പ്രാർഥന കഴിഞ്ഞാൽ പാഠത്തിലേക്ക് എന്ന രീതിക്ക് അവധി നൽകിയിരിക്കുകയാണ് സിസ്റ്റർ റോസ് ആന്റോ.

Share News

12.5 ഏക്കറില്‍ നെല്‍ക്കൃഷി; പാഠത്തില്‍നിന്ന് പാടത്തേക്ക് സിസ്റ്റര്‍ റോസ്.. .പ്രാർഥന കഴിഞ്ഞാൽ പാഠത്തിലേക്ക് എന്ന രീതിക്ക് അവധി നൽകിയിരിക്കുകയാണ് സിസ്റ്റർ റോസ് ആന്റോ. ഇപ്പോൾ പ്രാർഥനയ്ക്കുശേഷം നേരെ പാടത്തേക്കാണ് സിസ്റ്ററുടെ യാത്ര. മികച്ച കോളേജ് അധ്യാപികയ്ക്കുള്ള പുരസ്കാരം നേടിയ സിസ്റ്റർ റോസ് 2019-ൽ വിരമിച്ചശേഷം മുഴുസമയം കൃഷിയിലാണ്. ഇരിങ്ങാലക്കുട കോമ്പാറ പെരുവല്ലിപ്പാടത്താണ് 12.5 ഏക്കറിൽ നെൽക്കൃഷി. അധ്വാനം കാണുമ്പോാൾ നാട്ടുകാരിൽ ചിലർ ഉപദേശിക്കും. ‘സൂക്ഷിക്കണം. ഒരു വൃക്കയില്ലാത്ത ശരീരമാണ്’. 2018 -ൽ പരിചയമില്ലാത്ത വ്യക്തിക്ക് സിസ്റ്റർ ഒരു […]

Share News
Read More

പി പി ഇ കിറ്റ് അണിഞ്ഞ് കൊണ്ട് മൃതശരീരത്തോട് എല്ലാവിധ ബഹുമാനവും നൽകി കൊണ്ട് സെൻ്റ്.തോമസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ വച്ച് നടത്തി.

Share News

നല്ല മാതൃക കാണിക്കാൻ മുന്നിട്ടിറങ്ങിയ കത്തീഡ്രൽ പള്ളി കമ്മിറ്റിക്കും, കൈക്കാരൻമാർക്കും അഭിനന്ദനങ്ങൾ..….. കോവിഡ് ബാധിച്ചു മരിച്ച വ്യക്തിക്ക് ആരോഗ്യവകുപ്പിന്റെ പ്രോട്ടോകോൾ അനുസരിച്ചു ഇരിങ്ങാലക്കുട സെന്റ്. തോമസ് കത്തീഡ്രൽ ഇടവക ഏറ്റവും ക്രിസ്തീയവും മഹനീയവുമായ സംസ്കാരകർമ്മം നടത്തുവാൻ നേതൃത്വം നൽകിയ വികാരിറവ.ഫാ ആൻ്റോ ആലപ്പാടൻ , കൊച്ചച്ചൻമാരായിരിക്കുന്ന Fr. Rees Vadassery, Fr.Albin Punneliparambil,Fr.Stern Kodiyan എന്നിവർക്കും ഇടവകയിലെ യുവ ടീം അംഗങ്ങൾ സുനിൽ, ഷൈമോൻ,സെന്തിൽ,മിഥുൻ,സുഭീഷ്‌,ജസ്റ്റിൻ എന്നിവർക്കും ഇടവക അംഗങ്ങൾക്കും അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു. ഇതിന് ആവശ്യമായ മുന്നൊരുക്കങ്ങൾ […]

Share News
Read More