കൊറോണയുടെ വ്യാപനക്കാലം കേരളത്തിന്റെ ആരോഗ്യപരിപാലന മികവ് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന കാലം കൂടിയാണ്.

Share News

കൊറോണയുടെ വ്യാപനക്കാലം കേരളത്തിന്റെ ആരോഗ്യപരിപാലന മികവ് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന കാലം കൂടിയാണ്. ഇന്ത്യയുടെ നിലവിലെ ആരോഗ്യ പരിപാലന വ്യവസ്ഥയുമായി താരതമ്യം ചെയ്യുമ്പോൾ കേരളം പതിറ്റാണ്ടുകളായി ഏറെ മുന്നിൽത്തന്നെയാണ്. കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനം പലപ്പോഴും ലോകരാജ്യങ്ങൾതന്നെ പഠനവിധേയമാക്കിയിട്ടുണ്ട്. പക്ഷെ ഈ ഒരു മികച്ച ആരോഗ്യപരിപാലന സമ്പ്രദായം നാം എപ്പോൾ എങ്ങിനെ ആർജ്ജിച്ചെടുത്തു? കേരളം ഇന്ത്യയിലെ മികച്ച ‘ആരോഗ്യ സംസ്ഥാനമായി’ നിലനിൽക്കുന്നതിന്റെ കാരണമെന്താണ്? എന്നുമുതൽക്കാണ് നമ്മുടെ ആധുനിക ആരോഗ്യപരിപാലന സംവിധാനത്തിലെ മികവ് പ്രകടമായി തുടങ്ങിയത്? ആധുനിക കേരളചരിത്രത്തിനു മുന്നേ […]

Share News
Read More

ഞങൾ അഭയാർഥികൾ എന്ന പുസ്തകം ജൂലൈ മാസം 30 നു വൈകുന്നേരം നാലുമണിക്ക് മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം മുകുന്ദൻ ഓൺലൈനിലിൽ പ്രകാശനം ചെയുന്നു

Share News

ആരാണ് അഭയാർത്ഥികൾ? എന്തുകൊണ്ട് അഭയാർഥികൾ ഉണ്ടാകുന്നു? അഭയാർഥി ജീവിതങ്ങളുടെ ചരിത്രവും വർത്തമാനവും സൂക്ഷ്മമായി വിശകലനം ചെയ്തുകൊണ്ട് ദീർഘനാളത്തെ പഠനങ്ങൾക്കു ശേഷം വിവിധ രാജ്യങ്ങളിലെ അഭയാർത്ഥികളുടെ അനുഭവ കഥകളും ജീവിതവും എത്രമാത്രം പരിതാപകരമാണ്ഞങൾ അഭയാർഥികൾ എന്ന പുസ്തകം ഏറെ സന്തോഷത്തോടെ വായനക്കാരിലേക്ക് സമർപ്പിക്കുയാണ് ജൂലൈ മാസം 30 നു വൈകുന്നേരം നാലുമണിക്ക് മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം മുകുന്ദൻ ഓൺലൈനിലിൽ പ്രകാശനം ചെയുന്നു. എല്ലാവരുടെയും സഹകരണം പ്രതീഷിക്കുന്നു Denny Thomas Vattakunnel www.dennyvattakunnel.com

Share News
Read More