രാജ്യത്ത് 24 മണിക്കൂറിനിടെ 69, 921 പേർക്ക് കോവിഡ്

Share News

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 69,921 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 819 പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​മാ​യി. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 36,91,167 ആ​യി. മ​ര​ണ സം​ഖ്യ 65,288 ആ​യി ഉ​യ​ര്‍​ന്നു. രാ​ജ്യ​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി 7,85,996 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. 28,39,883 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന സം​സ്ഥാ​നം മ​ഹാ​രാ​ഷ്ട്ര​യാ​ണ്. ത​മി​ഴ്നാ​ട്, ന്യൂ​ഡ​ൽ​ഹി, ഗു​ജ​റാ​ത്ത് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും രോ​ഗി​ക​ളു​ടെ എ​ണ്ണം പ്ര​തി​ദി​നം വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്

Share News
Read More

പ്ര​ണാബ് മുഖർജിയുടെ നിര്യാണം: സെപ്റ്റംബർ ആറുവരെ ദുഃഖാചരണം

Share News

ന്യൂ​ഡ​ല്‍​ഹി: മു​ന്‍ രാ​ഷ്ട്ര​പ​തി പ്ര​ണാ​ബ് മു​ഖ​ര്‍​ജി​യു​ടെ നി​ര്യാ​ണ​വാ​ര്‍​ത്ത​യ്ക്കു പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി രാ​ഷ്ട്ര​പ​തി ഭ​വ​നി​ലും പാ​ര്‍​ല​മെ​ന്‍റ് കെ​ട്ടി​ട​ത്തി​ലും ദേ​ശീ​യ​പ​താ​ക പ​കു​തി താ​ഴ്ത്തി​ക്കെ​ട്ടി. സെ​പ്റ്റം​ബ​ര്‍ ആ​റു വ​രെ രാ​ജ്യ​ത്ത് ദേ​ശീ​യ ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ച​താ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഈ ​കാ​ല​യ​ള​വി​ല്‍ രാ​ജ്യ​ത്തു​ട​നീ​ളം ദേ​ശീ​യ​പ​താ​ക പ​കു​തി താ​ഴ്ത്തി​ക്കെ​ട്ടും. ഭൗ​തി​ക ശ​രീ​ര​ത്തി​ന്‍റെ സം​സ്കാ​ര​സ​മ​യ​വും സ്ഥ​ല​വും ഉ​ട​ന്‍ അ​റി​യി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വൃ​ത്ത​ങ്ങ​ള്‍ സൂ​ചി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ ഡ​ല്‍​ഹി​യി​ലെ സൈ​നി​ക ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു പ്ര​ണാ​ബി​ന്‍റെ അ​ന്ത്യം. മ​ര​ണം സ്ഥി​രീ​ക​രി​ച്ച്‌ മ​ക​ന്‍ അ​ഭി​ജി​ത് മു​ഖ​ര്‍​ജി​യാ​ണ് […]

Share News
Read More

why not try it ! Covid Precautions

Share News

600 doctors from Dinanath Mangeshkar Hospital who are treatingCovid 19 patients are doing it on daily basis for the last 3 months.. Not a single doctor is infected among them..It’s just 5-7 mins exercise..why not try it ! Dr. Kelkar is MS, FRCS Onco Surgeon & CEO of Deenanath Mangeshkar Hospital, Pune

Share News
Read More

ശ്രീ. പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

Share News

മുന്‍പ്രസിഡണ്ട് ശ്രീ. പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചനം രേഖപ്പെടുത്തി. ഭാരതംകണ്ട രാഷ്ട്രപതിമാരില്‍ തന്‍റേതായ ജ്ഞാനവും പ്രാഗത്ഭ്യതയും രാഷ്ട്രതന്ത്രജ്ഞതയുംകൊണ്ട് ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു ശ്രീ. പ്രണബ് മുഖര്‍ജിയുടേത്. ദേശീയ ഐക്യത്തിനും സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിനും മതസൗഹാര്‍ദ്ദത്തിനും പ്രാമുഖ്യം നല്കികൊണ്ടാണ് രാഷ്ട്രപതി എന്ന നിലയില്‍ അദ്ദേഹം സേവനമനുഷ്ടിച്ചത്. ഭാരതീയരായ നാം നമ്മുടെ ഐക്യത്തിനും സമാധാനപരമായ സഹവര്‍ത്തിത്വത്തിനും മുന്‍ഗണന നല്കികൊണ്ട് മാനുഷികമൂല്യങ്ങളില്‍ അടിയുറച്ച്, ഭാരതീയ സംസ്കാരത്തെ പരിപോഷിപ്പിക്കുമെന്ന് അദ്ദേഹത്തിന്‍റെ നിര്യാണത്തില്‍ നമുക്ക് […]

Share News
Read More

ആദരവോടെ പ്രണാബ്ദാ എന്നു വിളിക്കപ്പെട്ടിരുന്ന പ്രണബ് മുഖർജി ഇന്ത്യൻ രാഷ്ട്രിയത്തിലെ അതികായനായിരുന്നു.

Share News

പ്രണാബ്ദായ്ക്കു വിട വളരെ സ്നേഹത്തോടെ, ആദരവോടെ പ്രണാബ്ദാ എന്നു വിളിക്കപ്പെട്ടിരുന്ന പ്രണബ് മുഖർജി ഇന്ത്യൻ രാഷ്ട്രിയത്തിലെ അതികായനായിരുന്നു. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, മൻമോഹൻ സിംഗ് എന്നിവരുൾപ്പടെയുള്ള പ്രധാനമന്ത്രിമാരൊപ്പം അര നൂറ്റാണ്ടുകാലം പ്രവർത്തിക്കുന്നതിനും രാജ്യത്തിൻ്റെ ഭരണ രംഗത്ത് വഴികാട്ടിയാവാനും കഴിഞ്ഞ ഒരു മഹാമേരുവാണ് പ്രണബ്ദാ. ദീർഘകാലം കോൺഗ്രസ്സിൻ്റെ വർക്കിംഗ് കമ്മിറ്റിയിൽ അദ്ദേഹം പ്രവർത്തിച്ചു. 1980 കാലഘട്ടം മുതൽ അദ്ദേഹവുമായി വ്യക്തിപരമായ അടുപ്പം പുലർത്താൻ എനിക്കു കഴിഞ്ഞു. വ്യവസായ – വാണിജ്യ കാര്യ വകുപ്പു മന്ത്രി എന്ന നിലയിൽ കൊച്ചിയിൽ […]

Share News
Read More

ഓണക്കാലം ഓർമിപ്പിക്കുന്നത് ! – ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 01 09 2020

Share News

സുപ്രീം  കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More

I was blessed to have the guidance, support and blessings of Shri Pranab Mukherjee. I will always cherish my interactions with him – Narendra Modi

Share News

I was new to Delhi in 2014. From Day 1, I was blessed to have the guidance, support and blessings of Shri Pranab Mukherjee. I will always cherish my interactions with him. Condolences to his family, friends, admirers and supporters across India. Om Shanti. I was new to Delhi in 2014. From Day 1, I […]

Share News
Read More

The unfortunate demise – says Rahul Gandhi

Share News

With great sadness, the nation receives the news of the unfortunate demise of our former President Shri Pranab Mukherjee. I join the country in paying homage to him. My deepest condolences to the bereaved family and friends. With great sadness, the nation receives the news of the unfortunate demise of our former President Shri Pranab […]

Share News
Read More

പ്രണബ് മുഖര്‍ജിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

Share News

തിരുവനന്തപുരം: ഇന്ത്യയുടെ യശസ്സ് സാർവ്വദേശീയ തലത്തിൽ ഉയർത്തിപ്പിടിക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ച രാഷ്ട്രതന്ത്രജ്ഞൻ ആയിരുന്നു പ്രണബ് കുമാർ മുഖർജിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭരണഘടനാ മൂല്യങ്ങളുടെ പരിരക്ഷണത്തിനും ശാക്തീകരണത്തിനും വേണ്ടി നിലകൊണ്ട അദ്ദേഹം മതനിരപേക്ഷത അടക്കമുള്ള മൂല്യങ്ങൾ സമൂഹത്തിൽ രൂഢമൂലമാക്കുന്നതിനു വേണ്ടി നിരന്തരം ശ്രമിച്ചു. ധനകാര്യം, പ്രതിരോധം തുടങ്ങിയ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തപ്പോഴൊക്കെ തന്റെ അനിതരസാധാരണമായ വ്യക്തിമുദ്ര കൊണ്ട് ശ്രദ്ധേയമായ തലത്തിലേക്ക് അവയെ ഉയർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. നെഹ്റുവിയൻ രാഷ്ട്രീയ സംസ്കാരത്തിന്റെ നേർ പിൻമുറക്കാരനായിരുന്ന പ്രണബ് […]

Share News
Read More

മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചു

Share News

ന്യൂഡൽഹി : മുൻ രാഷ്ട്രപതി പ്രണബ് മുഖർജി (85) അന്തരിച്ചു. മകൻ അഭിജിത് മുഖർജിയാണ് ട്വിറ്ററിലൂടെ വിവരം പുറത്തറിയിച്ചത്. വൈകുന്നേരം അഞ്ചരയോടെയാണ് അന്ത്യം. ഭാരതരത്ന നൽകി രാജ്യം ആദരിച്ച പ്രണബ് ഇന്ത്യയുടെ 13 ാം രാഷ്ട്രപതിയായിരുന്നു. കോവിഡ് ബാധിച്ചതിനു പിന്നാലെ നടത്തിയ പരിശോധനയിൽ തലച്ചോറിൽ രക്തം കട്ട പിടിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു.  With a Heavy Heart , this is to inform you that my father Shri #PranabMukherjee has […]

Share News
Read More