സിവിൽ സർവീസിനും മുകളിൽ, ഐക്യരാഷ്ട്രസഭയിലെ തൊഴിലവസരങ്ങൾ: ജലീഷ് പീറ്റര്‍
പരമ്പരാഗത തൊഴിൽ എന്ന ആശയത്തിൽ നിന്ന് മാറി ചിന്തിക്കുന്നവർക്കായി പുതിയ ലോകത്തിലെ പുതിയ തൊഴിലുകള്‍ കോഴ്‌സുകള്‍ എന്നിവയെ കുറിച്ച് പ്രമുഖ കരിയര്‍ ഗൈഡന്‍സ് വിദഗ്ധന്‍ ജലീഷ് പീറ്റര്‍ എഴുതുന്ന കരിയര്‍ ഗൈഡന്‍സ് പംക്തി പ്രത്യേക വിഷയങ്ങളിൽ നിപുണരായവർക്ക് ഐക്യരാഷ്ട്ര സഭയിൽ അവസരങ്ങളേറെയാണ്. മലയാളികൾക്ക് പരിചിതമായ ഗ്ലാമർ ജോലി സിവിൽ സർവീസാണ്. ഐ.എ.എസ്., ഐ.പി.എസ്.എന്നിവയാണ് മലയാളികളുടെ സ്വപ്നത്തിൽ ഇന്നുമുള്ളത്. ഐക്യരാഷ്ട്രസഭയിലെ ജോലി ഇവയിലെല്ലാം എത്രയോ മുകളിലാണെന്ന് നമുക്കാർക്കുമറിയില്ല. നമുക്കിന്നും സായ്പ് സമ്മാനിച്ച സിവിൽ സർവീസാണ് പ്രിയം. യുണിസെഫ്, യുനെസ്‌കോ, ഐ.എൽ.ഒ. എന്നിങ്ങനെ നിരവധി സവിശേഷ സേവന […]
Read More