നമ്മുടെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന ദിനത്തിൽ തെരഞ്ഞെടുപ്പ് മെഷീണറിയിൽ എൻറെ മോളും ഒരു കുഞ്ഞു കണ്ണിയാകുന്നു.

Share News

ഇന്ന് ഏറെ സന്തോഷമുള്ള ദിനം .നമ്മുടെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന ദിനത്തിൽ തെരഞ്ഞെടുപ്പ് മെഷീണറിയിൽ എൻറെ മോളും ഒരു കുഞ്ഞു കണ്ണിയാകുന്നു. 2011 ലെ കേരള പോലീസ് ആക്ടിന്റെ 98 വകുപ്പസരിച്ച് കേരള നിയമസഭ തിരഞ്ഞെടുപ്പിനോടനു ബന്ധിച്ച് 5, 6 തീയതികളിലേക്ക് സ്‌പെഷ്യൽ പോലീസ് ഓഫീസറായി ജില്ലാ പോലീസ് മേധാവിയുടെ നിയന ഉത്തരവ് ഇന്നലെ സ്വീകരിച്ചു പിഴല സെന്റ് ഫ്രാൻസിസ് യു.പി.സ്കൂളിലെ 95 നമ്പർ ബൂത്തിൽ ഇന്നലെ മുതൽ ചുമതലയേറ്റു. നിയമനവുമായി ബന്ധപ്പെട്ട് ശനിയാഴ്ച കാക്കനാട് തപാൽ […]

Share News
Read More

ഒരു വോട്ടും പാഴക്കരുത്. ഓരോ വോട്ടും നാടിന്റെ നന്മയ്ക്ക് ആകട്ടെ

Share News

പ്രിയ സുഹൃത്തുക്കളെ, കേരളം നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുകയാണ്, ഓരോ വോട്ടർ ക്കും ഏറ്റവും വിലയുള്ള ദിവസമാണ് നാളെ എന്ന് നാം ഓർക്കുക. ഓരോ വോട്ടരുടെയും കടമയാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുക എന്നുള്ളത്. നിങ്ങളുടെ അവകാശം കൃത്യമായി നിങ്ങൾ വിനിയോഗിക്കും അല്ലോ. നിങ്ങളുടെ വോട്ട് മതേതരത്വം സംരക്ഷിക്കപ്പെടാൻ ആകട്ടെ. ജനാധിപത്യം സംരക്ഷിക്കപ്പെടാൻ ആകട്ടെ, ദൈവത്തിന്റെ സ്വന്തം നാട്ടിൽ ശാന്തിയും സമാധാനവും കളിയാടു വാൻ ആകട്ടെ, കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കുവാൻ കഴിയുമാറാകട്ടെ. നമ്മുടെ യുവജനങ്ങൾക്ക് നമ്മുടെ […]

Share News
Read More

ഓശാന ഞായറാഴ്ച (28-03-2021)-ന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസലിക്കയിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് ചെയ്ത പ്രസംഗം

Share News

ഈശോമിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ, ഓശാന ഞായർ. ഇന്നത്തെ ആരാധനയിൽ നമ്മുടെ കർത്താവിന്റെ ആഘോഷപൂർവ്വമായ ജറൂസലം പ്രവേശനം നാം അനുസ്മരിക്കുന്നു. ചരിത്രത്തിൽ നടന്ന ഒരു സംഭവം. സുവിശേഷങ്ങൾ എല്ലാം വായിക്കുമ്പോൾ നമ്മുടെ കർത്താവ് ഒന്നിലധികം പ്രാവശ്യം ഗലീലിയിൽ നിന്നു ജറൂസലത്തേയ്ക്കു പോയതായിട്ടാണു നാം മനസിലാക്കുന്നത്. വി. ലൂക്കാ സുവിശേഷകൻ മാത്രം നമ്മുടെ കർത്താവ് ഒരിക്കൽമാത്രം ഗലീലിയിൽ നിന്നു ജറൂസലേത്തേക്കു പോയതായിട്ട് അവതരിപ്പിക്കുന്നു. ഈ ഏകയാത്രയിലാണ് വി. ലൂക്കാ നമ്മുടെ കർത്താവിന്റെ പരസ്യജീവിതത്തിലെ എല്ലാ സംഭവങ്ങളും നടന്നതായി രേഖപ്പെടുത്തുന്നത്. ഒരു […]

Share News
Read More

വ്യത്യസ്തനായൊരു രമേശ് ചെന്നിത്തലയെ സത്യത്തിൽ ഞാൻ ഇതുവരെയും തിരിച്ചറിഞ്ഞില്ലായിരുന്നു.

Share News

സമീപകാലത്തെ കേരള സാമുഹ്യചിത്രത്തിൽ എന്നെ ഏറ്റവും അതിശയിപ്പിച്ച നേതാവാണ് ശ്രീ. രമേശ് ചെന്നിത്തല. വ്യത്യസ്തനായൊരു രമേശ് ചെന്നിത്തലയെ സത്യത്തിൽ ഞാൻ ഇതുവരെയും തിരിച്ചറിഞ്ഞില്ലായിരുന്നു. ഇതിന് മുമ്പ് എന്റെ വാളിനെ അലങ്കരിക്കാൻ ഭാഗ്യം ലഭിക്കാത്ത ഒരു നേതാവ്. പങ്കുവയ്ക്കാൻ തക്കവിധം എന്തെങ്കിലും പറയുകയോ ചെയ്യുകയോ വേണ്ടേ എന്ന പരിദേവനമായിരുന്നു മനസ്സിലെപ്പൊഴും.പക്ഷെ സമീപകാല ചരിത്രം അതെല്ലാം തിരുത്തിക്കുറിച്ചു. കേരളത്തിലെ പ്രതിപക്ഷം എന്ന കോൺസപ്റ്റിനെ തന്നെ റീഡിഫൈൻ ചെയ്തു കളഞ്ഞു അദ്ദേഹം. പ്രതിപക്ഷമെന്നാൽ ചെന്നിത്തലയ്ക്ക് മുൻപും പിൻപും എന്ന് കേരളത്തിൽ ഇനി […]

Share News
Read More

നാളെ പെസഹ: പ്രാര്‍ത്ഥനയോടെ ക്രൈസ്തവ സമൂഹം

Share News

വിനയത്തിന്റെ മാതൃകയായി യേശു ശിഷ്യരുടെ കാല്‍ കഴുകി ചുംബിക്കുകയും സ്വയം ബലിയായി വിശുദ്ധ കുര്‍ബാന സ്ഥാപിക്കുകയും ചെയ്തതിന്റെ ഓര്‍മപുതുക്കി ആഗോള ക്രൈസ്തവര്‍ നാളെ പെസഹാ ആചരിക്കും. ദേവാലയങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്കു വിധേയമായി പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കും ദിവ്യബലിക്കും മധ്യേ കാല്‍കഴുകല്‍ ശുശ്രൂഷ നടക്കും. കോവിഡ് മഹാമാരിയെ തുടര്‍ന്നു കഴിഞ്ഞവര്‍ഷം ഇത്തരം തിരുക്കര്‍മങ്ങള്‍ ഒഴിവാക്കിയിരുന്നു. യേശു പന്ത്രണ്ടു ശിഷ്യരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചതിനെ അനുസ്മരിപ്പിച്ചുകൊണ്ട് വൈദികര്‍ 12 പേരുടെ പാദങ്ങള്‍ കഴുകി ചുംബിക്കും. ഗദ്‌സെമന്‍ തോട്ടത്തില്‍ രക്തംവിയര്‍ത്തു പ്രാര്‍ത്ഥിച്ച യേശുവിന്റെ പാത […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 2653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

സംസ്ഥാനത്ത് ഇന്ന് 2653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ 416, കോഴിക്കോട് 398, എറണാകുളം 316, തിരുവനന്തപുരം 234, മലപ്പുറം 206, കോട്ടയം 170, തൃശൂര്‍ 170, കാസര്‍ഗോഡ് 167, കൊല്ലം 147, പത്തനംതിട്ട 104, ഇടുക്കി 97, ആലപ്പുഴ 89, പാലക്കാട് 84, വയനാട് 55 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. […]

Share News
Read More

ഏകീകൃത സിവില്‍ കോഡും ജനസംഖ്യാ നിയന്ത്രണവും നടപ്പിലാക്കും: സുരേഷ് ഗോപി

Share News

തൃശൂര്‍: രാജ്യത്ത് ഏകീകൃത സിവില്‍ കോഡും ജനസംഖ്യാ നിയന്ത്രണവും നടപ്പിലാക്കുമെന്ന് തൃശൂരിലെ ബി ജെ പി സ്ഥാനാര്‍ഥിയും രാജ്യസഭാ എം പിയുമായ സുരേഷ് ഗോപി. രാജ്യസ്‌നേഹമുള്ളവര്‍ക്ക് ഇത് അംഗീകരിക്കാതിരിക്കാന്‍ സാധിക്കില്ല. രാജ്യത്തെ എല്ലാ പൗരന്‍മാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാണ് എകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നത്. ജനസംഖ്യാ നിയന്ത്രണത്തിനുള്ള നടപടികളും സ്വീകരിക്കും. ജനാധിപത്യപരമായ രീതിയിലായിരിക്കും ഇവ നടപ്പിലാക്കുകയെന്നും വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് ഗോപി പറഞ്ഞു.

Share News
Read More

എക്‌സിറ്റ് പോളുകൾ സംഘടിപ്പിക്കാനാവില്ല

Share News

നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും നടക്കുന്ന 2021-ലെ നിയമസഭ പൊതുതിരഞ്ഞെടുപ്പ്/ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏപ്രിൽ 29 വൈകിട്ട് 7.30 വരെ എക്‌സിറ്റ് പോളുകൾ സംഘടിപ്പിക്കാനും പത്ര, ദൃശ്യ, ഇലക്‌ട്രോണിക്/സോഷ്യൽ മീഡിയ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കാനും പാടില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

Share News
Read More

രാഹുല്‍ ഗാന്ധിക്കെതിരെയുള്ള വിവാദ പരാമര്‍ശത്തില്‍ പരസ്യമായി മാപ്പ് പറഞ്ഞ് ജോയ്‌സ് ജോര്‍ജ്.

Share News

രാഹുല്‍ ഗാന്ധിക്കെതിരെയുള്ള വിവാദ പരാമര്‍ശത്തില്‍ പരസ്യമായി മാപ്പ പറഞ്ഞ് ജോയ്‌സ് ജോര്‍ജ്. സ്ത്രീകള്‍ക്കെതിരെയും രാഹുല്‍ ഗാന്ധിക്കെതിരെയും നടത്തിയ അധിക്ഷേപ പരാമര്‍ഷം വിവാദമായതിനെ തുടര്‍ന്നാണ് മാപ്പുപറച്ചില്‍. അനുചിത പരാമര്‍ഷങ്ങളാണ് തന്നില്‍ നിന്നുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ഇടുക്കി ജില്ലയിലെ ഇരട്ടയാറില്‍ എല്‍ഡിഎഫ് പ്രചാരണയോഗത്തിലായിരുന്നു ജോയിസ് ജോര്‍ജിന്റെ വിവാദ പ്രസംഗം. പെണ്‍കുട്ടികള്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ വളഞ്ഞും കുനിഞ്ഞും നില്‍ക്കരുതെന്നും അയാള്‍ കല്യാണം കഴിച്ചിട്ടില്ലെന്നുമായിരുന്നു ജോയ്സ് ജോര്‍ജിന്റെ പരിഹാസം. മന്ത്രി എംഎം മണി അടക്കമുള്ളവര്‍ വേദിയിലുണ്ടായിരുന്നു. പരാമര്‍ഷം വാര്‍ത്തയായതോടെ ജോയ്സ് ജോര്‍ജിനെതിരെ […]

Share News
Read More