പി പി ഇ കിറ്റ് അണിഞ്ഞ് കൊണ്ട് മൃതശരീരത്തോട് എല്ലാവിധ ബഹുമാനവും നൽകി കൊണ്ട് സെൻ്റ്.തോമസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ വച്ച് നടത്തി.

Share News

നല്ല മാതൃക കാണിക്കാൻ മുന്നിട്ടിറങ്ങിയ കത്തീഡ്രൽ പള്ളി കമ്മിറ്റിക്കും, കൈക്കാരൻമാർക്കും അഭിനന്ദനങ്ങൾ..….. കോവിഡ് ബാധിച്ചു മരിച്ച വ്യക്തിക്ക് ആരോഗ്യവകുപ്പിന്റെ പ്രോട്ടോകോൾ അനുസരിച്ചു ഇരിങ്ങാലക്കുട സെന്റ്. തോമസ് കത്തീഡ്രൽ ഇടവക ഏറ്റവും ക്രിസ്തീയവും മഹനീയവുമായ സംസ്കാരകർമ്മം നടത്തുവാൻ നേതൃത്വം നൽകിയ വികാരിറവ.ഫാ ആൻ്റോ ആലപ്പാടൻ , കൊച്ചച്ചൻമാരായിരിക്കുന്ന Fr. Rees Vadassery, Fr.Albin Punneliparambil,Fr.Stern Kodiyan എന്നിവർക്കും ഇടവകയിലെ യുവ ടീം അംഗങ്ങൾ സുനിൽ, ഷൈമോൻ,സെന്തിൽ,മിഥുൻ,സുഭീഷ്‌,ജസ്റ്റിൻ എന്നിവർക്കും ഇടവക അംഗങ്ങൾക്കും അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു. ഇതിന് ആവശ്യമായ മുന്നൊരുക്കങ്ങൾ […]

Share News
Read More

ഞങൾ അഭയാർഥികൾ എന്ന പുസ്തകം ജൂലൈ മാസം 30 നു വൈകുന്നേരം നാലുമണിക്ക് മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം മുകുന്ദൻ ഓൺലൈനിലിൽ പ്രകാശനം ചെയുന്നു

Share News

ആരാണ് അഭയാർത്ഥികൾ? എന്തുകൊണ്ട് അഭയാർഥികൾ ഉണ്ടാകുന്നു? അഭയാർഥി ജീവിതങ്ങളുടെ ചരിത്രവും വർത്തമാനവും സൂക്ഷ്മമായി വിശകലനം ചെയ്തുകൊണ്ട് ദീർഘനാളത്തെ പഠനങ്ങൾക്കു ശേഷം വിവിധ രാജ്യങ്ങളിലെ അഭയാർത്ഥികളുടെ അനുഭവ കഥകളും ജീവിതവും എത്രമാത്രം പരിതാപകരമാണ്ഞങൾ അഭയാർഥികൾ എന്ന പുസ്തകം ഏറെ സന്തോഷത്തോടെ വായനക്കാരിലേക്ക് സമർപ്പിക്കുയാണ് ജൂലൈ മാസം 30 നു വൈകുന്നേരം നാലുമണിക്ക് മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം മുകുന്ദൻ ഓൺലൈനിലിൽ പ്രകാശനം ചെയുന്നു. എല്ലാവരുടെയും സഹകരണം പ്രതീഷിക്കുന്നു Denny Thomas Vattakunnel www.dennyvattakunnel.com

Share News
Read More

ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 689 പേര്‍ രോഗമുക്തി നേടി – 26 07 2020

Share News

733 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു ചികിത്സയിലുള്ളത് 9655 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 9302 29 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 15 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 175 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 107 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 91 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള […]

Share News
Read More

രാ​​​​​​​​ഷ്​​​​​​​​ട്രീ​​​​​​​​യ നേ​​​​​​​​തൃ​​​​​​​​ത്വം ഇ​​​​​​​​ങ്ങ​​​​​​​​നെ ആ​​​​​​​​കു​​​​​​​​ന്പോ​​​​​​​​ൾ പാ​​​​​​​​വം ശി​​​​​​​​വ​​​​​​​​ശ​​​​​​​​ങ്ക​​​​​​​​ര​​​​​ന്മാ​​​​​​​​ർ എ​​​​​​​​ന്തു ചെ​​​​​​​​യ്യും?

Share News

ദീപിക ഞായറാഴ്ച എഡിറ്റോറിയൽ പേജിലെ ദ്വിജൻ എഴുതുന്ന നിരീക്ഷണം സമകാലിക സംഭവങ്ങളുടെ മറുപുറം വ്യക്തമാക്കുന്നു . വാ​​​​​​​​ര്യ​​​​ൻ​​​​കു​​​​​​​​ന്ന​​​​ൻ ​​​​പോ​​​​​​​​ലെ​​​​​​​​യു​​​​​​​​ള്ള സി​​​​​​​​നി​​​​​​​​മ​​​​​​​​ക​​​​​​​​ൾ മാ​​​​​​​​ത്ര​​​​​​​​മ​​​​​​​​ല്ല, ട്രാ​​​​​​​​ൻ​​​​​​​​സ് പോ​​​​​​​​ലെ ചി​​​​​​​​ല സ​​​​​​​​മു​​​​​​​​ദാ​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്ക് അ​​​​​​​​പ​​​​​​​​മാ​​​​​​​​ന​​​​​​​​ക​​​​​​​​ര​​​​മെ​​​​​​​​ന്നു തോ​​​​​​​​ന്നു​​​​​​​​ന്ന ച​​​​​​​​ല​​​​​​​​ച്ചി​​​​​​​​ത്ര​​​​​​​​ങ്ങ​​​​​​​​ളും ഉ​​​​​​​​ണ്ടാ​​​​​​​​കു​​​​​​​​ന്ന​​​​​​​​തി​​​​​​​​നു പി​​​​​​​​ന്നി​​​​​​​​ൽ ആ​​​​​​​​രെ​​​​​​​​ന്ന സം​​​​​​​​ശ​​​​​​​​യം പ്രസക്തമാണ് .സ​​​​​​​​ക്കാ​​​​​​​​ത്ത് എ​​​​​​​​ന്ന സ​​​​​​​​ത്ക​​​​​​​​ർ​​​​​​​​മ​​​​ത്തി​​​​​​​​ന്‍റെ പു​​​​​​​​ണ്യ​​​​​​​​വും പ്രാ​​​​​​​​ധാ​​​​​​​​ന്യ​​​​​​​​വും പറയുമ്പോഴും വർത്തകൾക്കപ്പുറമുള്ള വസ്തുതകളിലേയ്ക്കു ദ്വിജൻ കൈ ചൂണ്ടുന്നു .ഇ​​​​​​​​ട​​​​​​​​തു​​മു​​​​​​​​ന്ന​​​​​​​​ണി​​​​​​​​യു​​​​​​​​ടെ മു​​​​​​​​സ‌്‌​​​​​ലിം സ​​​​​​​​മീ​​​​​പ​​​​​​​​നം പ്രീ​​​​​​​​ണ​​​​​​​​ന​​​​​​​​മോ അ​​​​​​​​ട​​​​​​​​വോ എ​​​​​​​​ന്നു പ​​​​​​​​ല​​​​​​​​പ്പോ​​​​​​​​ഴും തി​​​​​​​​ട്ട​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്താ​​​​​​​​നാ​​​​​​​​വി​​​​​​​​ല്ല.​​​ – എന്ന് പറയുമ്പോഴും വാർത്തകൾക്കപ്പുറം എന്താണ് സംഭവിച്ചതെന്നു അദ്ദേഹം വ്യക്തമാക്കി […]

Share News
Read More

ചെല്ലാനത്തെ 14 വയസ്സുകാരൻ എഡ്ഗർ സെബാസ്റ്റ്യൻ കാത്തിരിക്കുന്നു പ്രതീക്ഷയോടെ രാഷ്ട്രപതിയുടെ മറുപടിക്കായി…….

Share News

ചെല്ലാനത്തെ ദുരന്തങ്ങൾ കണ്ണീരോടെ വിവരിച്ച് പത്താം ക്ലാസുകാരൻ രാഷ്ട്രപതിക്ക് ഇന്നലെ കത്തയച്ചു. എഡ്ഗറിൻ്റെ കത്ത് പൂർണ്ണരൂപത്തിൽ താഴെ. ആദരണീയനും ബഹുമാന്യനുമായ ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുൻപാകെ സർ,എൻ്റെ ഗ്രാമമായ ചെല്ലാനത്ത് ദുരന്തം വീണ്ടും വീണ്ടും ആവർത്തിക്കുമ്പോൾ ആരും സംരക്ഷിക്കാനില്ല ഉള്ളിലെ ഭയം കൊണ്ടാണ് ഞാൻ ഈ കത്തെഴുന്നത്. എറണാകുളം ജില്ലയിലെ കൊച്ചി താലൂക്കിൽ ചെല്ലാനം പഞ്ചായത്തിലെ 13-ാംവാർഡിലെ 22-ാം നമ്പർ വീട്ടിലാണ് മാതാപിതാക്കളോടൊപ്പം ഞാൻ താമസിക്കുന്നത്. 10-ാം ക്ലാസ് വിദ്യാർത്ഥിയാണ് ഞാൻ.ഓർമ്മവെച്ച കാലം മുതൽ വർഷത്തിൽ […]

Share News
Read More

കാസര്‍ഗോട് വിവാഹത്തില്‍ പങ്കെടുത്ത 43 പേര്‍ക്ക് കോവിഡ്

Share News

കാസര്‍ഗോട്:കാസർഗോട് ചെങ്കളയില്‍ വിവാഹത്തില്‍ പങ്കെടുത്ത 43പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വരനും വധുവിനും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂലൈ 17നായിരുന്നു വിവാഹം നടന്നത്. ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ചെങ്കള പഞ്ചായയത്തിലെ നാലാം വാര്‍ഡില്‍ താമസിക്കുന്ന വ്യക്തിയുടെ വീട്ടിലാണ് വിവാഹം നടന്നത്. വധുവിന്റെ അച്ഛന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹവുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഏഴുപേര്‍ക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഈ ചടങ്ങില്‍ പങ്കെടുത്ത 51പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. ഈ വിവാഹത്തില്‍ പങ്കെടുത്ത എല്ലാവരും […]

Share News
Read More

തൊഴിൽ,ഉപരിപഠന സാധ്യതയുമായി ബിഎ ട്രിപ്പിൾ മെയിൻ

Share News

തൊഴിൽ,ഉപരിപഠന സാധ്യതയുമായിബിഎ ട്രിപ്പിൾ മെയിൻ ✍️ബെന്നി കോച്ചേരിbennykochery@gmail.comPh. 94 47 36 71 94 ബിരുദപഠനത്തിലൂടെ ഉപരിപഠനസാധ്യതകളും തൊഴിലും ഒരേപോൽ ആഗ്രഹിക്കുന്നവർക്ക് ബി.എ ട്രിപ്പിൾ മെയിൻ കോഴ്‌സ് തെരഞ്ഞെടുക്കാം. ഇംഗ്ലീഷ് ഭാഷയും സാഹിത്യവും, കമ്യൂണിക്കേഷൻ, മാധ്യമപ്രവർത്തനം എന്നിവയാണ് വിഷയങ്ങൾ. സെക്കന്റ് ലാംഗ്വേജ് പഠിക്കേണ്ടതില്ല. 30 കോഴ്‌സുകളാണ് (പേപ്പറുകൾ) ഈ പ്രോഗ്രാമിലുള്ളത്. പ്ലസ് ടു ഏത് സ്ട്രീമിൽ മികച്ച വിജയം നേടിയവർക്കും അപേക്ഷിക്കാം. എം.ജി സർവകലാശാലയടക്കമുള്ള വിവിധ സർവകലാശാലകൾ ഈ കോഴ്‌സ് നടത്തുന്നുണ്ട്. എം.ജിയിൽ ഇരുപതോളം കോളജുകളിലാണ് കോഴ്‌സുള്ളത്. […]

Share News
Read More

ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 26 07 2020

Share News

സുപ്രീം  കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More

ദ്വിവത്സര ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഡിപ്ലോമ കോഴ്സിന് 2020-2021 അധ്യയന വർഷത്തെ മാനേജ്മെന്റ് ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ONLINE രജിസ്ട്രേഷൻ ആരംഭിച്ചു.

Share News

വടകര എഡ്യുക്കേഷണൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് കീഴിലുള്ള കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് പാരാമെഡിക്കൽ സയൻസിൽ കേരള പാരാ മെഡിക്കൽ കൗൺസിലിന്റെ അഗീകാരമുള്ള ആരോഗ്യവകുപ്പ് നേരിട്ടു നടത്തുന്ന ദ്വിവത്സര ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഡിപ്ലോമ കോഴ്സിന് 2020-2021 അധ്യയന വർഷത്തെ മാനേജ്മെന്റ് ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ONLINE രജിസ്ട്രേഷൻ ആരംഭിച്ചു. ഓൺലൈൻ രജിസ്ട്രേഷന് താഴെ കാണുന്ന ലിങ്കിൽ CLICK ചെയ്യുക https://forms.gle/NEd6uZrBsKpHqt6U6

Share News
Read More

രാജ്യ സേവനത്തിനൊപ്പം നിർധന വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി ‘ഇടുക്കി പട്ടാളം’

Share News

ഇടുക്കി ജില്ലയിലെ സൈനികരുടെ  വാട്സ് ആപ്പ് കൂട്ടായ്മയുടെ  സഹകരണത്തിൽ നിർധന വിദ്യാർത്ഥികൾക്ക് ഓൺ ലൈൻ പഠനം സാധ്യമായി. ജില്ലയിലെ സൈനികരെ മാത്രം ഉൾപ്പെടുത്തി രൂപികരിച്ച വാട്സ് ആപ് കുട്ടായ്മയായ ‘ടീം ഇടുക്കി സോൾജിയേഴ്സി’ന്റെ നേതൃത്വത്തിൽ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാത്ത  20 വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കാണു സൈനികർ ടി.വിയും ഡി.ടി.എച്ചും നൽകിയത്. ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി ഓൺലൈൻ പഠനത്തിൽ പങ്കെടുക്കാൻ കഴിയാത്ത അർഹരായ  വിദ്യാർത്ഥികൾക്കാണ് സൈനിക കൂട്ടായ്മയുടെ സഹായത്തിൽ പഠനം സാധ്യമായത്.നെടുങ്കണ്ടം അർബൻ ബാങ്ക് ഓഡിറ്റോറിയം ഹാളിൽ നടന്ന […]

Share News
Read More