സിവിൽ സർവീസിനും മുകളിൽ, ഐക്യരാഷ്ട്രസഭയിലെ തൊഴിലവസരങ്ങൾ: ജലീഷ് പീറ്റര്‍

Share News

പരമ്പരാഗത തൊഴിൽ എന്ന ആശയത്തിൽ നിന്ന് മാറി ചിന്തിക്കുന്നവർക്കായി പുതിയ ലോകത്തിലെ പുതിയ തൊഴിലുകള്‍ കോഴ്‌സുകള്‍ എന്നിവയെ കുറിച്ച് പ്രമുഖ കരിയര്‍ ഗൈഡന്‍സ് വിദഗ്ധന്‍ ജലീഷ് പീറ്റര്‍ എഴുതുന്ന കരിയര്‍ ഗൈഡന്‍സ് പംക്തി പ്രത്യേക വിഷയങ്ങളിൽ നിപുണരായവർക്ക് ഐക്യരാഷ്ട്ര സഭയിൽ അവസരങ്ങളേറെയാണ്. മലയാളികൾക്ക് പരിചിതമായ ഗ്ലാമർ ജോലി സിവിൽ സർവീസാണ്. ഐ.എ.എസ്., ഐ.പി.എസ്.എന്നിവയാണ് മലയാളികളുടെ സ്വപ്നത്തിൽ ഇന്നുമുള്ളത്. ഐക്യരാഷ്ട്രസഭയിലെ ജോലി ഇവയിലെല്ലാം എത്രയോ മുകളിലാണെന്ന് നമുക്കാർക്കുമറിയില്ല. നമുക്കിന്നും സായ്പ് സമ്മാനിച്ച സിവിൽ സർവീസാണ് പ്രിയം. യുണിസെഫ്, യുനെസ്‌കോ, ഐ.എൽ.ഒ. എന്നിങ്ങനെ നിരവധി സവിശേഷ സേവന […]

Share News
Read More

ഇന്ന് ഈ വായനാദിനത്തിൽ, എനിക്ക് ജീവൻ തിരിച്ചുതന്ന ആ വായനയെ നന്ദിയോടെ ഓർമിക്കുന്നു, ഒപ്പം കുറെ സൗഹൃദങ്ങളെയും.

Share News

പി വി ആൽബി ജീവിതത്തെ മാറ്റിമറിച്ച വായനാനുഭവങ്ങളെക്കുറിച്ച് ധാരാളം പറഞ്ഞുകേൾക്കാറുണ്ട്. പക്ഷേ, എനിക്ക് ജീവൻ തിരിച്ചുതന്നതുതന്നെ ഒരു പുസ്തകത്തിന്റെ വായനയായിരുന്നു . മുപ്പതിൽപ്പരം വർഷം മുൻപാണ്, സുഹൃത്ത് പി.വി. സാനുവിനുവേണ്ടി ആൽഡസ് ഹക്സ്ലിയുടെ A Brave New World തപ്പിയെടുക്കാൻ എറണാകുളം പബ്ലിക് ലൈബ്രറിയിൽ രാവിലെ പോയി. ആരോപൂഴ്ത്തിവെച്ചിരിക്കുകയാണെന്ന് ഉറപ്പായതിനാൽ ഒന്നാം അലമാരമുതൽ തിരച്ചിൽ തുടങ്ങി. പേരു പുറത്തു കാണാത്ത പുസ്തകങ്ങൾ എടുത്തു പരിശോധിക്കും. അങ്ങനെ കൈയിൽ വന്നതാണ്, ഹോമിയോപ്പതി ചികിൽസാരീതി കണ്ടുപിടിച്ച ഡോ. സാമുവൽ ഹൈനമാൻ […]

Share News
Read More

ജമ്മുവിൽ ഏറ്റുമുട്ടൽ:എട്ട്​ ഭീകരരെ സൈന്യം വധിച്ചു

Share News

ശ്രീനഗർ:രണ്ടിടങ്ങളിലായി ജമ്മുകശ്​മീരിൽ ഉണ്ടായ ഏറ്റുമുട്ടലിൽ എട്ട്​ ഭീകരരെ സൈന്യം വകവരുത്തി. വ്യാഴാഴ്​ച രാത്രിയാണ് പാംപോര, ഷോപിയാൻ തുടങ്ങിയ സ്ഥലങ്ങളിൽ​​ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. പാംപോരയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട്​ ​ഭീകരരും ഷോപിയാനിൽ ആറ്​ പേരുമാണ്​ കൊല്ലപ്പെട്ടത്​. പാംപോരയിൽ ഭീകരരോട്​ കീഴടങ്ങാൻ സുരക്ഷാസേനയിലെ കമാൻഡോ സംഘം ആവശ്യപ്പെട്ടുവെങ്കിലും ഇവർ ഇതിന്​ തയാറായില്ല. തുടർന്ന്​ സമീപത്തെ പള്ളിയിലൊളിച്ച ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിക്കുകയായിരുന്നു. പള്ളിയിലൊളിച്ച രണ്ട്​ ഭീകരരേയും വെള്ളിയാഴ്​ച പുലർച്ചെയാണ്​ വധിച്ചതെന്ന്​ കശ്​മീർ പൊലീസ്​ ഐ.ജി പറഞ്ഞു. […]

Share News
Read More

ക​ണ്ണൂ​രി​ലെ സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മെ​ന്ന് മ​ന്ത്രി ജ​യ​രാ​ജ​ന്‍

Share News

ക​ണ്ണൂ​ര്‍:കണ്ണൂരിലെ കോ​വി​ഡ് സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്ന് മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍. ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച എ​ക്സൈ​സ് ജീ​വ​ന​ക്കാ​ര​ന്‍റെ സമ്പർക്ക പട്ടിക വി​പു​ല​മാ​ണ്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണ​കാ​ര​ണം പ്ര​ത്യേ​കം അ​ന്വേ​ഷി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കണ്ണൂരില്‍ ഇതുവരെ സമൂഹവ്യാപനം ഉണ്ടായിട്ടില്ല. എന്നാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും മന്ത്രി ഓര്‍മ്മപ്പെടുത്തി. രോഗവ്യാപനം തടയാന്‍ പ്രവാസികളുടെ പരിശോധന മാത്രമാണ് മാര്‍ഗ്ഗം. ഈ സാഹചര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പല്ല വേണ്ടത് ജനങ്ങളെ രക്ഷിക്കാനുള്ള ഇടപെടലാണ് ഉണ്ടാകേണ്ടതെന്നും മന്ത്രി പറഞ്ഞു. നി​ല​വി​ല്‍ 136 […]

Share News
Read More

സർക്കാർ ഓഫീസുകളിൽ പകുതി ജീവനക്കാര്‍ മതിയെന്ന് മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നത് ആശങ്കാജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് നമ്മുടെ ജാഗ്രത വര്‍ധിപ്പിക്കണമെന്നാണ് സൂചിപ്പിക്കുന്നത്.സര്‍‌​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ ഒ​രു സ​മ​യം പ​കു​തി ജീ​വ​ന​ക്കാ​ര്‍ മാ​ത്രം മ​തി​യെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യക്തമാക്കി. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ നി​ല​ച്ച്‌ പോ​ക​രു​ത്. സര്‍ക്കാര്‍ ഓഫീസുകള്‍ ജനങ്ങള്‍ക്ക് ആവശ്യമുള്ളതാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ലെ പ​കു​തി ജീ​വ​ന​ക്കാ​ര്‍ വീ​ടു​ക​ളി​ലി​രു​ന്ന് ജോ​ലി ചെ​യ്യു​ന്ന സ​മ്ബ്ര​ദാ​യം തു​ട​ര​ണം. അയല്‍ സംസ്ഥാനത്ത് സെക്രട്ടറേറ്റില്‍ തന്നെ മരണം ഉണ്ടായി. ഇതെല്ലാം കാണിക്കുന്നത് നിയന്ത്രണം […]

Share News
Read More

സംവിധായകന്‍ സച്ചി അന്തരിച്ചു

Share News

കൊച്ചി: ഹൃദയാഘാതത്തിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സംവിധായകന്‍ സച്ചി (കെ ആര്‍ സച്ചിദാനന്ദന്‍, 48) അന്തരിച്ചു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന സച്ചി രാത്രിയോടെയാണ് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ അന്തരിച്ചത്. രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചുനിര്‍ത്താനുള്ള മരുന്നുകളോടെ വെന്‍റിലേറ്ററിലായിരുന്നു അദ്ദേഹം. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ സച്ചിയെ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തിനു ഹൃദയാഘാതം സംഭവിച്ചത്. 16ന് പുലര്‍ച്ചെയാണ് ജൂബിലി മിഷന്‍ ആശുപത്രിയില്‍ സച്ചിയെ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്‍റെ തലച്ചോര്‍ പ്രതികരിക്കുന്നില്ലെന്നും ഹൈപോക്സിക് ബ്രെയിന്‍ ഡാമേജ് (എന്തെങ്കിലും കാരണത്താല്‍ തലച്ചോറിലേക്ക് […]

Share News
Read More

സൈനികര്‍ നിരായുധരായിരുന്നില്ല:രാഹുലിന് മറുപടിയുമായി​ വിദേശകാര്യമന്ത്രി

Share News

ന്യൂഡല്‍ഹി: ല​ഡാ​ക്കി​ലെ ഗാല്‍വന്‍ വാലിയില്‍ നടന്ന സംഘർഷത്തിൽ വീരമൃത്യുവരിച്ച ഇന്ത്യന്‍ സൈനികര്‍ നിരായുധരായിരുന്നില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. അതിര്‍ത്തി ഡ്യൂട്ടിയിലുള്ള എല്ലാ സൈനികരും എല്ലായ്‌പ്പോഴും ആയുധങ്ങള്‍ വഹിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംഘര്‍ഷസമയത്ത് ഇന്ത്യന്‍ സൈനികരുടെ കൈവശം ആയുധമുണ്ടായിരുന്നുവെന്ന്​ ജയശങ്കര്‍ പറഞ്ഞു. ചൈനീസ്​ അതിര്‍ത്തിയിലുണ്ടായിരുന്ന സൈനികരുടെ കൈവശം ആയുധമുണ്ടായിരുന്നു. എന്നാല്‍, നിയന്ത്രണരേഖയിലുണ്ടാവുന്ന തര്‍ക്കങ്ങള്‍ക്കിടെ തോക്ക്​ ഉപയോഗിക്കാറില്ലെന്നും ജയശങ്കര്‍ വ്യക്​തമാക്കി. ഇന്ത്യന്‍ സൈനികരെ എന്തിനാണ് നിരായുധരായി ഗാല്‍വനിലേക്ക് അയച്ചതെന്ന രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിന് മറുപടിയായാണ് ജയശങ്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്. […]

Share News
Read More

ഇന്ത്യ-ചൈന സേനാതല ചർച്ച പരാജയം:സൈനിക പിന്മാറ്റം ഉണ്ടാവില്ല

Share News

ന്യൂഡല്‍ഹി: ഇന്ത്യ ചൈന കരസേന മേജര്‍ ജനറലുമാര്‍ തമ്മിലുള്ള ചര്‍ച്ച പരാജയം. ഗല്‍വാന്‍ മേഖലയില്‍ നിന്ന് അടിയന്തര സൈനിക പിന്മാറ്റം ഉണ്ടാവില്ല. ഗല്‍വാന്‍ മേഖലയിലെ ഇരു രാജ്യങ്ങളിലെയും മേജര്‍ ജനറല്‍മാരാണ് ചര്‍ച്ച നടത്തിയത്. ചര്‍ച്ച പാളിയെങ്കിലും സൈനിക മേധാവി തലത്തിലുള്ള സംഭാഷണങ്ങള്‍ വരും ദിവസങ്ങളില്‍ തുടരും. ‘മേഖലയില്‍ അടിയന്തരമായ പിന്‍വലിയലോ മാറ്റങ്ങളോ നടന്നിട്ടില്ലാത്ത സാഹചര്യത്തില്‍ ചര്‍ച്ചകള്‍ അവ്യക്തമായി തുടരുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ച നടത്തും,’ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ട് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് […]

Share News
Read More

കേരളത്തിൻെറ വനാതിർത്തിക്കുള്ളിൽ കഴിയുന്നവർക്ക് സുരക്ഷിതമായിജീവിക്കുവാൻ സാധിക്കട്ടെ .

Share News

സാബു ജോസ് ,എറണാകുളം പ്രിയപ്പെട്ടവരെ , കഴിഞ്ഞ ദിവസം വയനാട്ടിലെ പുൽപ്പള്ളിയിൽ കടുവ കടിച്ചുകൊന്ന ശിവകുമാറിൻെറ വേർപാട് നമ്മുക്കെല്ലാം വലിയ വേദന നൽകുന്നു . താമസിക്കുന്ന കുടിലിൻെറ ഒന്നര കിലോമീറ്റർ അകലെയാണ് ശിവകുമാറിൻെറ മൃത ശരീരം കാണപ്പെട്ടത് .ഒരിക്കൽ നോക്കിയവർക്കൊന്നും പിന്നീട് ആ ദൃശ്യം കാണുവാൻ മനസ്സുവരുകയില്ല .ഇത്തരം ദൃശ്യങ്ങൾ അതെപടി നൽകിയത് ഉചിതമല്ല . നമ്മുടെ പ്രിയപ്പെട്ട ഒരാളുടെ ഭീകരമായ ഫോട്ടോ കൈമാറുകയില്ലല്ലോ .വേദനിപ്പിച്ച സംഭവം അറിയിക്കുവാൻ ആയിരിക്കും . ശ്രീ ശിവകുമാറിൻെറ മരണ വാർത്ത […]

Share News
Read More

കോവിഡ് മൃത ശരീരത്തിന് പന്ത്രണ്ടടി കുഴി എന്നത് മാറ്റണം .ശാസ്ത്ര യുക്തിയോടെ അടി കണക്ക് മാറ്റിയെഴുതണം

Share News

കോവിഡ് രോഗം വന്ന് മരിക്കുന്നവരുടെ ശവ സംസ്കാര ചിട്ടകൾ ജീവിച്ചിരിക്കുന്ന രോഗികളെ പോലും പേടിയോടെ കാണുവാൻ പോന്ന വിധത്തിലാണ് .മൃത ശരീരത്തിൽ വൈറസ് വളർച്ച ഇല്ലെന്നാണ് ശാസ്ത്ര മതം.എന്നാലും ചില മുൻ കരുതലുകൾ എടുക്കുന്നത് മനസ്സിലാക്കാം . സ്രവങ്ങൾ പുറത്തു വരാതെ അണു വിമുക്തമായി സൂഷ്മമായി തയ്യാറാക്കിയ മൃതദേഹത്തെയാണ് പൊട്ടാനിടയുള്ള ബോംബെന്ന മട്ടിൽ കൈകാര്യം ചെയ്യുന്നത് .ഇതൊക്കെ കണ്ടാൽ സമൂഹം പേടിക്കുന്നത് സ്വാഭാവികം അല്ലേ? അവർ കലാപം ഉണ്ടാക്കുന്നതില്‍ എങ്ങനെ കുറ്റം പറയും? രണ്ടു ലെയർ പ്ലാസ്റ്റിക്ക് […]

Share News
Read More