടാമത്തെ വാവ സിസേറിയനിലൂടെ; 21കാരന്‍ ഡെന്നീസ് മുതല്‍ ഒന്നര വയസുകാരി ക്ലെയര്‍ മരിയ വരെ നീളുന്ന വീടിന്റെ സന്തോഷം

Share News

ഈരാറ്റുപേട്ടയിൽ നിന്ന് കാഞ്ഞിരപ്പള്ളിയിലേക്കുള്ള വഴിയിലാണ് വെയിൽ കാണാംപാറ. ചുട്ടുപൊള്ളുന്ന ഇടവഴി തീരുമ്പോൾ കുന്നിൻപുറത്ത് സൂര്യനു തൊട്ടു താഴെയെന്ന പോലെ ഒരു കുഞ്ഞുവീട്. നെടുംതാനത്ത് ബെന്നിയുടെ ഈ വീട്ടിൽ ഏതു സന്തോഷവും എട്ടിരട്ടിയാണ്. കാരണം ജെസിയുടെയും ബെന്നിയുടെയും സ്നേഹക്കൂട്ടിലേക്ക് വിരുന്നു വന്നത് എട്ടു കൺമണികളാണ്. കുഞ്ഞിക്കണ്ണുകളിൽ കൗതുകം നിറച്ച് അഞ്ചുവയസ്സുകാരൻ ഫ്രാൻസിസും മാലാഖക്കുഞ്ഞിനെ പോലെ ഒന്നര വയസ്സുകാരി ക്ലെയർ മരിയയും… ഇളയമക്കളെ ചേർത്തു പിടിച്ച് ജെസി ബെന്നി എന്ന 46കാരി പങ്കുവച്ചത് മാതൃത്വത്തിന്റെ അനിർവചനീയ ആനന്ദങ്ങളാണ്. 21 വയസ്സുള്ള […]

Share News
Read More

അദ്ധ്യാപകദിനം

Share News

അദ്ധ്യാപകരെ ആദരിക്കുന്ന ദിനം അദ്ധ്യാപകദിനമായി കണക്കാക്കി വരുന്നു. ഒക്ടോബർ 5 ആണ് “ലോക അദ്ധ്യാപകദിനമായി” യുനസ്കോയുടെ നേതൃത്വത്തിൽ ആചരിക്കുന്നതെങ്കിലും വിവിധ രാജ്യങ്ങൾ വ്യത്യസ്ത തീയതികൾ അവരുടെ രാജ്യങ്ങളിലെ അദ്ധ്യാപകദിനമായി ആചരിക്കുന്നു. 1961 മുതൽ ഇന്ത്യയിൽ അദ്ധ്യാപകദിനം ആചരിച്ചുവരുന്നുണ്ട്. അതിപ്രശസ്തനായ ഒരു അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അദ്ധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്. അദ്ധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി, വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ […]

Share News
Read More

നേർവഴി കാണിച്ച എല്ലാ അധ്യാപകരെയും നന്ദിയോടെ ഓർക്കാം – ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 05 09 2020

Share News

സുപ്രീം  കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More

ലിയോ XIII മാർപാപ്പയുടെ റെക്കോർഡ് തിരുത്തി ബനഡിക്ട് XVI മാർപാപ്പ!

Share News

ഇന്ന് മുതൽ ബനഡിക്ട് XVI (മുൻ) മാർപാപ്പ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ മാർപാപ്പ. ഇന്ന് അദ്ദേഹത്തിന് 93 വയസ്സും 141 ദിവസങ്ങളും പൂർത്തിയാവുന്നു. ഇതിന് മുൻപ് ഏറ്റവും ദീർഘകാലം ജീവിച്ചിരുന്ന മാർപാപ്പ ലിയോ XIII (മാർച്ച് 2, 1810 – ജൂലൈ 20, 1903) ആണ്. ആ റെക്കോർഡ് ആണ് ഇന്ന് ബനഡിക്ട് XVI (മുൻ) മാർപാപ്പ മറികടന്നിരിക്കുന്നത്.

Share News
Read More

പ്രസവിച്ചിട്ടില്ല… പാലൂട്ടിയിട്ടില്ല… എന്നാൽ ആഗ്നസിൻ്റെ പേരിന് മുമ്പിൽ ഇന്ന് ലോകം മുഴുവനിലും ഉള്ളവർ ചേർത്ത് വയ്ക്കുന്ന ഒരു വാക്കുണ്ട്…. അത് മദർ എന്നാണ്…

Share News

നീലക്കരയുള്ള രണ്ടു സാരിയും… ചുരുണ്ടുവിളറിയ മുഖവും. .. കയ്യിലെ കുരിശും.. . ചേർത്തുപിടിച്ച കുറച്ചു ജീവിതങ്ങളും ഈ സ്ത്രീക്ക് ചാർത്തി കൊടുത്ത പേരാണ് “മദർ”. പച്ച മലയാളത്തിൽ “അമ്മ” എന്ന പദം… എൻ്റെ പേരിനോട് ഈ അമ്മയുടെ പേര് ചേർത്ത് വയ്ക്കുന്നതിൽ ഞാനും ഒത്തിരി ആനന്ദിക്കുന്നു… ഒപ്പം ഒരു സന്യസ്ത എന്ന നാമം പേറുന്നതിൽ അഭിമാനിക്കുന്നു… നിന്ദനങ്ങൾക്ക് ഇടയിലും തലയുയർത്തി തന്നെ ഞാൻ പറയും. ..”I Love my Jesus & I am proud of […]

Share News
Read More